എന്റെ സൂര്യപുത്രിക്ക്

മലയാള ചലച്ചിത്രം

ഫാസിൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എന്റെ സൂര്യപുത്രിക്ക്. സുരേഷ് ഗോപി, അമല, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എന്റെ സൂര്യപുത്രിക്ക്
സംവിധാനംഫാസിൽ
നിർമ്മാണംഅപ്പച്ചൻ
രചനഫാസിൽ
അഭിനേതാക്കൾസുരേഷ് ഗോപി
അമല
ശ്രീവിദ്യ
സംഗീതംഇളയരാജ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1991
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

# ഗാനംപാടിയവർ ദൈർഘ്യം
1. "ആലാപനം"  കെ.എസ്. ചിത്ര, കെ.ജെ. യേശുദാസ്, പി. സുശീല  
2. "ആലാപനം"  കെ.ജെ. യേശുദാസ്  
3. "പൂന്തെന്നലോ"  പി. സുശീല  
4. "രാക്കോലം"  കെ.എസ്. ചിത്ര  
5. "രാപ്പാടിപ്പക്ഷിക്കൂട്ടം"  കെ.എസ്. ചിത്ര  
6. "ശ്രീ ശിവസുത"  പി. ലീല  

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എന്റെ_സൂര്യപുത്രിക്ക്&oldid=3459268" എന്ന താളിൽനിന്ന് ശേഖരിച്ചത്