കുഞ്ചാക്കോ സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് തേനരുവി. പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി, ജി കെ പിള്ള, കെ. പി. ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

തേനരുവി
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾപ്രേംനസീർ
വിജയശ്രീ
അടൂർ ഭാസി
ജി.കെ. പിള്ള
കെ.പി. ഉമ്മർ
സംഗീതംജി. ദേവരാജൻ
സ്റ്റുഡിയോഉദയാ
വിതരണംഉദയാ
റിലീസിങ് തീയതി
  • 17 ഓഗസ്റ്റ് 1973 (1973-08-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശബ്ദട്രാക്ക്

തിരുത്തുക

വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.

No. Song Singers Lyrics Length (m:ss)
1 "ദേവികുളം മലയിൽ" കെ. ജെ. യേശുദാസ്, പി മാധുരി വയലാർ രാമവർമ്മ
2 "കുടിക്കൂ കുടിക്കൂ " പി സുശീല വയലാർ രാമവർമ്മ
3 "മൃഗം മൃഗം" കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ
4 "നായാട്ടുകാരുടെ" പി മാധുരി വയലാർ രാമവർമ്മ
5 "പർവ്വത നന്ദിനി " കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ
6 "പ്രണയകലാ വല്ലഭാ " പി സുശീല വയലാർ രാമവർമ്മ
7 "ടാറ്റാ ടാറ്റാ താഴ്‌വരകളേ " കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തേനരുവി&oldid=3587794" എന്ന താളിൽനിന്ന് ശേഖരിച്ചത്