Wikidata weekly summary #320 തിരുത്തുക

Wikidata weekly summary #321 തിരുത്തുക

Wikidata weekly summary #322 തിരുത്തുക

Wikidata weekly summary #323 തിരുത്തുക

Wikidata weekly summary #324 തിരുത്തുക

പ്രെറ്റി യു.ആർ.എൽ തിരുത്തുക

താങ്കൾ ചില താളുകളിൽ {{prettyurl|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} എന്നതിനു പകരം {{prettyurl/wikidata}} എന്നു ചേർത്തതായി കണ്ടു. ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്. ഇങ്ങനെ ചേർക്കുമ്പോൾ വിക്കിഡേറ്റയിലെ താളിന്റെ തലക്കെട്ടിലാണോ പ്രെറ്റി യു.ആർ.എൽ. ഉണ്ടാകുന്നത്? അതോ ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ടിലാണോ? വിക്കിഡേറ്റയിലോ ഇംഗ്ലീഷ് വിക്കിയിലോ ലേഖനമില്ലെങ്കിൽ ഇപ്രകാരം ചേർക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 04:45, 12 ഓഗസ്റ്റ് 2018 (UTC)Reply

@അരുൺ സുനിൽ കൊല്ലം ഇത് ഒരു വിക്കിഡാറ്റ ടെംപ്ലേറ്റ് ആണ്. അതുകൊണ്ട് ഇംഗ്ലീഷ് ലേഖനത്തിന്റെ യുആർഎൽ ഇവിടത്തെ ഇംഗ്ലീഷ് യുആർഎൽ ആയി മാറുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷിൽവിക്കിയിൽ യുആർഎൽ ഇല്ലാത്തവയ്ക്ക് {{prettyurl|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} തന്നെ ഉപയോഗിക്കാം, {{prettyurl/wikidata|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} ഉപയോഗിക്കാം ഇതും പ്രവർത്തിക്കുന്നതാണ്. മാന്വലി ചേർക്കുന്ന ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരത്തെറ്റ് ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെയും മലയാളം വിക്കിയിലെയും ഇംഗ്ലീഷ് യുആർഎൽ ഒരുപോലെയിരിക്കാനും സഹായിക്കും. --രൺജിത്ത് സിജി {Ranjithsiji} 05:16, 12 ഓഗസ്റ്റ് 2018 (UTC)Reply
  ഇംഗ്ലീഷ് പേജിന്റെ തലക്കെട്ട് മാറുമ്പോൾ ഇവിടെയും തനിയെ അപ്ഡേറ്റ് ആകുമോ?.--അരുൺ സുനിൽ കൊല്ലം (സംവാദം) 05:45, 12 ഓഗസ്റ്റ് 2018 (UTC)Reply
@അരുൺ സുനിൽ കൊല്ലം ഇല്ല അതാണ് പ്രശ്നം. പക്ഷെ സാധാരണ ഇംഗ്ലീഷ് തലക്കെട്ട് അങ്ങനെ മാറാറില്ല. മാറുന്നത് ലേഖനം തുടങ്ങി ഉടനെയായിരിക്കും. മലയാളത്തിലുള്ള താളുകളുടെയൊക്കെ ഇംഗ്ലീഷ് തലക്കെട്ട് മിക്കവാറും സ്ഥിരമായിരിക്കും. നോക്കാം. --രൺജിത്ത് സിജി {Ranjithsiji} 05:58, 12 ഓഗസ്റ്റ് 2018 (UTC)Reply

 --അരുൺ സുനിൽ കൊല്ലം (സംവാദം) 12:40, 12 ഓഗസ്റ്റ് 2018 (UTC)Reply

Wikidata weekly summary #325 തിരുത്തുക

ഏഷ്യൻമാസംവിവരം തിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 താളിൽ {{ഏഷ്യൻമാസംവിവരം}} ഫലകം ഉപയോഗിക്കുമ്പോൾ വാക്കുകളുടെ എണ്ണം കാണിക്കുന്നില്ല. ഒന്നു നോക്കാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 01:23, 15 ഓഗസ്റ്റ് 2018 (UTC)Reply

@Arunsunilkollam: അത് ഓട്ടോമാറ്റിക്കല്ല മാന്വലാണ്. ലേഖനമെടുത്ത് എത്രവാക്കുണ്ടെന്ന് എണ്ണിയെടുത്ത് അത് ഫലകത്തിലേക്ക് ചേർക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അത് വലിയ പണിയായതുകൊണ്ടാണ് ടൂള് ഉണ്ടാക്കി സ്റ്റാറ്റിസ്റ്റിക്സ് അതിലേക്ക് മാറ്റിയത്. --രൺജിത്ത് സിജി {Ranjithsiji} 08:58, 15 ഓഗസ്റ്റ് 2018 (UTC)Reply
 --അരുൺ സുനിൽ കൊല്ലം (സംവാദം) 12:05, 15 ഓഗസ്റ്റ് 2018 (UTC)Reply

Wikidata weekly summary #326 തിരുത്തുക

Wikidata weekly summary #327 തിരുത്തുക

Wikidata weekly summary #328 തിരുത്തുക



Sidereal time തിരുത്തുക

Sidereal time എന്ന ലേഖനം എഴുതാൻ തലക്കെട്ട് ഖഗോള ദിനം എന്നോ അതോ ഭ്രമണ സമയം എന്നോ ഇതിൽ ഏതാണ് കൂടുതൽ യോജിക്കുക.--Meenakshi nandhini (സംവാദം) 14:11, 7 സെപ്റ്റംബർ 2018 (UTC)Reply

@Meenakshi nandhini: ഇതിന് സിഡറൽ ടൈം എന്ന് തുടങ്ങൂ. ഭ്രമണസമയം അല്ല. സിഡറൽ എന്നാൽ നക്ഷത്രവുമായി ബന്ധപ്പെട്ടത് എന്നാണ് അർത്ഥം. അതുകൊണ്ട് ഖഗോള സമയം എന്നത് യോജിക്കും. ശരിക്കുള്ള തർജ്ജിമക്ക് കൂടുതലാളുകളുമായി സംസാരിക്കേണ്ടിവരും --രൺജിത്ത് സിജി {Ranjithsiji} 14:36, 7 സെപ്റ്റംബർ 2018 (UTC)Reply

Wikidata weekly summary #329 തിരുത്തുക

Wikidata weekly summary #330 തിരുത്തുക


വഴുതന തിരുത്തുക

വഴുതന എന്ന താളിൽ പുതിയ ഉപയോക്താവായ Anjuravi തിരുത്തൽയുദ്ധം നടത്തുന്നത് ശ്രദ്ധയിൽപ്പെടുത്തുന്നു--Meenakshi nandhini (സംവാദം) 05:00, 22 സെപ്റ്റംബർ 2018 (UTC)Reply

@Meenakshi nandhini: Warning done on users talk page --രൺജിത്ത് സിജി {Ranjithsiji} 05:50, 22 സെപ്റ്റംബർ 2018 (UTC)Reply


അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം തിരുത്തുക

Dear Ranjithsiji, അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം എന്ന താളിൽ നാം രണ്ടു പേരും ഒരേ സമയം തന്നെ തിരുത്തൽ നടത്തിയെന്നു കരുതുന്നു. നിലനിർത്തി വികസിപ്പിക്കാവുന്ന ഒരു താളാണ്. അഭിപ്രായം പറയുമല്ലോ? Vijayan Rajapuran {വിജയൻ രാജപുരം} 17:13, 22 സെപ്റ്റംബർ 2018 (UTC)Reply

Invitation from WAM 2018 തിരുത്തുക

 

Hi WAM organizers!

Hope you receive your postcard successfully! Now it's a great time to sign up at the 2018 WAM, which will still take place in November. Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  2. We will have many special prize provided by Wikimedia Affiliates and others. Take a look at here. Let me know if your organization also would like to offer a similar thing.
  3. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.

If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 16:03, 23 സെപ്റ്റംബർ 2018 (UTC)Reply

Wikidata weekly summary #331 തിരുത്തുക


വർഗ്ഗം:പ്രോഗ്രാമിങ് ഭാഷകൾ തിരുത്തുക

വർഗ്ഗം:പ്രോഗ്രാമിങ് ഭാഷകൾ എന്ന താളിന്റെ ഇംഗ്ലീഷിലേയ്ക്കുള്ള കണ്ണി Programming language ലേഖനത്തിലേയ്ക്കാണ് പോകുന്നത്. Category:Programming languages എന്ന താളിലേയ്ക്കല്ല പോകുന്നത് . Meenakshi nandhini (സംവാദം) 02:39, 28 സെപ്റ്റംബർ 2018 (UTC)Reply

Wikidata weekly summary #332 തിരുത്തുക

27 Communities have joined WAM 2018, we're waiting for you! തിരുത്തുക

 

Dear WAM organizers!

Wikipedia Asian Month 2018 is now 26 days away! It is time to sign up for WAM 2018,

Following are the updates on the upcoming WAM 2018:

  • Follow the organizer guidelines to host the WAM successfully.
  • We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  • If you or your affiliate wants to organize an event partnering with WAM 2018, Please Take a look at here.
  • Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.


If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Wikilover90 using ~~~~

  • പ്രിയ Ranjithsiji,

അജ്മൽ കരുനാഗപ്പള്ളി ലേഖനവും സംവാദവും ഒന്നു ശ്രദ്ധിക്കുമോ? Vijayan Rajapuran {വിജയൻ രാജപുരം} 06:01, 7 ഒക്ടോബർ 2018 (UTC)Reply

Wikidata weekly summary #333 തിരുത്തുക

Wikidata weekly summary #334 തിരുത്തുക

Wikidata weekly summary #335 തിരുത്തുക

Wikidata weekly summary #336 തിരുത്തുക


വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം തിരുത്തുക

പ്രോജക്റ്റ് ടൈഗർ സംഘാടകർ എന്ന നിലയിൽ ഫസ്റ്റ് പ്രൈസ് ലഭിച്ച എനിയ്ക്ക് എന്തുകൊണ്ട് സമ്മാനം ലഭിച്ചിട്ടില്ല എന്നതിന് വിശദീകരണം നൽകാമോ?--Meenakshi nandhini (സംവാദം) 01:13, 1 നവംബർ 2018 (UTC)Reply

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ ഒന്നാം സമ്മാനമായ Rs. 6000/- ലഭിച്ചതിൽ സന്തോഷപൂർവ്വം എൻറെ സ്നേഹം നിറഞ്ഞ നന്ദിയറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 11:11, 16 നവംബർ 2018 (UTC)Reply


Wikidata weekly summary #337 തിരുത്തുക

ഏഷ്യൻ മാസം തിരുത്തുക

കാൻ ഗിയോ ലേഖനം വികസിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ..--ഹിരുമോൻ (സംവാദം) 02:58, 6 നവംബർ 2018 (UTC)Reply

വൈൽഡ് ലൈഫ് ഓഫ് ശ്രീലങ്ക, ക്രിമിയൻ പാലം എന്നിവ മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:34, 6 നവംബർ 2018 (UTC)Reply

@HiranES:, @Meenakshi nandhini: ശരി ഉടൻ നോക്കുന്നതാണ്. ഇനിയുള്ള ലേഖനങ്ങളിൽ ശ്രദ്ധിക്കുക. ഒരു 310 വാക്കെങ്കിലും ഉണ്ടാവണം. പിന്നെ ലേഖനത്തിൽ രണ്ടുമൂന്ന് ലിങ്കുകൾ ഉണ്ടാവാൻ ശ്രദ്ധിക്കുക.--രൺജിത്ത് സിജി {Ranjithsiji} 14:18, 6 നവംബർ 2018 (UTC)Reply

Wikidata weekly summary #338 തിരുത്തുക

WAM Organizers Update തിരുത്തുക

Hi WAM Organizer! Hopefully, everything works just fine so far! Need Help Button, post in any language is fine

  • Here are some recent updates and clarification of rules for you, and as always, let me know if you have any idea, thought or question.
    • Additional souvenirs (e.g. postcard) will be sent to Ambassadors and active organizers.
    • A participant's article count is combined on all language Wikipedias they have contributed to
    • Only Wikipedia Asian Month on Wikipedia or Wikivoyage projects count (no WikiQuote, etc.)
    • The global top 3 article count will only be eligible on Wikipedias where the WAM article requirement is at least 3,000 bytes and 300 words.
    • If your community accepts an extension for articles, you should set up a page and allow participants to submit their contributions there.
    • In case of redirection not allowed submitting in Fountain tool, a workaround is to delete it, copy and submit again. Or a submission page can be used too.
    • Please make sure enforce the rules, such as proper references, notability, and length.
    • International organizers will double check the top 3 users' accepted articles, so if your articles are not fulfilling the rules, they might be disqualified. We don't want it happened so please don't let us make such a decision.

Please feel free to contact me and WAM team on meta talk page, send me an email by Email this User or chat with me on facebook. For some languages, the activity for WAM is very less, If you need any help please reach out to us, still, 12 more days left for WAM, Please encourage your community members to take part in it.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik

Wikidata weekly summary #339 തിരുത്തുക

Wikidata weekly summary #340 തിരുത്തുക

കാര്യനിർവ്വാഹക താരകം തിരുത്തുക

  കാര്യനിർവാഹകർക്കുള്ള താരകം
പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ. Adv.tksujith (സംവാദം) 17:38, 30 നവംബർ 2018 (UTC)Reply

What's Next (WAM)! തിരുത്തുക

Congratulations! The Wikipedia Asian Month has ended successfully and you've done amazing work of organizing. What we've got and what's next?

Tool problem
If you faced problem submitting articles via judging tool, use this meta page to do so. Please spread this message with local participants.
Here are what will come after the end of WAM
  • Make sure you judge all articles before December 7th, and participants who can improve their contribution (not submit) before December 10th.
  • Participates still can submit their contribution of November before December 5th at this page. Please let your local wiki participates know. Once you finish the judging, please update this page after December 7th
  • There will be three round of address collection scheduled: December 15th, December 20th, and December 25th.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  • There will be a progress page for the postcards.
Some Questions
  • In case you wondering how can you use the WAM tool (Fountain) in your own contest, contact the developer Le Loi for more information.

Thanks again, Regards
Sailesh Patnaik using MediaWiki message delivery (സംവാദം) 04:59, 3 ഡിസംബർ 2018 (UTC)Reply

പ്രധാന താൾ തിരുത്തുക

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന് ഒന്ന് തുടങ്ങിയിട്ടിട്ടുണ്ട്. പ്രധാന താളിലെ വിഭാഗങ്ങൾ കുറച്ച് ഉപയോക്താക്കൾ ചേർന്ന് ഏറ്റെടുത്ത് നടത്തുന്നതാവും നല്ലത് എന്ന് വിചാരിക്കുന്നു. ഒറ്റയ്ക്കാവുമ്പോഴുള്ള സ്റ്റ്രെസ്സും പരാജയസാധ്യതയും ഒഴിവാക്കാമല്ലോ. പ്രധാന താൾ പരിപാലനം കുറേക്കാലമായി നടത്തിയിരുന്ന ആളെന്ന നിലയിൽ താങ്കളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു -- റസിമാൻ ടി വി 11:05, 4 ഡിസംബർ 2018 (UTC)Reply

Wikidata weekly summary #341 തിരുത്തുക

ട്വിങ്കിൾ തിരുത്തുക

ട്വിങ്കിൾ ഉപയോഗിക്കുന്നത് സ്വന്തം യൂസർസ്പേസിലെ സ്ക്രിപ്റ്റാണോ അതോ വിക്കിയിൽ മൊത്തമായി ഉള്ള എന്തെങ്കിലുമാണോ? വിക്കിപീഡിയ:Articles for deletion/ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന ഒരു അനാവശ്യതാൾ ഉണ്ടായതായി കാണുന്നു -- റസിമാൻ ടി വി 11:59, 5 ഡിസംബർ 2018 (UTC)Reply

@Razimantv: ട്വിങ്കിൾ ഒരു ഗാഡ്ജറ്റാണ്. ക്രമീകരണങ്ങളിൽ പോയി എനേബിൾ ചെയ്യാവുന്നതാണ്. അത് ജാവാസ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. നിലവിൽ മലയാളത്തിലുള്ള സ്ക്രിപ്റ്റ് ഇംഗ്ലീഷിൽനിന്ന് പകർത്തിയതാണ്. പലഭാഗങ്ങളും ശരിയാക്കാനുണ്ട്. അതിനിടയ്ക്ക് ഇന്റർഫേസ് അഡ്മിൻ എന്ന യൂസർഗ്രൂപ്പ് വന്നതുകൊണ്ട് ഇനി ഗാഡ്ജറ്റ് തിരുത്താൻ പറ്റില്ല. നിലവിൽ പ്രവീണാണ് നമ്മുടെ ഇന്റർഫേസ് അഡമിൻ. അദ്ദേഹത്തിന് ട്വിങ്കിൾ പരിപാലിക്കാൻ താത്പര്യമില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. ഞാൻ സമയം കിട്ടുമ്പോ നോക്കാമെന്ന് വിചാരിക്കുന്നു. അതുവരെ മാന്വലായി എല്ലാം തിരുത്തുകയേ നിർവ്വാഹമുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 14:58, 5 ഡിസംബർ 2018 (UTC)Reply
ട്വിങ്കിൾ ഞാനും ഉപയോഗിച്ചിട്ടുണ്ട്. രൺജിത്തിന്റെ തിരുത്തിൽ മാത്രം രണ്ട് താളുകൾ കണ്ടതുകൊണ്ട് ചോദിച്ചതായിരുന്നു, ഒന്ന് ഞാൻ മായ്ചിട്ടുണ്ട് -- റസിമാൻ ടി വി 15:00, 5 ഡിസംബർ 2018 (UTC)Reply
@Razimantv: AFD automatic script ആണ് ഈ താൾ ഉണ്ടാക്കുന്നത്. ഇടക്കാലത്ത് ട്വിങ്കിൾ അപ്ഡേറ്റ്ചെയതപ്പോൾ ചിലഭാഗം ശരിയല്ലാതെ ഇരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 15:03, 5 ഡിസംബർ 2018 (UTC)Reply
അതെ, ട്വിങ്കിൾ മലയാളത്തിലാക്കാൻ ഞാൻ പണ്ട് നോക്കിയിട്ടുണ്ടായിരുന്നു, അപ്പോൾ ഈ പ്രശ്നങ്ങളില്ലായിരുന്നു എന്നാണറിവ്. ഗ്ഗാഡ്ജറ്റിന്റെ ഒരു കോപ്പി സ്വന്തം യൂസർ സ്പേസിലേക്കെടുത്ത ശേഷം തിരുത്തി പ്രവീണിനോട് നാൾവഴി ലയനം ചെയ്യാൻ റിക്വസ്റ്റ് ചെയ്യുകയാണ് ഞാൻ ഇപ്പോൾ കാണുന്ന മാർഗ്ഗം -- റസിമാൻ ടി വി 15:11, 5 ഡിസംബർ 2018 (UTC)Reply
@Ranjithsiji: ഒരു താൾ പരിപാലിക്കാൻ സാധിക്കുകയില്ല എന്ന് പറഞ്ഞാൽ അത് ശരിയാക്കാൻ *താത്പര്യമില്ല*, അല്ലെങ്കിൽ അത് എഡിറ്റ് ചെയ്യില്ല എന്നാണ് അർത്ഥമെന്ന് വ്യാഖ്യാനിച്ച് വിഷമിക്കേണ്ട. ഇല്ലാത്ത കാര്യങ്ങൾ സങ്കല്പിച്ചും മറ്റും വെറുതെയിരുന്ന് വേറൊരാളെ കുറ്റം പറയുന്നതിലും സൃഷ്ടിപരമായ കാര്യം, ആ സമയത്ത് പ്രവർത്തിക്കുന്ന ഒരു പതിപ്പ് ഉണ്ടാക്കാൻ ആകുമെങ്കിൽ അത് ചെയ്യുന്നതാണ്. അങ്ങനെയൊന്നുണ്ടായാൽ പകർത്തിയിടാൻ സന്തോഷമേയുള്ളു. നന്ദി--പ്രവീൺ:സം‌വാദം 15:55, 5 ഡിസംബർ 2018 (UTC)--പ്രവീൺ:സം‌വാദം 15:55, 5 ഡിസംബർ 2018 (UTC)Reply
@Praveenp: ഇവിടെ അടിയന്തിരമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ട്വിങ്കിൾ ശരിയാക്കുക എന്നത്. അത് ഒരു ഇന്റർഫേസ് അഡ്മിനുമാത്രമേ കഴിയുകയുള്ളൂതാനും. ഇപ്പോൾ താങ്കൾക്കാണ് അതിനു കഴിയുക. എന്നാൽ അടിയന്തിരമായി താങ്കളതുചെയ്യുകയില്ലെന്നും പറഞ്ഞുകഴിഞ്ഞു (**അത് ശരിയാക്കാൻ *താത്പര്യമില്ല*, അല്ലെങ്കിൽ അത് എഡിറ്റ് ചെയ്യില്ല** എന്നാണ് അർത്ഥം എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല.) താങ്കൾക്ക് പ്ലാനില്ലെന്ന് താങ്കൾ പറഞ്ഞു എന്നേ ഞാൻ സൂചിപ്പിച്ചുള്ളൂ. അത് താങ്കൾ പറഞ്ഞുകഴിഞ്ഞതുമാണ്. അപ്പോൾ എന്താണ് ചെയ്യുക മാന്വലായി തിരുത്തുകതന്നെ. പിന്നെ എന്റെ യൂസർസ്പേസിലിട്ട് ശരിയാക്കുന്നകാര്യം. ശരി നോക്കാം. ഇതുവരെ പരീക്ഷിച്ചിട്ടില്ല. നിവൃത്തിയില്ലാതായാൽ ചെയ്തല്ലേ പറ്റൂ. നോക്കട്ടെ ശരിയായാൽ താങ്കളെ അറിയിക്കാം. --രൺജിത്ത് സിജി {Ranjithsiji} 16:02, 5 ഡിസംബർ 2018 (UTC)Reply
@Ranjithsiji: താങ്കൾക്ക് ഒരു സ്ക്രിപ്റ്റ് വളരെ ബോധിച്ചിട്ടുണ്ടെന്ന് കരുതി, ഞാനതിനു വേണ്ടി സമയം സമർപ്പിച്ച് അതിന്റെ ആദ്യമദ്ധ്യാന്തം പഠിച്ച് അത് പുതുക്കി താങ്കളെ സന്തുഷ്ടനാക്കണം എന്ന് ശഠിക്കരുത്. ആ സ്ക്രിപ്റ്റ് പരിചയം ഇല്ലാത്തതാണെന്നും കണ്ടടത്തോളം എന്റെ അറിവിന്റെ ഉള്ളിൽ നിൽക്കുന്നതല്ലെന്നും നേരത്തെ രഞ്ജിത്തിന്റെ ചോദ്യത്തിന് തന്നെ മറുപടിയായി ഞാൻ പറഞ്ഞതാണ്. എനിക്ക് ചെയ്യാമെന്ന് ഉറപ്പുള്ളതും അവിടെ ഏറ്റതുമായ കാര്യം ചെയ്തിട്ടുണ്ട്. എനിക്ക് താത്പര്യമില്ലാത്തത് കൊണ്ട് ഞാൻ തിരുത്തില്ലെന്ന് സ്ഥാപിക്കാൻ വെറുതേ ശ്രമിക്കേണ്ട പറഞ്ഞുള്ളു.--പ്രവീൺ:സം‌വാദം 16:22, 5 ഡിസംബർ 2018 (UTC)Reply
@Praveenp:ട്വിങ്കിൾ സ്ക്രിപ്റ്റ് ശരിയാക്കാൻ ഞാനെവിടെയാണ് താങ്കളോട് ആവശ്യപ്പെട്ടത്? താങ്കളുടെ സമയം സമർപ്പിച്ച് അതിന്റെ ആദ്യമദ്ധ്യാന്തം പഠിച്ച് അത് പുതുക്കി എന്നെ സന്തുഷ്ടനാക്കണം എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി എന്നെ അങ്ങോട് സന്തോഷിപ്പിക്കാൻ താങ്കൾ ഈ പണി ചെയ്യുകയും വേണ്ട. ഇനി അത് ശരിയാക്കാൻ എനിക്ക് പറ്റിയാൽ താങ്കളെ വിളിക്കുകയും ഇല്ല. ഈ വിഷയത്തിൽ താങ്കളോട് ഒരു ചർച്ചക്ക് എനിക്ക് തീരെ താത്പര്യമില്ല. അതുകൊണ്ട് കൂടുതൽ വിശദീകരണവും തരുന്നില്ല. തീ‍ർന്നില്ലേ. എനിക്ക് വിക്കിപീഡിയയിൽ മറ്റനേകം പണികളുണ്ട്. അതുകൊണ്ട് വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം. നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 16:30, 5 ഡിസംബർ 2018 (UTC)Reply
@Ranjithsiji: റസിമാന്റെ ഡയറക്റ്റ് ചോദ്യത്തിന് ഇവിടെ എന്റെ പേര് പരാമർശിക്കേണ്ട ഒരാവശ്യവും ഉള്ളതല്ല. അതുകൊണ്ടാണ് എന്റെ താത്പര്യക്കുറവുകൊണ്ടാണ് സ്ക്രിപ്റ്റ് പ്രവർത്തിക്കാത്തതെന്ന ധ്വനിയിൽ കുറിപ്പിട്ടപ്പോൾ ഇടപെടേണ്ടി വന്നത്. പക്ഷേ എന്റെ ഭാഗത്തും തെറ്റുണ്ട്, ട്വിങ്കിൾ എന്താണെന്ന് റസിമാനെ ബോധവത്കരിക്കുന്നത് കണ്ടിരുന്ന സ്ഥിതിക്ക് തന്നെ സംവാദത്തിന്റെ നിലവാരം മനസ്സിലാക്കേണ്ടതായിരുന്നു :-)--പ്രവീൺ:സം‌വാദം 17:35, 5 ഡിസംബർ 2018 (UTC)Reply
@Praveenp:പിന്നെന്തിനാണ് താങ്കൾ നിലവാരമില്ലാത്ത ഈ ചർച്ചയിൽ ഇടപെട്ട് മനുഷ്യന്റെ സമയം മെനക്കെടുത്തുന്നത്. ഓരോരുത്തരായി ഓരോ ധ്വനിച്ചുണ്ടാക്കുന്നതിന് ബാക്കിയുള്ളവരെന്തുപറയാനാണ്. ഇടപെടണ്ട. ശരി, നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 18:04, 5 ഡിസംബർ 2018 (UTC)Reply
@Ranjithsiji: അനാവശ്യമായി എന്റെ പേര് പരാമർശിച്ചതുകൊണ്ടും എന്റെ താത്പര്യക്കുറവ് കൊണ്ടാണ് ട്വിങ്കിൾ പ്രവർത്തിക്കാത്തതെന്ന് കുറിപ്പിൽ സൂചിപ്പിച്ചതുകൊണ്ടുമാണ് ഇടപെടേണ്ടി വന്നത്. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രഞ്ജിത്ത് തന്നെ കുറിപ്പിട്ടതുകൊണ്ടാണ് നീണ്ടുപോയത്. നിലവാരമില്ലാത്ത ചർച്ചയിലും ഇടപെടണമോ വേണ്ടയോ എന്നതും എന്റെ ഇഷ്ടമാണ്. വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം എന്ന് പറഞ്ഞുപോയ താങ്കൾ തിരിച്ചുവന്നില്ലേ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്--പ്രവീൺ:സം‌വാദം 18:37, 5 ഡിസംബർ 2018 (UTC)Reply
@Praveenp:നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 18:53, 5 ഡിസംബർ 2018 (UTC)Reply

Vandalism തിരുത്തുക

Hello! While patrolling, I noticed a user vandalizing സി. രവിചന്ദ്രൻ by replacing words with English. I’m not sure where your venue for reporting such vandalism is, so I’ve come to your talk page. Thank you, Vermont (സംവാദം) 14:00, 6 ഡിസംബർ 2018 (UTC)Reply

Wikidata weekly summary #342 തിരുത്തുക

തിരുത്തലിൽ വന്ന പ്രശ്നം തിരുത്തുക

[] തിരുത്തൽ മൂലം മലേഷ്യ എന്ന താളിൽ കാണുന്ന ആദ്യ വരി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് താങ്കൾക്ക് കഴിയുമെങ്കിൽ ഒഴിവാക്കണം. ഞാൻ ഇൻഫോബോക്സ് കോപ്പി പേസ്റ്റ് ചെയ്യുക എന്ന വഴി ഒഴികെയുള്ളത് പ്രകാരം നോക്കിയത.Adithyak1997 (സംവാദം) 14:23, 12 ഡിസംബർ 2018 (UTC)Reply

അതിനുമുൻപും പ്രശ്നമുണ്ട് ഇൻഫോബോക്സിലെ ഏതോ കോഡ് ശരിയാകാത്തതാണ്. നോക്കട്ടെ-- രൺജിത്ത് സിജി {Ranjithsiji} 16:23, 12 ഡിസംബർ 2018 (UTC)Reply
@Ranjithsiji:ക്ഷമിക്കണം. [ഇതായിരുന്നു] ഞാൻ ഉദ്ദേശിച്ച തിരുത്തൽ.Adithyak1997 (സംവാദം) 14:50, 13 ഡിസംബർ 2018 (UTC)Reply
ആ പ്രശ്നം ഉണ്ടാക്കുവാൻ കാരണമായ വരികൾ കണ്ടെത്തിയിട്ടുണ്ട്:

|official_languages = [[Malaysian language|മലേഷ്യൻ]]{{ref label|BM|b|}} |languages_type = [[Official script]] |languages = [[മലായ്]]{{ref label|script|c}} |languages_sub = yes |languages2_type = Recognised |languages2 = English{{ref label|English|d|}} |languages2_sub = yes
ഈ വരികളിൽ |languages_sub = yes എന്ന വരിയും |languages2_sub = yesഎന്ന വരിയും ഒഴിവാകുമ്പോൾ ആ പ്രശ്നം ശെരിയാവുന്നുണ്ട്.Adithyak1997 (സംവാദം) 15:12, 13 ഡിസംബർ 2018 (UTC)Reply

@Adithyak1997:ഞാൻ ഒന്ന് നോക്കിയിട്ട് എനിക്ക് പിടികിട്ടിയില്ല. ഇംഗ്ലീഷ് വിക്കിയിൽ പ്രശ്നമില്ല. language sub എന്ന സംഗതി വേണ്ടാത്തതാണെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 12:39, 14 ഡിസംബർ 2018 (UTC)Reply
@Ranjithsiji: ഇപ്പോഴത്തെ പതിപ്പ് ഒന്ന് പരിശോധിക്കാമോ?Adithyak1997 (സംവാദം) 18:36, 15 ഡിസംബർ 2018 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം തിരുത്തുക

പ്രധാന താളിലെ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം താങ്കൾ എടുത്തതാണ്, ആശംസകൾ. -- റസിമാൻ ടി വി 05:46, 16 ഡിസംബർ 2018 (UTC)Reply

Wikidata weekly summary #343 തിരുത്തുക

WAM Postcard collection തിരുത്തുക

Dear organiser,

Thanks for your patience, I apologise for the delay in sending the Google form for address collection. Please share this form and the message with the participants who created 4 or more than 4 articles during WAM. We will send the reminders directly to the participants from next time, but please ask the participants to fill the form before January 10th 2019.

Things to do:

  1. If you're the only organiser in your language edition, Please accept your article, keeping the WAM guidelines in mind.
  2. Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  3. Please update the status of your language edition in this page.


Note: This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems accessing the google form, you can use Email This User to send your address to my Email. Thanks :) --Saileshpat using MediaWiki message delivery (സംവാദം) 21:15, 19 ഡിസംബർ 2018 (UTC)Reply

Wikidata weekly summary #344 തിരുത്തുക

Wikidata weekly summary #345 തിരുത്തുക

ഇൻഫോബോക്സ് സംബന്ധിച്ചൊരു സംശയം തിരുത്തുക

ഓസ്ട്രേലിയ എന്ന താളിൽ ഇൻഫോബോക്സ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടോ?Adithyak1997 (സംവാദം) 17:30, 3 ജനുവരി 2019 (UTC)Reply

@Adithyak1997:}}യാതൊരു കാരണവുമില്ല. ഉപയോഗിക്കേണ്ടതാണ്--രൺജിത്ത് സിജി {Ranjithsiji} 01:07, 4 ജനുവരി 2019 (UTC)Reply

വിക്കിസംഗമോത്സവം 2018 തിരുത്തുക

If you are not able to read the below message, please click here for the English version

 
നമസ്കാരം! Ranjithsiji,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ  സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി കണ്ണൻ സംവാദം 06:21, 4 ജനുവരി 2019 (UTC)Reply

Invitation to Organize Wiki Loves Love 2019 തിരുത്തുക

 

Wiki Loves Love (WLL) is an International photography competition of Wikimedia Commons to subject love testimonials happening in the month of February 2019.

The primary goal of the competition is to document love testimonials through human cultural diversity such as monuments, ceremonies, snapshot of tender gesture, and miscellaneous objects used as symbol of love; to illustrate articles in the worldwide free encyclopedia Wikipedia, and other Wikimedia Foundation (WMF) projects. February is around the corner and Wiki Loves Love team invites you to organize and promote WLL19 in your country and join hands with us to celebrate love and document it on Wikimedia Commons. The theme of 2019 is Festivals, ceremonies and celebrations of love.

To organize Wiki Loves Love in your region, sign up at WLL Organizers page. You can also simply support and spread love by helping us translate the commons page in your local language which is open for translation.

The contest starts runs from 1-28 February 2019. Independent from if there is a local contest organised in your country, you can help by making the photo contest Wiki Loves Love more accessible and available to more people in the world by translating the upload wizard, templates and pages to your local language. See for an overview of templates/pages to be translated at our Translations page.

Imagine...The sum of all love!

Wiki Loves Love team

--MediaWiki message delivery (സംവാദം) 12:33, 6 ജനുവരി 2019 (UTC)Reply

വിക്കിവോയേജ് സംബന്ധിച്ചൊരു സംശയം തിരുത്തുക

ഈ വിക്കിവോയേജ് എപ്പോഴാ സ്വാതന്ത്രമാവുക? അതായത് അത് ഇൻക്യൂബേറ്ററിൽ നിന്നും എപ്പോളാ വിടുക?Adithyak1997 (സംവാദം) 14:58, 7 ജനുവരി 2019 (UTC)Reply

@Adithyak1997: അതിന് ആവശ്യത്തിന് ആളുകൾ ആ പ്രോജക്ടിൽ പ്രവർത്തിക്കാനുണ്ടാവണം. ഒരു കമ്യൂണിറ്റിയുണ്ടെന്ന് കാണിച്ചാൽ പുറത്തിറക്കാൻ കഴിയും. --രൺജിത്ത് സിജി {Ranjithsiji} 03:32, 8 ജനുവരി 2019 (UTC)Reply


വിക്കിവോയേജിൽ ലേഖനങ്ങൾക്കുപുറമെ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ അതിലുണ്ടോ. വിക്കിന്യൂസും ഇൻകുബുലേറ്ററിലാണെന്നു കണ്ടു. അതിൻറെ പ്രൊസീജറും കൂടി മനസ്സിലാക്കിത്തരുമോ.....--Meenakshi nandhini (സംവാദം) 03:44, 8 ജനുവരി 2019 (UTC)Reply

Wikidata weekly summary #346 തിരുത്തുക

ടിപ്പു സുൽത്താൻ തിരുത്തുക

ടിപ്പു സുൽത്താൻ ലേഖനത്തിൽ എന്താണ് വസ്തുതാ വിരുദ്ധമായിട്ടുള്ളത് എന്നത് അറിയിക്കാൻ മനസ് കാണിക്കണമായിരുന്നു. —ഈ തിരുത്തൽ നടത്തിയത് Anvar MK Kareparamb (സം‌വാദംസംഭാവനകൾ)

Wikidata weekly summary #347 തിരുത്തുക

ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019 തിരുത്തുക

 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Ranjithsiji
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:48, 17 ജനുവരി 2019 (UTC)Reply

Wikidata weekly summary #348 തിരുത്തുക

പ്രിയങ്ക ഗാന്ധി തിരുത്തുക

നശിപ്പിച്ചതല്ല, ഇംഗ്ലീഷ് നിന്ന് വിവർത്തനം ചെയ്താണ്. അപ്പോൾ രണ്ട് പേജായി പോയി.അപ്പോൾ തിരിച്ചുവിടൽ നടത്തിയതാണ്. Davidjose365 (സംവാദം) 17:15, 23 ജനുവരി 2019 (UTC)Reply

@Davidjose365: പക്ഷെ അത് അങ്ങനെയല്ലല്ലോ ഒന്നാക്കേണ്ടത്. ഇതിപ്പോ രണ്ടു ലേഖനമുണ്ടായ സ്ഥിതിക്ക് ലയിപ്പിക്കാനേ പറ്റുകയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 17:16, 23 ജനുവരി 2019 (UTC)Reply

അങ്ങനെയാണ് ലയിപ്പികേണ്ടത് ? Davidjose365 (സംവാദം) 17:19, 23 ജനുവരി 2019 (UTC)Reply

Wikidata weekly summary #349 തിരുത്തുക

ഒരു പ്രശ്നവും ഒരു സംശയവും തിരുത്തുക

സംശയം - താങ്കളുടെ താളിൽ Wikidata weekly summary എന്ന തലക്കെട്ടോടുകൂടി വരും സന്ദേശത്തിൽ പറയുന്ന monthly ടാസ്കുകൾ യഥാർത്ഥത്തിൽ ഈ വിക്കിയിൽ ചെയ്യാറുണ്ടോ? പ്രശ്നം - ഉപയോക്താവിന്റെ സംവാദം:Vijayanrajapuram എന്ന താളിലെ കണ്ണി ചേർക്കുക എന്ന വിഭാഗം ഒന്ന് നോക്കുക. അതിൽ വിക്കിസംഗമോത്സവം എന്ന സന്ദേശം മൂലം അതിന്റെ നിറം തുടർന്നുള്ള വിഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ട്. അത് പരിഹരിക്കാൻ വല്ല വഴിയുമുണ്ടോ? താങ്കളുടെ താളിൽ പ്രശ്നമൊന്നും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ Ambadyanands എന്ന ഉപയോക്താവ് ഇട്ട സന്ദേശങ്ങളിൽ മാത്രമാണോ ഈ പ്രശ്നമെന്ന് മനസ്സിലാക്കാനും സാധിച്ചിട്ടില്ല.അദ്ദേഹത്തിന്റെ സംഭാവനകൾ നോക്കുന്നതാവും ഉചിതം എന്ന് തോനുന്നു.Adithyak1997 (സംവാദം) 16:59, 28 ജനുവരി 2019 (UTC)Reply

താങ്കൾ നടത്തിയ തിരുത്തൽ ഞാൻ കണ്ടു. അദ്ദേഹം ഏതാണ്ട് 96 ഉപയോക്താവിന്റെ താളുകളിലാണ് ആ സന്ദേശം ഇട്ടിരിക്കുന്നത്. അതിൽ ഒരു താൾ ഞാൻ നോക്കിയപ്പോൾ അതിൽ ഈ പ്രശ്നം ഉണ്ട്.AWB ഉപയോഗിച്ച് അത് എനിക്ക് ശെരിയാക്കാം എന്ന് കരുതുന്നു.Adithyak1997 (സംവാദം) 17:19, 28 ജനുവരി 2019 (UTC)Reply
@Adithyak1997:അത് ഒരു div അടയ്ക്കാൻ വിട്ടുപോയതാണ്. അത് ചേർത്താൽ ശരിയാകും. Wikidata weekly summary എന്നത് വിക്കിഡാറ്റയുടെ ന്യൂസ് ലെറ്ററാണ്. ഈ വിക്കിക്കുവേണ്ടിയുള്ളതല്ല. ചിലതെല്ലാം ഇവിടെയും ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 17:22, 28 ജനുവരി 2019 (UTC)Reply

 Adithyak1997 (സംവാദം) 17:24, 28 ജനുവരി 2019 (UTC)Reply

മുകളിൽ പറഞ്ഞ ആദ്യത്തെ പ്രശ്നം AWB ഉപയോഗിച്ച് ശെരിയാക്കിയിട്ടുണ്ട്. അതിൽ ഏതോ രണ്ട് താളുകൾ ഒഴികെ ബാക്കിയെല്ലാം ശെരിയാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു താൾ എടുത്ത് പരിശോധിക്കാവുന്നതാണ്.Adithyak1997 (സംവാദം) 14:52, 29 ജനുവരി 2019 (UTC)Reply

Wikidata weekly summary #350 തിരുത്തുക



വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

പുതിയ ലേഖനങ്ങൾ തിരുത്തുക

താങ്കൾ സൃഷ്ടിച്ച ഗാന്ധാരി അമ്മൻ കോവിൽ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ! Malikaveedu (സംവാദം) 10:05, 9 ഫെബ്രുവരി 2019 (UTC)Reply

Wikidata weekly summary #351 തിരുത്തുക

മൂന്ന് അപേക്ഷകൾ തിരുത്തുക

1)വിക്കിപീഡിയ:ബ്യൂറോക്രാറ്റ് എന്ന താളിൽ 'മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ' എന്ന വിഭാഗത്തിൽ താങ്കളുടെ പേര് ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

2)വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിൽ സജീവരല്ലാത്ത കാര്യനിർവാഹകർ എന്ന വിഭാഗത്തിൽ പറഞ്ഞിരിക്കുന്നത് പോലെ user:Abhishek Jacob എന്ന കാര്യനിർവാഹകന്റെ സംഭാവനകൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ അറിവിൽ അദ്ദേഹത്തിന്റെ നാമം 'നിർജ്ജീവകാര്യനിർവാഹകർ' എന്ന വിഭാഗത്തിൽ ചേർക്കണമെന്ന് തോനുന്നു.

3)ബോട്ടുകളെ അംഗീകരിക്കുവാനുള്ള അധികാരം ബ്യൂറോക്രാറ്റുകൾക്കാണെന്ന് അറിയുന്നു. അതിനാൽ വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ താളിലെ എന്റെ ബോട്ടിന്റെ അപേക്ഷ പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 14:53, 14 ഫെബ്രുവരി 2019 (UTC)Reply

Wikidata weekly summary #352 തിരുത്തുക

പുസ്തകചട്ടകൾ തിരുത്തുക

രൺജിത്ത് വല്ല വിക്കിപഠനശിബിരവും നടത്തുന്നതിന്റെ ഭാഗമാണോ പുസ്തകങ്ങളെപ്പറ്റി വരുന്ന പുതിയ താളുകൾ? ഇങ്ങനത്തെ ചിതങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യാതെ ഇവിടെ ന്യായോപയോഗമായല്ലേ ചേർക്കേണ്ടത്? -- റസിമാൻ ടി വി 09:54, 20 ഫെബ്രുവരി 2019 (UTC)Reply

@Razimantv:ഫറൂക്ക് കോളേജിൽ കഴിഞ്ഞദിവസം വിക്കിപീഡിയ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനു ശേഷം അവിടത്തെ കുട്ടികൾ എഡിറ്റുചെയ്യുന്നതാവും. ഒരു പുസ്തകത്തിന്റെ ആദ്യ പേജോ ആദ്യ അകത്തെ പേജോ കോമൺസിൽ അപ്ലോഡ് ചെയ്യുന്നതിൽ തടസ്സമില്ലല്ലോ. യാൻ അങ്ങനെ സൗത്ത് കോപ്പിറൈറ്റ് വർക്ക്ഷോപ്പിൽവച്ച് പറഞ്ഞിരുന്നതാണ്. എന്നാൽ പുറം ചട്ട പറ്റില്ല. അത് ഞാൻ പറഞ്ഞിരുന്നതാണ്. അവർ ശ്രദ്ധിക്കാതെ ചെയ്യുന്നതാവും. ഇവിടെ അത് ന്യായോപയോഗമായി ചേർക്കാമെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 10:46, 20 ഫെബ്രുവരി 2019 (UTC)Reply
  -- റസിമാൻ ടി വി 10:48, 20 ഫെബ്രുവരി 2019 (UTC)Reply

Wikidata weekly summary #353 തിരുത്തുക

Wikidata weekly summary #354 തിരുത്തുക

Wikidata weekly summary #355 തിരുത്തുക

Wikidata weekly summary #356 തിരുത്തുക

മാർത്ത റോസ‌്‌ലർ തിരുത്തുക

ഡിയർ രജ്ഞിത്ജീ,

Fotokannan എന്ന ഉപയോക്താവിന്റെ “മാർത്ത റോസ‌്‌ലർ” എന്ന താൾ ഫൌണ്ടൻ ടൂളിൽ എന്റെ പേരിൽ ചേർത്തതു നീക്കം ചെയ്ത് അദ്ദേഹത്തിന്റെ പേരിലേയ്ക്കു നീക്കുവാൻ താൽപ്പര്യപ്പെടുന്നു. (തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി രചിക്കപ്പെട്ട ഈ താൾ 300 വാക്കുകളിലധികമുള്ളതായിരുന്നു. ഫൌണ്ടൻ ടൂളിലേയ്ക്കു ചേർക്കുന്നതിനു വിട്ടു പോയതാവാം എന്നു കരുതി അദ്ദേഹത്തിന്റെ പേരിൽ ചേർക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിപരീത ഫലം ഉളവാക്കുകയാണുണ്ടായത്). നന്ദി. Malikaveedu (സംവാദം) 09:29, 21 മാർച്ച് 2019 (UTC)Reply

 Y ചെയ്തു --രൺജിത്ത് സിജി {Ranjithsiji} 11:53, 21 മാർച്ച് 2019 (UTC)Reply

Wikidata weekly summary #357 തിരുത്തുക

വനിത ദിനം സംബന്ധിച്ച് തിരുത്തുക

താങ്കൾ ഉപയോക്താവ്:Akbarali എന്ന ഉപയോക്താവിന്റെ താളിൽ വനിതാദിന പുരസ്കാരം 2019 എന്ന തലക്കെട്ടിൽ ഒരു സന്ദേശം ഇട്ടതായി കണ്ടു. അത് യഥാർത്ഥത്തിൽ ഏറ്റവും അവസാനമല്ലേ ചേർക്കേണ്ടത്? Adithyak1997 (സംവാദം) 03:14, 1 ഏപ്രിൽ 2019 (UTC)Reply

ഔദ്യോഗികമായി അത് സംവാദം താളിലാണ് കൊടുക്കേണ്ടത്. പക്ഷെ ചിലപ്പോൾ ഉപയോക്തൃതാളിലും കൊടുക്കാറുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 03:16, 1 ഏപ്രിൽ 2019 (UTC)Reply
ക്ഷമിക്കണം. ഞാൻ ഉദ്ദേശിച്ചത് ഏത് താളിൽ എന്നല്ല. താളിലെ പൊസിഷൻ ആണ്. അതായത് താരകം എന്ന വിഭാഗത്തിൽ ഏറ്റവും താഴെയല്ലേ സന്ദേശം ചേർക്കേണ്ടത്? Adithyak1997 (സംവാദം) 03:19, 1 ഏപ്രിൽ 2019 (UTC)Reply
താരകത്തിന്റെ ഓർഡർ അനുസരിച്ച് താഴെയോ മുകളിലോ ആയി നൽകാറുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 03:20, 1 ഏപ്രിൽ 2019 (UTC)Reply
ഓക്കെ.Adithyak1997 (സംവാദം) 03:22, 1 ഏപ്രിൽ 2019 (UTC)Reply

Wikidata weekly summary #358 തിരുത്തുക

Wikidata weekly summary #359 തിരുത്തുക

Wikidata weekly summary #360 തിരുത്തുക

Wikidata weekly summary #361 തിരുത്തുക

Wikidata weekly summary #362 തിരുത്തുക

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

ഉപയോക്താവ്:ramjchandran വിക്കി ലവ്സ് വിമൻ 2019 ലേയ്ക്ക് മാർച്ച് 31 ന് തയ്യാറാക്കിയ ലേഖനങ്ങൾ ഫൗണ്ടനിൽ ചേർക്കാൻ വേണ്ടി സഹായിക്കാൻ സാധിക്കുമോ?--Meenakshi nandhini (സംവാദം) 17:43, 2 മേയ് 2019 (UTC)Reply

Wikidata weekly summary #363 തിരുത്തുക

Wikidata weekly summary #364 തിരുത്തുക

വിക്കി ലവ്സ് വിമനിൽ 2019 ആറു ലേഖനങ്ങൾ എഴുതി, ഫൗണ്ടനിൽ ചേർക്കാനായില്ല തിരുത്തുക

വിക്കി ലവ്സ് വിമനിൽ 2019 ആറു ലേഖനങ്ങൾ എഴുതി, ഫൗണ്ടനിൽ ചേർക്കാനായില്ല.enthu cheyyanam ? --ramjchandran (സംവാദം) 19:51, 20 മേയ് 2019 (UTC)Reply

ലേഖനങ്ങളുടെ പേരുതരിക -- രൺജിത്ത് സിജി {Ranjithsiji} 03:08, 21 മേയ് 2019 (UTC)Reply

Wikidata weekly summary #365 തിരുത്തുക

Wikidata weekly summary #366 തിരുത്തുക

Wikidata weekly summary #367 തിരുത്തുക

Wikidata weekly summary #368 തിരുത്തുക

Wikidata weekly summary #369 തിരുത്തുക

Wikidata weekly summary #370 തിരുത്തുക

Wikidata weekly summary #371 തിരുത്തുക

Wikidata weekly summary #372 തിരുത്തുക

Wikidata weekly summary #373 തിരുത്തുക

Wikidata weekly summary #374 തിരുത്തുക

Wikidata weekly summary #375 തിരുത്തുക

Speedy deletion തിരുത്തുക

പരസ്യ സ്വഭാവമുള്ള ലേഖങ്ങൾ പെട്ടന്ന് മായ്ക്കുക എന്ന ഫലകം ഇട്ടു പെട്ടന്നു തന്നെ നീക്കം ചെയ്യുന്നതാണ് ഉചിതം , പരസ്യം , ഉള്ളടക്കം മലയാളം അല്ലാത്ത ലേഖങ്ങൾ എന്നിവ പെട്ടാണ് നീക്കം ചെയ്യാം എന്നാണ് നമ്മുടെ നയം , മായ്ക്കാൻ ഫലകമിട്ടു കാത്തിരിക്കേണ്ട കാര്യം ഇല്ല . സ്നേഹാശംസകളോടെ . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:41, 31 ജൂലൈ 2019 (UTC)Reply

Wikidata weekly summary #376 തിരുത്തുക

Wikidata weekly summary #377 തിരുത്തുക

Wikidata weekly summary #378 തിരുത്തുക

മുസ്ലീം, ഇസ്ലാമിക്‌, മുസ്ലിയാർ, ഇസ്ലാമിക, ഇസ്മായീൽ എന്നീ ഉപയോഗങ്ങളെ കുറിച്ച് തിരുത്തുക

വിവിധ ലേഖനങ്ങളിലും വർഗങ്ങളിലും മുസ്‌ലീം, ഇസ്‌ലാമിക്, മുസ്‌ലിയാർ, ഇസ്‌ലാമിക, ഇസ്മാഈൽ എന്നീ വാക്കുകളെ താങ്കൾ മുസ്ലീം, ഇസ്ലാമിക്‌, മുസ്ലിയാർ, ഇസ്ലാമിക, ഇസ്മായീൽ എന്നാക്കിയതായി കാണുന്നു. കാരണം വ്യക്തമാക്കിയാലും. Kutyava (സംവാദം) 14:21, 26 ഓഗസ്റ്റ് 2019 (UTC)Reply

@Kutyava:വിക്കിപീഡിയയിൽ സാധാരണ ഉപയോഗിക്കുന്ന പദങ്ങളാണ് മുസ്ലീം, ഇസ്ലാമിക്‌, മുസ്ലിയാർ, ഇസ്ലാമിക, ഇസ്മായീൽ എന്നിവയെല്ലാം. ഒരു ചർച്ചയോ സമവായമോ കൂടാതെ താങ്കൾ ചെയ്ത പ്രവർത്തികൾ തിരിച്ചാക്കി എന്നേയുള്ളൂ. വിക്കിപീഡിയയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുൻപ് ചർച്ചനടത്തുകയും സമവായത്തിലെത്തുകയും ചെയ്യുക എന്നത് ഒരു കീഴ്വഴക്കമാണ് --രൺജിത്ത് സിജി {Ranjithsiji} 04:29, 27 ഓഗസ്റ്റ് 2019 (UTC)Reply

സി. മുഹമ്മദ്‌ ഫൈസി എന്ന താളിൽ നിന്ന് പടം ഒഴിവാക്കിയത് സംബന്ധിച്ച് തിരുത്തുക

സി. മുഹമ്മദ്‌ ഫൈസി എന്ന താളിൽ നിന്ന് C Muhammed Faizy.jpg എന്ന പടം ഒഴിവാക്കിയതായി കാണുന്നു. കാരണം വിശദീകരിക്കാമോ? Kutyava (സംവാദം) 14:37, 26 ഓഗസ്റ്റ് 2019 (UTC)Reply

@Kutyava:ആ ചിത്രം ഒരു സ്വകാര്യതാ ലംഘനം നടത്തിയിട്ടുള്ള ചിത്രമാണ്. യഥാർത്ഥ ഫോട്ടോഗ്രാഫറല്ല അത് കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഒഴിവാക്കിയതാണ്. --രൺജിത്ത് സിജി {Ranjithsiji} 04:27, 27 ഓഗസ്റ്റ് 2019 (UTC)Reply

Wikidata weekly summary #379 തിരുത്തുക

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ തിരുത്തുക

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത ഉള്ളടക്കങ്ങൾ യോജിച്ച ഭാഗത്ത് അല്ലെന്ന് കരുതുന്നു.

അവലംബങ്ങൾ പ്രധാനമായും WP:CITE ഇത് അടിസ്ഥാനമായാണ് നൽകുന്നത്. കൂടാതെ WP:RSഇതാണ് വിശ്വാസയോഗ്യതയുടെ മാനദണ്ഡമായി സ്വീകരിക്കുന്നത്. WP:NOHOAXES ഇതും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. സാധാരണരീതിയിൽ അവലംബങ്ങൾ എല്ലാം തന്നെ സ്വതന്ത്രമായ രണ്ടാം കക്ഷി സ്രോതസ്സുകളാവുന്നതാണ് നല്ലത്. ലേഖനത്തിലെ പ്രതിപാദ്യവിഷത്തിനോട് നേരിട്ട് ബന്ധമുള്ളതോ പ്രതിപാദ്യവിഷയത്തിന് നേരിട്ട് സ്വാധീനിക്കാൻ കഴിയുന്നതോ ആയ സ്രോതസ്സുകൾ അവലംബമായി പരിഗണിക്കാനാവില്ല. അത്തരം അവലംബങ്ങൾ തീർച്ചയായും നീക്കം ചെയ്യപ്പെടേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} 05:11, 27 ഓഗസ്റ്റ് 2019 (UTC)Reply
സുഹൃത്തേ! താങ്കൾ ചേർത്ത ഉള്ളടക്കങ്ങളെ കുറിച്ചാണ് അഭിപ്രായം പറഞ്ഞത്. നീക്കം ചെയ്ത അവലംബങ്ങളെ കുറിച്ചല്ല. Kutyava (സംവാദം) 10:31, 27 ഓഗസ്റ്റ് 2019 (UTC)Reply
അത് എഡിറ്റുചെയ്യുന്നതിനിടയിൽ സംഭവിച്ചതാണ്. തിരുത്തിയിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 10:49, 28 ഓഗസ്റ്റ് 2019 (UTC)Reply
ഇഷ്ടം 🤩, നന്ദി! Kutyava (സംവാദം) 18:50, 28 ഓഗസ്റ്റ് 2019 (UTC)Reply

ഇമെയിൽ അനുമതി ഉപയോഗിക്കുന്നത് എങ്ങനെ തിരുത്തുക

5ജി എന്ന ലേഖനത്തിൽ ഉപയോഗിക്കാനായി ഞാൻ 3gpp ഫോറത്തിൽ നിന്നും അനുമതി വാങ്ങി. ഇത് പ്രകാരം എങ്ങനെ ആണ് 5g ലോഗോ അപ്‌ലോഡ് ചെയ്യാൻ സാധിക്കുക?

അത് പോലെ തന്നെ, പ്രശസ്ത വ്യക്തികളുടെ ഒപ്പിന്റെ ചിത്രം, ലോഗോകൾ എന്നിവ ഉപയോഗിക്കുവാൻ എന്ത് അനുമതിയാണ് വേണ്ടത് ? ലിജോ | (സംവാദം) 22:00, 30 ഓഗസ്റ്റ് 2019 (UTC)Reply

Wikidata weekly summary #380 തിരുത്തുക

Wikidata weekly summary #381 തിരുത്തുക

എന്റെ പേജ് തിരുത്തുക

റോൾ ബാക്ക് ചെയ്യാൻ സാധിക്കുന്നില്ല. താങ്കൾക് സഹായിക്കാനാകുമോ? Challiovsky Talkies ♫♫ 19:33, 9 സെപ്റ്റംബർ 2019 (UTC)Reply

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നത് സംബന്ധിച്ച് തിരുത്തുക

ഉപയോക്താവ്:Ranjithsiji പ്രിയ സുഹൃത്തേ, വിക്കിപീഡിയയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെക്കൂടി ആഡ് ചെയ്യാമോ. (Vijith9946956701 (സംവാദം) 16:34, 13 സെപ്റ്റംബർ 2019 (UTC) )Reply

Wikidata weekly summary #382 തിരുത്തുക

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു തിരുത്തുക

നമസ്കാരം ഉപയോക്താവ്:Ranjithsiji/നിലവറ 4,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:17, 18 സെപ്റ്റംബർ 2019 (UTC)Reply

Wikidata weekly summary #383 തിരുത്തുക

Wikidata weekly summary #384 തിരുത്തുക

Invitation from WAM 2019 തിരുത്തുക

 

Hi WAM organizers!

Hope you are all doing well! Now it's a great time to sign up for the 2019 Wikipedia Asian Month, which will take place in November this year (29 days left!). Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. Please add your language project by 24th October 2019. Please indicate if you need multiple organisers by 29th October.
  2. Please update your community members about you being the organiser of the WAM.
  3. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  4. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.
  5. If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 17:03, 2 ഒക്ടോബർ 2019 (UTC)Reply

Wikidata weekly summary #385 തിരുത്തുക

Wikidata weekly summary #386 തിരുത്തുക

WikiConference India 2020: IRC today തിരുത്തുക

{{subst:WCI2020-IRC (Oct 2019)}} MediaWiki message delivery (സംവാദം) 05:27, 20 ഒക്ടോബർ 2019 (UTC)Reply

WikiConference India 2020: IRC today തിരുത്തുക

Greetings, thanks for taking part in the initial conversation around the proposal for WikiConference India 2020 in Hyderabad. Firstly, we are happy to share the news that there has been a very good positive response from individual Wikimedians. Also there have been community-wide discussions on local Village Pumps on various languages. Several of these discussions have reached consensus, and supported the initiative. To conclude this initial conversation and formalise the consensus, an IRC is being hosted today evening. We can clear any concerns/doubts that we have during the IRC. Looking forward to your participation.

The details of the IRC are

Note: Initially, all the users who have engaged on WikiConference India 2020: Initial conversations page or its talk page were added to the WCI2020 notification list. Members of this list will receive regular updates regarding WCI2020. If you would like to opt-out or change the target page, please do so on this page.

This message is being sent again because template substitution failed on non-Meta-Wiki Wikis. Sorry for the inconvenience. MediaWiki message delivery (സംവാദം) 05:58, 20 ഒക്ടോബർ 2019 (UTC)Reply

Wikidata weekly summary #387 തിരുത്തുക

Wikidata weekly summary #388 & Wikidata Birthday തിരുത്തുക

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

Wikipedia Asian Month 2019 തിരുത്തുക

 

Please help translate to your language

Greetings!

Thank you for organizing Wikipedia Asian Month 2019 for your local Wikipedia language. For rules and guidelines, refer to this page on Meta. To reach out for support for the contest or ask any query, reach out to us on our Contact Us page. Our International Team will be assisting you through out the contest duration. Thank you for your efforts in making this project successful.

Best wishes,

WAM 2019 International Team

Stay Updated     

--MediaWiki message delivery (സംവാദം) 11:46, 2 നവംബർ 2019 (UTC)Reply

Wikidata weekly summary #389 തിരുത്തുക

Wikidata weekly summary #390 തിരുത്തുക

Wikidata weekly summary #391 തിരുത്തുക

"Ranjithsiji/നിലവറ 4" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.