തെന്നല അബൂഹനീഫൽ ഫൈസി[തിരുത്തുക] തിരുത്തുക

ജനനം: 1950 മെയ് 15 പിതാവ്: ഇല്ലിക്കൽ തോണ്ടാലി കുഞ്ഞിമുഹമ്മദ് ഹാജി മാതാവ്: ബിച്ചുട്ടി ഹജ്ജുമ്മ പ്രാഥമിക പഠനം: ദാറുസ്സലാം മദ്‌റസ തെന്നല വെസ്റ്റ് ബസാർ.

ഗുരുനാഥന്മാർ: സി. മുഹമ്മദ് കുട്ടി മുസ്ലിയാർ പൊന്മുണ്ടം, ഓടക്കൽ അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ, ഇരിങ്ങല്ലൂർ അലവി മുസ്ലിയാർ, മൂസാൻ കുട്ടി മുസ്ലിയാർ, ശുജാഈ മൊയ്തു മുസ്ലിയാരുടെ പൗത്രൻ കെ.കെ മുഹമ്മദ് മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ, ഇ.കെ അബൂബകർ മുസ്ലിയാർ 1972 ജാമിഅ നൂരിയ്യയിൽ നിന്നും പഠനം പൂർത്തിയാക്കി.

അധ്യാപനം: കിഴിശ്ശേരി ആക്കപ്പറമ്പ്, വടകര തിരുവള്ളൂർ, മൂന്നിയൂർ ചെനക്കൽ, തിരൂർ പരിയാപുരം, താത്തൂർ, പാലക്കാട് ജന്നത്തുൽ ഉലൂം, എടവണ്ണപ്പാറ ദാറുൽ അമാൻ, ബുഖാരി ദഅ്‌വ കോളജ് കൊണ്ടോട്ടി.

1978 ഏപ്രിൽ 28 നു ഉടലെടുത്ത കൊണ്ടോട്ടി ഇസ്ലാമിക് സർവീസ് ട്രസ്റ്റിന്റെ ഭാഗമായി.

ഭാര്യ: ഉമയ്യ, സ്വഫിയ്യ(ഉമയ്യയുടെ മരണശേഷം) മക്കൾ : ഹനീഫ, അബ്ദുൽ ബശീർ സഖാഫി, സ്വാലിഹ്, സഈദ്, നുഅ്മാൻ, സൗദ(2004 ൽ ാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയിരുന്നു.) എന്നിവരടക്കം 11 മക്കളുണ്ട്.

പ്രവർത്തനം: ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്, തിരൂർ മണ്ഡലം പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യതുൽ ഉലമ തിരൂർ താലൂക്ക് സെക്രട്ടറി - 1976 എസ്.ജെ.എം ജനറൽ സെക്രട്ടറി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anvar_MK_Kareparamb&oldid=3063938" എന്ന താളിൽനിന്ന് ശേഖരിച്ചത്