വിക്കിസ്പീഷിസ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു ഓൺലൈൻ പദ്ധതി
വിക്കിഇനങ്ങൾ എന്നാൽ വിക്കിമീഡിയാ ഫൗണ്ടേഷന്റെ ഒരു ഓൺലൈൻ പദ്ധതിയാണ്. ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിഇനങ്ങൾ. മലയാളത്തിൽ ഇതു വരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.
യു.ആർ.എൽ. | species.wikimedia.org |
---|---|
വാണിജ്യപരം? | No |
സൈറ്റുതരം | Species directory |
രജിസ്ട്രേഷൻ | Optional |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Benedikt Mandl (proposed project in 2004); Jimmy Wales and the Wikimedia community |
തുടങ്ങിയ തീയതി | സെപ്റ്റംബർ 14, 2004 |
പുറങ്കണ്ണികൾ
തിരുത്തുക- Official site
- Species Community Portal
- The Wikispecies Charter, written by Wales.