സംവാദം:കാരാളർ
Latest comment: 14 വർഷം മുമ്പ് by Fotokannan
കരാളർ തന്നെയാണോ കാരാളർ? --Vssun 03:12, 16 ജൂൺ 2010 (UTC)
- കരയാളർ എന്നൊരു വിഭാഗമുണ്ട്--Fotokannan 13:49, 16 ജൂൺ 2010 (UTC)
2004 ൽ കേരളസർക്കാർ പ്രസിദ്ധീകരിച്ച പത്താതരം സാമൂഹ്യശാസ്ത്രം -1 പാഠപുസ്തകത്തിലെ പേജ് നമ്പർ 90 ൽ കാരാളർ എന്ന ഉപശീർഷകത്തിന് താഴെ കൊടുത്തത് ഇപ്രകാരമാണ്.
കാരാളർ ദേശവാഴിയുടെയും ബ്രാഹ്മണരുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിലെ പട്ടക്കാർ. Akbarali 03:36, 27 മേയ് 2013 (UTC)