അനാർക്കലി മരിക്കാർ
ഇന്ത്യൻ ചലച്ചിത്ര നടി
മലയാളചലച്ചിത്രത്തിൽ അഭിനയിച്ച ഇന്ത്യൻ നടികളിലൊരാണ് അനാർക്കലി മരിക്കാർ. 2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവർ അഭിനയ ജീവിതത്തിൻറെ തുടക്കം കുറിച്ചത്.
അനാർക്കലി മരിക്കർ | |
---|---|
പ്രമാണം:Anarkali Marikar in Uyare.jpg | |
ജനനം | 8 February 1997 | (26 വയസ്സ്)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2016–ഇതു വരെ |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |