വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഖുത്തുബി മുഹമ്മദ് മുസ് ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 04:25, 20 ഏപ്രിൽ 2020 (UTC)[മറുപടി]
- ഖുത്തുബി മുഹമ്മദ് മുസ് ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഒരു സംഘടനയുടെ നേതാവ്, ഒരു സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ഇത്രയും സംഭാവനകളുള്ള വ്യക്തി. ശ്രദ്ധേയതയില്ല. ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 04:32, 26 മാർച്ച് 2020 (UTC) കേരളത്തിലെ പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതനും കേരളത്തിലെ പ്രധാന മുസ്ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പൂർവ്വ കാല നേതാക്കളിൽ ഒരാൾ ആണ് ഇദ്ദേഹം. ശ്രദ്ധേയത ഉണ്ട്. (YOUSAFVENNALA (സംവാദം) 10:44, 26 മാർച്ച് 2020 (UTC))[മറുപടി]
- ഇദ്ദേഹം കേരളത്തിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നു പറഞ്ഞതുകൊണ്ട് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ വേണം. കേരളത്തിലെ പ്രധാന മുസ്ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പൂർവ്വ കാല നേതാക്കളിൽ ഒരാൾ എന്നുള്ളതല്ലാതെ ഇദ്ദേഹത്തിന്റെ സാമൂഹികപരമായ പ്രഭാവം ഉണ്ടാക്കിയ പ്രവർത്തനം, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ വേണം. അല്ലാത്തപക്ഷം ഒഴിവാക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} ✉ 07:07, 29 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.