വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 19:49, 19 മേയ് 2016 (UTC)[മറുപടി]
ഉ:Viswaprabha;13:04, ഏപ്രിൽ 2, 2016 -നു നടത്തിയ നിർദ്ദേശം. അവലംബങ്ങളില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:22, 2 മേയ് 2016 (UTC)[മറുപടി]
- ഒഴിവാക്കണമെന്ന് അഭിപ്രായം--ഇർഷാദ്|irshad (സംവാദം) 19:47, 2 മേയ് 2016 (UTC)[മറുപടി]
- എതിർക്കുന്നു ഒഴിവാക്കനമെന്നില്ല, ഇ.കെ. വിഭാഗം മുസ്ലിംകൾക്കിടയിൽ ആത്മീയ നേതാവായും ഇതരമതസ്ഥർക്കിടയിലെ ശാന്തിദൂതനുമാണെന്നാണ് അഭിപ്രായം. ആശയപരമായി യോജിക്കാൻ കഴിയുന്നില്ല എന്നത് ഒഴിവാക്കാനുള്ള കാരണമാവാതിരിക്കട്ടെ - കലാരക്ഷകൻ (എന്നോട് പറയൂ...) 10:38, 6 മേയ് 2016 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.