കേരളത്തിലെ ഭക്ഷണവിഭവങ്ങൾ

(Cuisine of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിൽ പ്രധാനമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതും കേരളത്തിൽ കൂടുതലായി തയ്യാർ ചെയ്യപ്പെടുന്നതുമായ ആഹാരങ്ങളാണ് കേരളീയ വിഭവങ്ങൾ.

കേരളത്തിലെ ഭക്ഷണവിഭവങ്ങൾ

അരി വേവിച്ചുണ്ടാക്കുന്ന ചോറും കഞ്ഞിയും അരിയുപയോഗിച്ചുണ്ടാക്കുന്ന അപ്പം, പുട്ട്, ഇഡലി, ദോശ മുതലായവയുമാണ് കേരളത്തിലെ ഭക്ഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.

വിവിധതരം പച്ച‌ക്കറികൾ ചേർത്ത് നിർമ്മിക്കുന്ന കറികളും കേരളത്തിൽ പ്രചാരത്തിലുണ്ട്.

കേരളീയ വിഭവങ്ങൾ തിരുത്തുക

 
മീൻ മുളക് കറി
 
ഇറച്ചിക്കായ

ഇത് കൂടി കാണുക തിരുത്തുക

ഭക്ഷ്യസാധനങ്ങളുടേയും, സുഗന്ധവ്യഞ്ജനങ്ങളുടേയും പദാവലി തിരുത്തുക

ഇംഗ്ലീഷ്‌ ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷൻ മലയാളം
Asafoetida Kaayam കായം
Ash gourd Kumbalanga കുമ്പളങ്ങ
Banana Vazhapazham, Pazham(Generic usage) വാഴപ്പഴം, പഴം
Bilimbi cucumber fruit Irumban Puli or Chemmeen Puli ഇരുമ്പൻപുളി/ ചെമ്മീൻപുളി
Bengal gram Mani Kadala മണിക്കടല
Bitter gourd Kaipakka (Pavakka) കൈപ്പയ്ക്ക(പാവയ്ക്ക)
Black pepper Kurumulaku കുരുമുളക്
Butter Neyyu / Venna നെയ്യ് / വെണ്ണ
Cabbage Mottakkoosu മുട്ടക്കൂസ്
Cardamom Elakkaya ഏലക്കായ
Cashew nut Kasuvandi, Andipparippu കശുവണ്ടി, അണ്ടിപ്പരിപ്പ്
Cheese Paalkkatti പാൽക്കട്ടി
Chicken Kozhiyirachi കോഴിയിറച്ചി
Cinnamon Karuvapatta കറുവാപ്പട്ട
Clove Karayampoo കരയാമ്പു (ഗ്രാമ്പൂ)
Coconut oil Velichenna വെളിച്ചെണ്ണ
Coconut Nalikeram, Thenga നാളികേരം/തേങ്ങ
Coffee Kaappi കാപ്പി
Colocasia Chembu ചേമ്പ്
Coriander Malli or Kothamalli മല്ലി / കൊത്തമല്ലി
Cowpea Van Payar വൻപയർ
Cucumber Kakkiri or Kakkirikka കക്കിരി/ കക്കിരിക്ക
Indian Yellow Cucumber Vellarikka വെളളരിക്ക
Cumin Jeerakam ജീരകം
Curd/ Yoghurt Thairu തൈര്‌
Egg Mutta മുട്ട
Egg plant / Brinjal Vazhuthananga, kathirikka വഴുതനങ്ങ, കത്തിരിക്ക
Fennel Perumjeerakam പെരുംജീരകം
Fenugreek Uluva or Venthayam ഉലുവ, വെന്തയം
Fish Meen മീൻ
Garcinia cambogia Kodampuli കൊടമ്പുളി, കുടമ്പുളി
Garlic Veluthulli വെളുത്തുളളി, പൂണ്ട്
Ginger Inji ഇഞ്ചി
Indian Gooseberry (Amla / Emblica) Nellikka നെല്ലിക്ക
Green chili Pacha mulaku പച്ചമുളക്
Green gram Cherupayar ചെറുപയർ
Guava Perakka, Poyyakka, Koyyakka പേരയ്ക്ക
Jack fruit Chakka ചക്ക
Jaggery Sarkara (bellam or vellam) ശർക്കര (വെല്ലം,ബെല്ലം)
Lemon Narrenga നാരങ്ങ
Lime Cherunarrenga ചെറുനാരങ്ങ
Mango Maanga മാങ്ങ
Meat Erachi ഇറച്ചി
Meat - Beef Maattu Erachi മാട്ടിറച്ചി
Meat - Lamb/Mutton Aattu Erachi ആട്ടിറച്ചി
Meat - Pork Panni Erachi പന്നി ഇറച്ചി
Milk Paal പാൽ
Mint leaves Puthina ela പുതിനയില
Moringa Fruit (Drumstick) Muringakkaya മുരിങ്ങക്കായ
Mustard seeds Kaduku കടുക്
Nutmeg Jathikka ജാതിക്ക
Okra / Lady's finger Vendakka വെണ്ടയ്ക്ക
Onion Ulli, Savala, Sabola ഉളളി, സവോള, സബോള
Orange Madhuranarrenga മധുരനാരങ്ങ
Papaya Karmosa, Omakaya, Kappakaya, Papakaya, Pappaya,Pappali, Kappalanga പപ്പായ, കപ്പ്ളങ്ങ
Pea Pattani, Pattani Kadala പട്ടാണിപ്പയർ
Peanut / Groundnut Kappalandi or Nilakkadala കപ്പലണ്ടി
Pigeon pea / Red gram Thoovara തുവര
Pineapple Kaithachakka കൈതച്ചക്ക
Plantain(Raw) Nendrakkaya, Ethekkya നേന്ത്രക്കായ, ഏത്തക്കായ
Plantain(Ripe) Nenthrapazham, Ethapazham നേന്ത്രപ്പഴം, ഏത്തപ്പഴം
Potato Urulakkizhangu ഉരുളക്കിഴങ്ങ്
Pumpkin Matthanga, Mathangumblam മത്തങ്ങ
Raisin Unakka munthiri, kismis ഉണക്കമുന്തിരി
Saba Banana Robust റൊബസ്റ്റ
Salt Uppu ഉപ്പ്
Shallot Chuvannulli or Cheriyulli ചുവന്നുളളി
Snake gourd Padavalanga പടവലങ്ങ
Sugar Panjasara പഞ്ചസാര
Tamarind Pulli പുളി
Tapioca / Cassava Kolli, Kappa, Marichini, Poolakizhaghu കൊളളി, കപ്പ, മരച്ചീനി, പൂളക്കിഴങ്ങ്
Taro Cheambu ചേമ്പ്
Tea leaves Theyila തേയില
Tomato Thakkali തക്കാളി
Vigna mungo (Black Gram / Urad) Uzhunnu ഉഴുന്ന്
Water Vellam വെള്ളം
'Waxy rose' water apple Champa or Champakka ചാമ്പ / ചാമ്പക്ക
Elephant Foot Yam Chena ചേന
Yam Kaachil കാച്ചിൽ