വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഇത് ഭക്ഷണ പദാർത്ഥങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നുണ്ട്.

നെയ്യ് റോസ്റ്റ്

നെയ്യ് ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾതിരുത്തുക

Ghee
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 110 kcal   470 kJ
അന്നജം     {{{carbs}}}
Fat12.8 g
- saturated  7.92 g
- trans  0.51 g
- monounsaturated  3.68 g  
- polyunsaturated  0.47 g  
പ്രോട്ടീൻ 0.04 g
പൊട്ടാസിയം  1 mg  0%
Percentages are relative to US
recommendations for adults.

മറ്റ് ലിങ്കുകൾതിരുത്തുക

വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=നെയ്യ്&oldid=3225773" എന്ന താളിൽനിന്ന് ശേഖരിച്ചത്