ഇഷ്ടു
സദ്യയിൽ പ്രധാന കൂട്ടുകറികളിൽ പെട്ടതാണ് ഇഷ്ടു(Ishtu). ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ് ഇഷ്ടു ആയത്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കാറുണ്ട് . നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, കാരറ്റ് എന്നിവയാണ് പ്രധാന പച്ചക്കറികൾ. മലബാറിലെ ചില സ്ഥലങ്ങളിൽ കല്യാണനിശ്ചയം, ഗൃഹപ്രവേശനം, പയറ്റ് തുടങ്ങിയ ചടങ്ങുകളിൽ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.
![]() Lamb and lentil stew | |
Details | |
---|---|
Type | Stew |
Main ingredient(s) | Vegetables (carrots, potatoes, onions, beans, peppers, mushrooms, etc.), meat, (such as beef) and a liquid such as water or Stock |
പേരിനു പിന്നിൽ തിരുത്തുക
ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ് ഇഷ്ടു ആയത്.[അവലംബം ആവശ്യമാണ്]