ചുവന്നുള്ളി
(Shallot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി (Shallot)'. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
ചുവന്നുള്ളി (ചെറിയ ഉള്ളി) | |
---|---|
ചുവന്നുള്ളി, മുഴുവനായും കുറുകെ പിളർന്നതും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. oschaninii
|
Binomial name | |
Allium oschaninii O. Fedtsch
|
ഉപയോഗപ്രാധാന്യം
തിരുത്തുകപച്ചക്കറികൾക്കും ഇറച്ചിക്കും രുചി നൽകുന്നതിനും അച്ചാർഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു.
ചുവന്നുള്ളി 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 40 kcal 170 kJ | |||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |