പഞ്ചസാര

(Sugar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ പഞ്ചസാര. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.

Magnification of grains of sugar, showing their monoclinic hemihedral crystalline structure.

നിരുക്തം

തിരുത്തുക

മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തപ്പഴം, താളിമാതളപ്പഴം എന്നിവ കൂട്ടിയരച്ചു വെള്ളത്തിൽ കലക്കിയുണ്ടാക്കിയ സാരം ഒരു രാത്രിമുഴുവൻ വച്ചശേഷം അരിച്ചു കരടുകളഞ്ഞ് ഉണ്ടാക്കിയിരുന്ന ഒരു പാനകമായിരുന്നു പഞ്ചസാരം. പിൽക്കാലത്ത് കരിമ്പിൻ നീരു കുറുക്കിയുണ്ടാക്കിയ മധുരദ്രവ്യത്തിലേക്കു മാറിയപ്പോഴും പേര് പഞ്ചസാരം അഥവാ പഞ്ചസാര എന്ന് പ്രയോഗിക്കപ്പെട്ടു.

രസതന്ത്രം

തിരുത്തുക
Sucrose
 
 
Names
IUPAC name
(2R,3R,4S,5S,6R)-2-[(2S,3S,4S,5R)-3,4-dihydroxy-2,5-bis(hydroxymethyl)oxolan-2-yl]oxy-6-(hydroxymethyl)oxane-3,4,5-triol
Other names
Sugar; Saccharose; α-D-glucopyranosyl-(1→2)-β-D-fructofuranoside; β-D-fructofuranosyl-(2→1)-α-D-glucopyranoside; β-(2S,3S,4S,5R)-fructofuranosyl-α-(1R,2R,3S,4S,5R)-glucopyranoside; α-(1R,2R,3S,4S,5R)-glucopyranosyl-β-(2S,3S,4S,5R)-fructofuranoside
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |   Y verify (what is Y/ N?)

രസതന്ത്രത്തിൽ പൊതുവായി സുക്രോസ് എന്നറിയപ്പെടുന്നു. ഒരു സൂക്രോസ് തന്മാത്രയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്ന രണ്ടു മധുരഘടകങ്ങൾ ഉണ്ട്. ശാസ്ത്രീയനാമം α-D-ഗ്ലൂക്കോപൈറനോസിൽ-(-,(1-2)-β-D-ഫ്രക്റ്റോഫ്യുറനോസൈഡ് എന്നാണ്.

Sugar, granulated
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 390 kcal   1620 kJ
അന്നജം     99.98 g
- പഞ്ചസാരകൾ  99.91 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം0.03 g
റൈബോഫ്ലാവിൻ (ജീവകം B2)  0.019 mg  1%
കാൽസ്യം  1 mg0%
ഇരുമ്പ്  0.01 mg0%
പൊട്ടാസിയം  2 mg  0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
Sugars, brown
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 380 kcal   1580 kJ
അന്നജം     97.33 g
- പഞ്ചസാരകൾ  96.21 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം1.77 g
തയാമിൻ (ജീവകം B1)  0.008 mg  1%
റൈബോഫ്ലാവിൻ (ജീവകം B2)  0.007 mg  0%
നയാസിൻ (ജീവകം B3)  0.082 mg  1%
ജീവകം B6  0.026 mg2%
Folate (ജീവകം B9)  1 μg 0%
കാൽസ്യം  85 mg9%
ഇരുമ്പ്  1.91 mg15%
മഗ്നീഷ്യം  29 mg8% 
ഫോസ്ഫറസ്  22 mg3%
പൊട്ടാസിയം  346 mg  7%
സോഡിയം  39 mg3%
സിങ്ക്  0.18 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി, മധുരപദാർത്ഥങ്ങൾ, പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്‌, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.[1]

മറ്റു കണ്ണികൾ

തിരുത്തുക


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-22. Retrieved 2009-08-11.
"https://ml.wikipedia.org/w/index.php?title=പഞ്ചസാര&oldid=4072651" എന്ന താളിൽനിന്ന് ശേഖരിച്ചത്