തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്.

പർമ്പരാഗതമായ രീതിയിൽ ചക്കുപയോഗിച്ച് സെയ്ഷെൽസിൽ എണ്ണയാട്ടുന്നു
coconut butter

നിരുക്തംതിരുത്തുക

'എണ്ണ' എന്ന പദത്തിന് 'എള്ളിൽ നിന്ന് ലഭിക്കുന്നത്' (എള്ളിൽ നിന്ന് ലഭിക്കുന്ന നെയ്യ്) എന്നാണ് അർഥമെങ്കിലും പിന്നീട് അർഥവികാസം സംഭവിച്ച് എല്ലാ സ്നിഗ്ധദ്രാവകങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായി മാറി. "വെളിച്ചത്തിന് ഉപയോഗിക്കുന്ന എണ്ണ" (അതായത്, വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണ) എന്ന അർഥത്തിൽ[അവലംബം ആവശ്യമാണ്] വെളിച്ചെണ്ണ എന്ന പദം രൂപപ്പെട്ടു. പണ്ടുകാലത്ത് ചക്കുപയോഗിച്ചായിരുന്നു എണ്ണയാട്ടിയിരുന്നത്.

ഭൗതിക ഗുണങ്ങൾതിരുത്തുക

വെളിച്ചെണ്ണ ഒരുതരം കൊഴുപ്പാണ്. ഇതിൽ 90% പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. [1]


അവലംബംതിരുത്തുക


[

"https://ml.wikipedia.org/w/index.php?title=വെളിച്ചെണ്ണ&oldid=2160684" എന്ന താളിൽനിന്ന് ശേഖരിച്ചത്