പടവലം

(Snake gourd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്ക്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്‌ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.

Trichosanthes cucumerina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Order:
Family:
Genus:
Species:
T. cucumerina
Binomial name
Trichosanthes cucumerina
L.

പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌. രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പടവലം&oldid=3408613" എന്ന താളിൽനിന്ന് ശേഖരിച്ചത്