സദ്യയിലെ ഒരു പ്രധാനപ്പെട്ട കൂട്ടുകറിയാണ് ഓലൻ.[അവലംബം ആവശ്യമാണ്] ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്‌. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. തേങ്ങപ്പാൽ (വെള്ള ഓലൻ ), ഇഞ്ചി, പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകൾ.[1]

ഓലൻ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംSouthern regions of the Indian subcontinent
പ്രദേശം/രാജ്യംIndian subcontinent
വിഭവത്തിന്റെ വിവരണം
വ്യതിയാനങ്ങൾStandard, Nambudiri


ഇതും കാണുക

തിരുത്തുക
  1. "Vishu Sadya Recipes". Archived from the original on 2019-04-11.

ബാഹ്യ ലിങ്കുകൾ

തിരുത്തുക


 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ഓലൻ എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഓലൻ&oldid=3627252" എന്ന താളിൽനിന്ന് ശേഖരിച്ചത്