സുഖിയൻ
(സുഗിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപയറും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരമാണ് സുഖിയൻ. ചിലയിടങ്ങളിൽ പയറുസഞ്ചി എന്നും ഇതറിയപ്പെടുന്നു. സാധാരണ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണിത്. ദക്ഷിണേന്ത്യൻ പാചകരീതിയിലെ ഒരു ജനപ്രിയ ഭക്ഷണ പദാർത്ഥമായ ഇത് സാധാരണയായി പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ ആയി കഴിക്കുന്നു. [1][2][3]കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് ചില്ലലമാരകളിൽ സൂക്ഷിച്ച്‌വെക്കുന്ന സുഖിയൻ അടക്കമുള്ള പലഹാരങ്ങൾ.
അവലംബം
തിരുത്തുക- ↑ "How to make Sukhiyan snack at home in Kerala style - Sukhiyan recipe". CheenaChatti. 2016-12-28. Retrieved 2017-01-02.
- ↑ "Top 10 Mallu snacks you should try this monsoon". India.com. 2015-06-12. Retrieved 2017-01-02.
- ↑ "Kerala Snack Sukhiyan/Sugiyan recipe". YouTube. 2015-07-07. Retrieved 2017-01-02.