കാളൻ

മോരുപയോഗിച്ചുണ്ടാക്കുന്ന കട്ടിയായ കറി

ഒരു കറിയാണ്‌ കാളൻ. പുളിശ്ശേരിയുമായി ഏറെ സാമ്യമുള്ള ഒരു കറിയാണിത്. നല്ല കട്ടിയുള്ള ഈ കറിക്ക് പുളിയാണ് രുചി. ഒരു കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്. ഏത്തയ്ക്ക (നേന്ത്രക്ക), ചേന എന്നിവയാണ് ഈ കറിയിൽ ഉപയോഗിക്കുന്ന പച്ചക്കറികൾ (ചിലർ ചേമ്പും ഉപയോഗിക്കും). നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാനപ്പെട്ട മറ്റ് ചേരുവകൾ.

കാളൻ

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാളൻ&oldid=3454653" എന്ന താളിൽനിന്ന് ശേഖരിച്ചത്