ഹൈന്ദവ ദേവതകളുടെ പട്ടിക

(ഹൈന്ദവ ദേവതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പ്രധാന ദേവതകൾതിരുത്തുക

ആദിപരാശക്തിതിരുത്തുക

ബ്രഹ്മാവ്തിരുത്തുക

ശിവൻതിരുത്തുക

വിഷ്ണുതിരുത്തുക

അവതാരങ്ങൾതിരുത്തുക

ബ്രഹ്മാവ്തിരുത്തുക

ലക്ഷ്മിതിരുത്തുക

ദുർഗ്ഗതിരുത്തുക

വിഷ്ണുതിരുത്തുക

ദശാവതാരംതിരുത്തുക

 1. മത്സ്യം
 2. കൂർമ്മം
 3. വരാഹം
 4. നരസിംഹം
 5. വാമനൻ
 6. പരശുരാമൻ
 7. ശ്രീരാമൻ
 8. ബലരാമൻ
 9. കൃഷ്ണൻ
 10. കൽക്കി

തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.

ഉപദൈവങ്ങൾ (Minor Gods)തിരുത്തുക

ത്രിദശ(മുപ്പത്തിമൂന്ന്) എന്നറിയപ്പെടുന്ന മുപ്പത്തിമൂന്ന് ദൈവങ്ങളെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 12 ആദിത്യന്മാർ, 8 വസുക്കൾ, 11 രുദ്രന്മാർ, 2 അശ്വനികൾ എന്നിവരാണവർ ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ് ഇവയിൽ ഒന്നാമത്, തുടർന്ന് അഗ്നിയും.

ആദിത്യന്മാർതിരുത്തുക

രുദ്രന്മാർതിരുത്തുക

 1. അജൈകപാത്ത്
 2. അഹിർബുധ്ന്യൻ
 3. വിരൂപാക്ഷൻ
 4. സുരേശ്വരൻ
 5. ജയന്തൻ
 6. രൂപൻ
 7. അപരാജിതൻ
 8. സാവിത്രൻ
 9. ത്ര്യംബകൻ
 10. വൈവസ്വതൻ
 11. ഹരൻ

വസുക്കൾതിരുത്തുക

ഇന്ദ്രൻ, മഹാവിഷ്ണു എന്നിവരുടെ സഹായികൾ

അശ്വിനി കുമാരന്മാർതിരുത്തുക

അക്ഷരമാലാക്രമത്തിൽതിരുത്തുക

അ-അംതിരുത്തുക

 • അഗ്നി
 • അച്യുതൻ
 • അദിതി
 • അപ്
 • അയ്യനാർ
 • അയ്യപ്പൻ
 • അരുന്ധതി
 • അരുണൻ
 • അർദ്ധനാരീശ്വരൻ
 • അർജ്ജുനൻ
 • അത്രീ
 • അശ്വിനീദേവകൾ
 • അഷ്ടദിക്പാലകർ
 • അഷ്ടലക്ഷ്മി
 • അഷ്ടവസുക്കൾ
 • അഷ്ടവിനായകൻ
 • അസുരൻ
 • ആകാശം
 • ആദിത്യൻ
 • ആദിമൂർത്തി
 • ആര്യമാൻ
 • ഇന്ദ്രൻ
 • ഇന്ദ്രാണി
 • ഈശൻ
 • ഈശ്വരൻ
 • ഉമ
 • ഋണമോചക ഗണപതി

ക-ങതിരുത്തുക

 • കടുത്തസ്വാമി
 • കണ്ണകി
 • കമലാത്മിക
 • കറുപ്പസ്വാമി
 • കല
 • കശ്യപൻ
 • കാമൻ
 • കാമാക്ഷി
 • കാർത്തികേയൻ
 • കാർത്യായണി
 • കാളി
 • കാവേരി
 • കിരാതമൂർത്തി
 • കുബേരൻ
 • കൃഷ്ണൻ
 • ഗംഗ
 • ഗണപതി
 • ഗണേശൻ
 • ഗരുഡൻ
 • ഗായത്രി
 • ഗുരുവായൂരപ്പൻ

ച-ഞതിരുത്തുക

 • ചന്ദ്രൻ
 • ചാത്തൻ
 • ചാമുണ്ഡൻ
 • ചാമുണ്ഡി
 • ചിത്രഗുപ്തൻ
 • ജഗദ്‌ധാത്രി
 • ജഗന്നാദൻ

ത-നതിരുത്തുക

 • ത്രിപുരസുന്ദരി
 • താര
 • ദക്ഷൻ
 • ദത്തത്രയൻ
 • ദ്രൗപദി
 • ദാക്ഷായണി
 • ദിതി
 • ദുർഗ്ഗ
 • ദേവൻ
 • ദേവനാരായണൻ
 • ദേവി
 • ധന്വന്തരി
 • ധനു
 • ധര
 • ധർമ്മം
 • ധാത്രി
 • ധൂമവതി
 • നടരാജൻ
 • നന്ദി
 • നരസിംഹം
 • നാഗദേവത
 • നാഗയക്ഷി
 • നാഗരാജൻ
 • നാരദൻ
 • നാരായണൻ

പ-മതിരുത്തുക

 • പത്മനാഭൻ
 • പ്രജാപതി
 • പരശുരാമൻ
 • പരാശിവൻ
 • പശുപതി
 • പാർവ്വതി
 • പുരുഷൻ
 • പൃത്ഥ്വി
 • പേയ്
 • ബ്രഹ്മം
 • ബലരാമൻ
 • ബഹളമുഖി
 • ബാലാജി
 • ബലരാമൻ
 • ബുദ്ധി
 • ബൃഹസ്പതി
 • ഭഗൻ
 • ഭദ്ര
 • ഭദ്രകാളി
 • ഭരണി
 • ഭരതൻ
 • ഭവാനി
 • ഭാരതി
 • ഭീഷ്മർ
 • ഭുവനേശ്വരി
 • ഭൂതമാത
 • ഭൂമീദേവി
 • ഭൈരവൻ
 • ഭൈരവി
 • മണികണ്ഠൻ
 • മറുത
 • മല്ലികാർജ്ജുനൻ
 • മഹാകാലേശ്വരൻ
 • മഹാവിദ്യ
 • മഹാവിഷ്ണു
 • മാതംഗി
 • മാർകണ്ഡേയൻ
 • മാരിയമ്മൻ
 • മിത്രൻ
 • മീനാക്ഷി
 • മുത്തപ്പൻ
 • മുരുകൻ
 • മൂകാംബിക
 • മോഹിനി

യ-ഹതിരുത്തുക

 • യക്ഷൻ
 • യക്ഷി
 • യമൻ
 • യുധിഷ്ഠിരൻ
 • രംഗനാഥൻ
 • രതി
 • രവി
 • രാധ
 • രാമൻ
 • രാമേശ്വരൻ
 • രുദ്രൻ
 • രേണുക
 • രേവന്മ്ന്
 • ലക്ഷ്മണൻ
 • ലക്ഷ്മി
 • വരുണൻ
 • വസുക്കൾ
 • വായു
 • വാവർസ്വാമി
 • വാസുകി
 • വിശ്വകർമ്മാവ്
 • വിശ്വനാഥൻ
 • വിഷ്ണു
 • വീരഭദ്രൻ
 • വീരലിംഗേശ്വരൻ
 • വെങ്കിടേശ്വരൻ
 • ശക്തി
 • ശത്രുഘ്നൻ
 • ശിവൻ
 • സ്കന്ദൻ
 • സരയൂ
 • സരസ്വതി
 • സാവിത്രി
 • സീത
 • സുബ്രഹ്മണ്യൻ
 • സൂര്യൻ
 • സോമൻ
 • സോമനാഥൻ
 • ഹനുമാൻ
 • ഹരി
 • ഹൃഷികേശ്

കണ്ണികൾതിരുത്തുക