ഹിന്ദുമതത്തിലെ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ ഒരു വിഭാഗമാണ് ക്ഷത്രിയർ. ഇവർക്ക് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനായി ബ്രാഹ്മണർ കൊണ്ട് വന്ന വാദമായിട്ടും അത് കരുതപ്പെടുന്നുണ്ട്.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഇന്ത്യയിലും കേരളത്തിലും ഒട്ടാകെ പല ജാതികളും ക്ഷത്രിയർ ആണെന്ന് അവകാശപെടുന്നുണ്ടെങ്കിലും കോടി ക്ഷത്രീയ, കുമാര ക്ഷത്രീയ, തമ്പുരാൻ, തിരുമുൽപ്പാട്‌, രാജ, രാമക്ഷത്രിയ, തമ്പാൻ, ക്ഷത്രിയ ഉണ്ണിത്തിരി, വർമ്മ എന്നീ ജാതികൾ ആണു കേരള സർക്കാർ രേഖകൾ അനുസ്സരിച്ച്‌ കേരളത്തിലെ ക്ഷത്രിയ ജാതികൾ [1]  1. "കേരളത്തിലെ മുന്നാക്ക ജാതികൾ- കേരള സർക്കാർ രേഖ". മൂലതാളിൽ നിന്നും 2020-10-01-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ക്ഷത്രിയൻ&oldid=3803691" എന്ന താളിൽനിന്ന് ശേഖരിച്ചത്