കവാടം:ഹിന്ദുമതം
മാറ്റിയെഴുതുക
ഹൈന്ദവം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം (हिन्दू धर्म) അഥവാ സനാതന ധർമ്മം (सनातन धर्म) അല്ലെങ്കിൽ വൈദിക ധർമ്മം (वैदिक धर्म). ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. പ്രധാനമായി ഹിന്ദു സംസ്കാരം അല്ലെങ്കിൽ സനാതനധര്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം ,ബുദ്ധമതം, ജൈനമത, ചാർവാക മതം, സിഖുമതം എന്നിവയാണ് .ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ ശ്രേഷ്ടമാക്കുന്നതും.
മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രംമാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ഉദ്ധരണിമാറ്റിയെഴുതുക
വർഗ്ഗങ്ങൾമാറ്റിയെഴുതുക
ഈ മാസത്തെ ആഘോഷങ്ങൾമാറ്റിയെഴുതുക
താങ്കൾക്ക് സഹായിക്കാനാകുന്നവ
മാറ്റിയെഴുതുക
ബന്ധപ്പെട്ടവ |