ചണ്ഡിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദുർഗ്ഗ ( പാർവതി), ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ ഐക്യ രൂപമാണ് ചണ്ഡികാദേവി (Chandi Sanskrit:चण्डी Caṇḍī അഥവാ Chandika Caṇḍika)
ചണ്ഡിക | |
---|---|
The fiery destructive power of Shakti | |
![]() | |
Devanagari | चण्डी |
Sanskrit transliteration | Caṇḍī |
Affiliation | പാർവതി, ആദിപരാശക്തി, ശക്തി, ദുർഗ |
Mantra | ॐ ऐं ह्रीं क्लीं चामुण्डायै विच्चे oṁ aiṁ hrīṁ klīṁ cāmuṇḍāyai vicce |
Mount | സിംഹം |
Consort | ശിവൻ |
ചണ്ഡികാ ഹോമംതിരുത്തുക
കാര്യസിദ്ധി, ശത്രുസംഹാരം , ഐശ്വര്യം, വംശശുദ്ധി , ദോഷ നിവൃത്തി, ശാപ നിവർത്തി, തുടങ്ങിയവയ്ക്കാണ് ചണ്ഡികാ ഹോമം നടത്തുന്നത്. ഭാഗവതത്തിലെ മുഖ്യ സ്തോത്രം ആണിത് 13 അധ്യായങ്ങളുണ്ട് അതിന് ഓരോന്നിനും പ്രത്യേകം ദേവിമാർ ഉണ്ട് ഈ 13 അദ്ധ്യായങ്ങളിൽ 700 ശ്ലോകങ്ങളുണ്ട് അതുകൊണ്ടാണ് ഹോമം ചെയ്യുന്നത്, സുമംഗലി പൂജ കന്യാദാനം, ദാമ്പത്യ പൂജ എന്നിവയും ഇതോടൊപ്പം ചെയ്യുന്നു. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഈ ഹോമം നടത്താറുണ്ട് അതുകൊണ്ട് ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പോസിറ്റീവ് എനർജി ഉണ്ടാവും, ദുർദേവതകൾ , ഭൂത പ്രേത പിശാച്, ദുസ്വപ്നം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഈ ഹോമത്തിൽ പങ്കെടുത്താൽ ഇല്ലാതാവും.