ഹൈന്ദവ ദേവതകളുടെ പട്ടിക
പ്രധാന ദേവതകൾ
തിരുത്തുക- ഭുവനേശ്വരി
- ഭഗവതി
- മഹാമായ
- മഹാദേവി
- ദുർഗ്ഗ
- മഹാകാളി
- ഭദ്രകാളി
- മഹാലക്ഷ്മി
- മഹാസരസ്വതി
- ചണ്ഡിക
- ചാമുണ്ഡി
- പരമേശ്വരി
- മംഗളാദേവി
- മഹാത്രിപുരസുന്ദരി
- കാർത്യായനി
- നാരായണി
- സപ്തമാതാക്കൾ
- വാരാഹി
- ദശമഹാവിദ്യമാർ
- അഷ്ടലക്ഷ്മി
- ആദി-ലക്ഷ്മി
- ധന-ലക്ഷ്മി
- ധാന്യ-ലക്ഷ്മി
- സന്താന-ലക്ഷ്മി
- വിജയ-ലക്ഷ്മി
- വിദ്യാ-ലക്ഷ്മി
- ധൈര്യ-ലക്ഷ്മി (വീര ലക്ഷ്മി)
- ഗജ-ലക്ഷ്മി
- ശ്രീ
- ഭൂമിദേവി
- അലക്ഷ്മി
- തുളസി
- സീത
- രുക്മിണി ദേവി
- രാധിക
- പദ്മാവതി
- അഷ്ടലക്ഷ്മി
- സതി/ദാക്ഷായണി
- പരാശക്തി
- ഭുവനേശ്വരി
- മഹാവിദ്യ
- കാളി
- ചണ്ഡിക
- ചാമുണ്ഡേശ്വരി
- ഭദ്രകാളി
- താരാ ദേവി
- ലളിതാംബിക
- തൃപുരസുന്ദരി
- ഭൈരവി
- ധൂമവതി
- ബഗളാമുഖി
- മാതംഗി
- കമലാത്മിക
- ഭവാനി
- ദുർഗ്ഗ
- നവദുർഗ്ഗ
- ഭഗവതി
- ശൈലപുത്രി
- ബ്രഹ്മാചരണി
- കൂശ്മാണ്ട
- സ്കന്ദ മാതാ
- കാർത്യായണി
- മഹാഗൗരി
- കാലരാത്രി
- ചന്ദ്രഘണ്ഡ
- സിദ്ധി ധാത്രി
- ജഗത്ധാത്രി
ആദികല്പത്തിൽ അഞ്ചുതലകൾ ഉള്ള വിശ്വകർമ്മാവ്,
രണ്ടാംകല്പത്തിൽ നാലു തലകൾ ഉള്ള ബ്രഹ്മാവ്,...etc
[ശിവൻ]
തിരുത്തുക- മഹാദേവൻ
- പ്രജാപതി
- ഖണ്ഡോബ
- ജ്യോതിബ
- ഭൈരവൻ
- നടരാജൻ
- അർദ്ധനാരീശ്വരൻ
- ദക്ഷിണാമൂർത്തി
- പശുപതി
- ലിംഗോത്ഭവമൂർത്തി
- മൃത്യുഞ്ജയമൂർത്തി
- വൈദ്യനാഥൻ
- കാലകാലൻ
- വീരഭദ്രൻ
- നാരായണൻ
- വിഷ്‌ണു
- പരമാത്മാവ്
- സ്വയംഭഗവാൻ
- ആദിവിഷ്‌ണു
- ആദിവിരാട്‌പുരുഷൻ
- ആദിമഹേശ്വരൻ
- മഹാപ്രഭു
- മഹാപുരുഷൻ
- ത്രിഗുണാത്മൻ
- ത്രിവിക്രമൻ
- വാസുദേവൻ
- ഭഗവാൻ
- പരബ്രഹ്മം
- അനന്തപത്മനാഭൻ
- വെങ്കടേശ്വരൻ
- രംഗനാഥസ്വാമി
- പെരുമാൾ
- ബ്രഹ്മാണ്ഡനാഥൻ
- ത്രിലോകനാഥൻ
- വൈകുണ്ഠനാഥൻ
- ജഗന്നാഥൻ
- ജഗദ്ദാതാ
- സർവ്വേശ്വരൻ
- അഖിലാണ്ഡേശ്വരൻ
- വിധാതാ
- വിശ്വംഭരൻ
- പ്രജാപതി
- ബാലാജി
- ലക്ഷ്‌മി കാന്തൻ
- സർവ്വോത്തമൻ
- പുരുഷോത്തമൻ
- പരമപ്രഭു
- പരമപുരുഷൻ
- ചക്രധരൻ
- ചക്രപാണി
- ശ്രീഹരി
- ശ്രീവല്ലഭൻ
അവതാരങ്ങൾ
തിരുത്തുക- പാർവതി
- മഹാകാളി
- ഭദ്രകാളി
- ചണ്ഡിക
- ചാമുണ്ഡേശ്വരി
- ഭുവനേശ്വരി
- ആദിപരാശക്തി
- മഹാമായ
തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.
ഉപദൈവങ്ങൾ (Minor Gods)
തിരുത്തുകത്രിദശ(മുപ്പത്തിമൂന്ന്) എന്നറിയപ്പെടുന്ന മുപ്പത്തിമൂന്ന് ദൈവങ്ങളെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 12 ആദിത്യന്മാർ, 8 വസുക്കൾ, 11 രുദ്രന്മാർ, 2 അശ്വനികൾ എന്നിവരാണവർ ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ് ഇവയിൽ ഒന്നാമത്, തുടർന്ന് അഗ്നിയും.
- മിത്രൻ
- വരുണൻ
- ശക്ര അഥവാ ഇന്ദ്രൻ
- ദക്ഷൻ
- അംശ
- ആര്യമാൻ
- ഭഗ god of wealth
- വിവസ്വത് രവി അല്ലെങ്കിൽ സവിതൃ എന്നും അറിയപ്പെടുന്നു
- ത്വഷ്ട്ര
- പൂസഃ
- ധരണി
- യമൻ
- അജൈകപാത്ത്
- അഹിർബുധ്ന്യൻ
- വിരൂപാക്ഷൻ
- സുരേശ്വരൻ
- ജയന്തൻ
- രൂപൻ
- അപരാജിതൻ
- സാവിത്രൻ
- ത്ര്യംബകൻ
- വൈവസ്വതൻ
- ഹരൻ
അക്ഷരമാലാക്രമത്തിൽ
തിരുത്തുകഅ-അം
തിരുത്തുക- അഗ്നി
- അച്യുതൻ
- അദിതി
- അപ്
- അയ്യനാർ
- അയ്യപ്പൻ
- അരുന്ധതി
- അരുണൻ
- അർദ്ധനാരീശ്വരൻ
- അർജ്ജുനൻ
- അത്രീ
- അശ്വിനീദേവകൾ
- അഷ്ടദിക്പാലകർ
- അഷ്ടലക്ഷ്മി
- അഷ്ടവസുക്കൾ
- അഷ്ടവിനായകൻ
- അന്നപൂർണ ദേവി
- അസുരൻ
- ആകാശം
- ആദിത്യൻ
- ആദിമൂർത്തി
- ആര്യമാൻ
- ഇന്ദ്രൻ
- ഇന്ദ്രാണി
- ഈശൻ
- ഈശ്വരൻ
- ഉമ
- ഋണമോചക ഗണപതി
ക-ങ
തിരുത്തുക- കടുത്തസ്വാമി
- കണ്ണകി
- കമലാത്മിക
- കറുപ്പസ്വാമി
- കല
- കശ്യപൻ
- കാമൻ
- കാമാക്ഷി
- കാർത്തികേയൻ
- കാർത്യായണി
- കാളി
- കാവേരി
- കിരാതമൂർത്തി
- കുബേരൻ
- കൃഷ്ണൻ
- ഗംഗ
- ഗണപതി
- ഗണേശൻ
- ഗരുഡൻ
- ഗായത്രി
- ഗുരുവായൂരപ്പൻ
ച-ഞ
തിരുത്തുക- ചന്ദ്രൻ
- ചാത്തൻ
- ചാമുണ്ഡൻ
- ചാമുണ്ഡി
- ചാവര്
- ചിത്രഗുപ്തൻ
- ജഗദ്‌ധാത്രി
- ജഗന്നാദൻ
ത-ന
തിരുത്തുക- ത്രിപുരസുന്ദരി
- താര
- ദക്ഷൻ
- ദത്തത്രയൻ
- ദ്രൗപദി
- ദാക്ഷായണി
- ദിതി
- ദുർഗ്ഗ
- ദേവൻ
- ദേവനാരായണൻ
- ദേവി
- ധന്വന്തരി
- ധനു
- ധര
- ധർമ്മം
- ധാത്രി
- ധൂമവതി
- നടരാജൻ
- നന്ദി
- നരസിംഹം
- നാഗദേവത
- നാഗയക്ഷി
- നാഗരാജൻ
- നാരദൻ
- നാരായണൻ
പ-മ
തിരുത്തുക- പത്മനാഭൻ
- പ്രജാപതി
- പരശുരാമൻ
- പരാശിവൻ
- പശുപതി
- പാർവ്വതി
- പുരുഷൻ
- പൃത്ഥ്വി
- പേയ്
- ബ്രഹ്മം
- ബലരാമൻ
- ബഹളമുഖി
- ബാലാജി
- ബലരാമൻ
- ബുദ്ധി
- ബൃഹസ്പതി
- ഭഗൻ
- ഭദ്ര
- ഭദ്രകാളി
- ഭരണി
- ഭരതൻ
- ഭവാനി
- ഭാരതി
- ഭീഷ്മർ
- ഭുവനേശ്വരി
- ഭൂതമാത
- ഭൂമീദേവി
- ഭൈരവൻ
- ഭൈരവി
- മണികണ്ഠൻ
- മറുത
- മല്ലികാർജ്ജുനൻ
- മഹാകാലേശ്വരൻ
- മഹാവിദ്യ
- മഹാവിഷ്ണു
- മാതംഗി
- മാർകണ്ഡേയൻ
- മാരിയമ്മൻ
- മിത്രൻ
- മീനാക്ഷി
- മുത്തപ്പൻ
- മുരുകൻ
- മൂകാംബിക
- മോഹിനി
യ-ഹ
തിരുത്തുക- യക്ഷൻ
- യക്ഷി
- യമൻ
- യുധിഷ്ഠിരൻ
- രംഗനാഥൻ
- രതി
- രവി
- രാധ
- രാമൻ
- രാമേശ്വരൻ
- രുദ്രൻ
- രേണുക
- രേവന്മ്ന്
- ലക്ഷ്മണൻ
- ലക്ഷ്മി
- വരുണൻ
- വസുക്കൾ
- വായു
- വാവർസ്വാമി
- വാസുകി
- വിശ്വകർമ്മാവ്
- വിശ്വനാഥൻ
- വിഷ്‌ണു
- വീരഭദ്രൻ
- വീരലിംഗേശ്വരൻ
- വെങ്കിടേശ്വരൻ
- ശക്തി
- ശത്രുഘ്നൻ
- ശിവൻ
- സരയൂ
- സരസ്വതി
- സാവിത്രി
- സീത
- സുബ്രഹ്മണ്യൻ
- സൂര്യൻ
- സോമൻ
- സോമനാഥൻ
- ഹനുമാൻ
- ഹരി
- ഹൃഷികേശ്
കണ്ണികൾ
തിരുത്തുകWikimedia Commons has media related to Hindu_deities.
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ