പ്രധാന മെനു തുറക്കുക

പത്മഭൂഷൺ

പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്
(പദ്മഭൂഷൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്. താന്താങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും പുരസ്കാര ജേതാവിന് നൽകിവരുന്നു. എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്[1].

പത്മഭൂഷൺ
Padma Bhushan India IIe Klasse.jpg
പുരസ്കാരവിവരങ്ങൾ
തരം civilian
വിഭാഗം national
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2010
ആകെ നൽകിയത് 1111
നൽകിയത് Government of India
അവാർഡ് റാങ്ക്
Padma Vibhushanപത്മഭൂഷൺPadma Shri


ഉള്ളടക്കം

അവാർഡ് ജേതാക്കളുടെ പട്ടികതിരുത്തുക

2008, ഫെബ്രുവരി 1 വരെ, 1003 വ്യക്തികൾ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. അവാർഡ് ജേതാക്കളുടെ പൂർണ്ണമായ പട്ടിക ഇവിടെ നിന്നും ലഭിക്കും.

2019തിരുത്തുക

2013തിരുത്തുക

2010തിരുത്തുക

2009തിരുത്തുക

2008തിരുത്തുക

2007തിരുത്തുക

2006തിരുത്തുക

2005തിരുത്തുക

2004തിരുത്തുക

2003തിരുത്തുക

2002തിരുത്തുക

2001തിരുത്തുക

2000തിരുത്തുക

1999തിരുത്തുക

1998തിരുത്തുക

1992തിരുത്തുക

1991തിരുത്തുക

1989തിരുത്തുക

1987തിരുത്തുക

1985തിരുത്തുക

1984തിരുത്തുക

1983തിരുത്തുക

1982തിരുത്തുക

1981തിരുത്തുക

1980തിരുത്തുക

1976തിരുത്തുക

1974തിരുത്തുക

1973തിരുത്തുക

1972തിരുത്തുക

1970തിരുത്തുക

1969തിരുത്തുക

1968തിരുത്തുക

1967തിരുത്തുക

1966തിരുത്തുക

1965തിരുത്തുക

1962തിരുത്തുക

1961തിരുത്തുക

1959തിരുത്തുക

1958തിരുത്തുക

1957തിരുത്തുക

1956തിരുത്തുക

1954തിരുത്തുക

  1. "Full list: Padma Awards 2015". ibnlive.com. ibnlive.com. ശേഖരിച്ചത് 20 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=പത്മഭൂഷൺ&oldid=3065760" എന്ന താളിൽനിന്ന് ശേഖരിച്ചത്