എൻ.ആർ. മാധവ മേനോൻ
(N. R. Madhava Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനാണ് നീലകണ്ഠ രാമകൃഷ്ണ മാധവ മേനോൻ എന്ന എൻ.ആർ.മാധവ മേനോൻ ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി വിലയിരുത്തപ്പെടുന്നു.
എൻ ആർ മാധവ മേനോൻ | |
---|---|
ജനനം | |
മരണം | മേയ് 8, 2019 | (പ്രായം 84)
തൊഴിൽ | അഭിഭാഷകൻ, നിയമാദ്ധ്യാപകൻ |
സജീവ കാലം | 1956–2019 |
അറിയപ്പെടുന്നത് | ദേശീയ നിയമ സർവ്വകലാശാലയുടെ സ്ഥാപകൻ |
ജീവിതപങ്കാളി(കൾ) | രമാദേവി |
മാതാപിതാക്ക(ൾ) | രാമകൃഷ്ണമേനോൻ ഭവാനിയമ്മ |
പുരസ്കാരങ്ങൾ | Padma Shri Living Legend of Law Plaque of Honour Rotary Club Award for Vocational Excellence |