കുൻവാർ നാരായൺ
ഇന്ത്യന്‍ രചയിതാവ്
ഒരു ഹിന്ദി കവിയാണ് കുൻവാർ നാരായൺ(ജനനം 19 സെപ്റ്റംബർ 1927).[1] 2005ലെ ജ്ഞാനപീഠം ലഭിച്ചു.[2]
കുൻവാർ നാരായൺ | |
---|---|
ജനനം | ഫൈസലാബാദ്, ഉത്തർ പ്രദേശ് | സെപ്റ്റംബർ 27, 1927
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതപങ്കാളി(കൾ) | ഭാരതി ഗ്യോൻക |
ജീവിതരേഖ
തിരുത്തുകഉത്തർ പ്രദേശിലെ ഫൈസലാബാദിൽ 1927 സെപ്റ്റംബർ 19ന് ജനിച്ചു. ലക്നൗ സർവകലാശാലയിൽ നിന്നും എം.എ പാസായി. 1966ൽ ഭാരതി ഗ്യോൻകയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1995ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ
തിരുത്തുകകവിതകൾ
തിരുത്തുക- ചക്രവ്യൂഹ്[3]
- തിസരാ സപ്തക്
- പരിവേശ് ഹം തും
- അപ്നേ സാംനേ
- കോയി ദൂസരാ നഹീൻ
- ഇൻ ദിനോ
നോവൽ
തിരുത്തുക- അകരോൺ കേ ആസ്-പാസ്
പുരസ്കാരങ്ങൾ
തിരുത്തുക- ഹിന്ദുസ്ഥാനി അക്കാദമി പുരസ്കാരം
- പ്രേംചന്ദ് പുരസ്കാരം
- തുളസീ പുരസ്കാരം
- വ്യാസ് സമ്മാൻ
- ഭവാനി പ്രസാദ് മിശ്ര പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- കബീർ സമ്മാൻ
- ജ്ഞാനപീഠം[4]
- പത്മഭൂഷൺ
- പൂനെ പണ്ഡിറ്റ് പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-18. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-18. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-13. Retrieved 2007-10-13.