മനോഹർ പരീഖർ

ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രി
(Manohar Parrikar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്നു മനോഹർ പരീഖർ (Konkani: मनोहर पर्रीकर)(13 ഡിസംബർ 1955 – 17 മാർച്ച് 2019) .[1] പരീഖർ രണ്ടു തവണ ഗോവ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി 2000 മുതൽ 2005 വരെയും പിന്നീട് മാർച്ച് 2012 മുതൽ നവംബർ 2014 വരെയും ഗോവ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജി വെച്ച് കഴിഞ്ഞ വർഷം ഗോവാ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ വന്ന അദേഹം കരളിലെ അർബുദ രോഗം ഗുരുതരമായതിനെ തുടർന്ന് 2019 മാർച്ച് 17നു അന്തരിച്ചു.

മനോഹർ പരീഖർ
പ്രതിരോധ മന്ത്രി
ഓഫീസിൽ
2014 നവംബർ 09 – 13 March 2017
പ്രധാനമന്ത്രിനരേന്ദ്ര മോദി
മുൻഗാമിഅരുൺ ജെയ്റ്റ്ലി
പിൻഗാമിArun Jaitley
ഗോവ മുഖ്യമന്ത്രി
ഓഫീസിൽ
2012 മാർച്ച് 09 – 2014 നവംബർ 08
മുൻഗാമിദിഗംബർ കമ്മത്ത്
പിൻഗാമിലക്ഷ്‌മികാന്ത്‌ പർസേക്കർ
ഓഫീസിൽ
2000 ഒക്ടോബർ 24 – 2005 ഫെബ്രുവരി 02
മുൻഗാമിഫ്രാൻസിസ്കോ സർദിൻഹ
പിൻഗാമിപ്രതാപ് സിങ് റാണേ
വ്യക്തിഗത വിവരങ്ങൾ
ജനനം
മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീഖർ

(1955-12-13) 13 ഡിസംബർ 1955  (69 വയസ്സ്)
ഗോവ, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിമേധ പരീഖർ
കുട്ടികൾ2 (ഉത്പൽ, അഭിജിത്ത്)
അൽമ മേറ്റർഐ ഐ ടി മുംബൈ


പദവികൾ
മുൻഗാമി ഗോവ മുഖ്യമന്ത്രി
2000–2005
പിൻഗാമി
മുൻഗാമി ഗോവ മുഖ്യമന്ത്രി
2012–2014
പിൻഗാമി
മുൻഗാമി പ്രതിരോധ മന്ത്രി
2014–നിലവിൽ
Incumbent
"https://ml.wikipedia.org/w/index.php?title=മനോഹർ_പരീഖർ&oldid=3968839" എന്ന താളിൽനിന്ന് ശേഖരിച്ചത്