വിജയ് ഭട്കർ
കമ്പ്യൂട്ടർ ശാസ്ത്രജഞനും ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവുമാണ് വിജയ് പി. ഭട്കർ. 2015 ൽ പത്മവിഭൂഷൺ ലഭിച്ചു.
വിജയ് ഭട്കർ | |
---|---|
ജനനം | 11 ഒക്ടോബർ 1946 |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | 'പരം' സൂപ്പർ കമ്പ്യൂട്ടറുകളുടെ ശില്പി |
ജീവിതരേഖ
തിരുത്തുകഭാരതത്തിൽ ആദ്യമായി നിർമ്മിച്ച പരം 10000 സൂപ്പർ കംപ്യൂട്ടറിൻറെ ഉപജ്ഞാതാവാണ്. വിജ്ഞാൻ ഭാരതി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2000)
- പത്മഭൂഷൺ (2015)[1]
അവലംബം
തിരുത്തുക- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
പുറം കണ്ണികൾ
തിരുത്തുകVijay Bhatkar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.