ഇഷർ അലുവാലിയ
ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധയാണ് ഡോ. ഇഷർ അലുവാലിയ.
ജനനം | 1 ഒക്ടോബർ 1945 |
---|---|
ദേശീയത | ഇന്ത്യ |
പ്രവർത്തനമേക്ഷല | Urban and Industry |
പഠനംതിരുത്തുക
എം.ഐ.റ്റിയിൽ നിന്നും പി.എച്ച്.ഡി നേടി.[1] ഡൽഹി സ്ക്കൂൾ ഓഫ് ഇക്കോണമിക്സിൽ നിന്നും എം.എയും കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടി.
കുടുംബംതിരുത്തുക
മങ്കത് സിങ് അലുവാലിയയെ വിവാഹം ചെയ്തു.[2]
കൃതികൾതിരുത്തുക
- ട്രാൻസ്വോമിങ് അവർ സീറ്റീസ്: പോസ്റ്റ്കാർഡ്സ് ഓഫ് ചെയ്ഞ്ച്
- അർബനൈസേഷൻ ഇൻ ഇന്ത്യ: ചലഞ്ചസ്, ഓപ്പർച്ചുനിറ്റീസ് ആന്റ് ദി വേ ഫോർവേഡ് (രവി കൺബൂർ)
- ഇന്ത്യാസ് ഇക്കണോമിക് റിഫേർമ്സ് ആന്റ് ഡവലപ്മെന്റ്:എസ്സേയ്സ് ഫോർ മൻമോഹൻ സിങ് എന്നതിന്റെ സഹ എഡിറ്റർ ആയിരുന്നു.[3]
പുരസ്കാരങ്ങൾതിരുത്തുക
- പത്മഭൂഷൺ (2009)
പദവികൾതിരുത്തുക
1998 മുതൽ 2002 വരെ ദി ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കോണമിസ് റിലേഷൻസിലെ ഗവർണേഴ്സ് ബോർഡിന്റെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ചെയർപേഴ്സണമായിരുന്നു. 2005 മുതൽ 2007 വരെ പഞ്ചാബ് സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർപേഴ്സണായിരുന്നു.
അവലംബംതിരുത്തുക
- ↑ http://tech.mit.edu/V127/N57/india.html
- ↑ http://indianexpress.com/oldStory/48765/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-23.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-20.
- ↑ http://newclimateeconomy.net/content/Isher-Judge-Ahluwalia