പത്മഭൂഷൺ
പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്
(പത്മഭൂഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2-ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്. താന്താങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും പുരസ്കാര ജേതാവിന് നൽകിവരുന്നു. എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്[1].
പത്മഭൂഷൺ | ||
![]() | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | civilian | |
വിഭാഗം | national | |
നിലവിൽ വന്നത് | 1954 | |
ആദ്യം നൽകിയത് | 1954 | |
അവസാനം നൽകിയത് | 2010 | |
ആകെ നൽകിയത് | 1111 | |
നൽകിയത് | Government of India | |
അവാർഡ് റാങ്ക് | ||
Padma Vibhushan ← പത്മഭൂഷൺ → Padma Shri |
അവാർഡ് ജേതാക്കളുടെ പട്ടികതിരുത്തുക
2008, ഫെബ്രുവരി 1 വരെ, 1003 വ്യക്തികൾ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. അവാർഡ് ജേതാക്കളുടെ പൂർണ്ണമായ പട്ടിക ഇവിടെ നിന്നും ലഭിക്കും.
2019തിരുത്തുക
2013തിരുത്തുക
2010തിരുത്തുക
2009തിരുത്തുക
- ജി. ശിവരാമ കൃഷ്ണമൂർത്തി
- പ്രൊഫ. രമൺലാൽ സി. മെഹ്ത
- ഷംസദ് ബീഗം
- വി.പി. ധനഞ്ജയൻ
- ശാന്ത ധനഞ്ജയൻ
- ഡോ. വൈദ്യനാഥൻ ഗണപതി സ്ഥാപതി
- എസ്.കെ. മിശ്ര
- ശേഖർ ഗുപ്ത
- പ്രൊഫ. ആലപ്പാട്ട് ശ്രീധരമേനോൻ
- സി.കെ. പ്രഹ്ലാദ്
- ഡി. ജയകാന്തൻ
- ഡോ. ഇഷർ അലുവാലിയ
- കുൻവാർ നാരായൺ
- പ്രൊഫ. മിനോരു ഹാര
- രാമചന്ദ്ര ഗുഹ
- ഡോ. ബ്രിജേന്ദ്ര കുമാർ റാവു
- വൈദ്യ ദേവേന്ദ്ര ത്രിഗുണ
- ഡോ. ഖാലിദ് ഹമീദ്
- ലഫ്. ജനറൽ സതീഷ് നമ്പ്യാർ
- ഡോ. ഇന്ദർജിത് കൗർ ബർതാകുർ
- ഡോ. കൃതി ശാന്തിലാൽ പരീഖ്
- ഡോ. ഭക്ത ബി. രഥ്
- ശ്രീ കഞ്ചീരവം ശ്രീരംഗാചാരി ശേഷാദ്രി
- ഡോ. ഗുർദീപ് സിംഹ് രൺധാവ
- സാം പിട്രോഡ
- പ്രൊഫ. സർവാഗ്യ സിംഗ് കത്യാർ
- പ്രൊഫ. തോമസ് കള്ളിയത്ത്
- ഡോ. നാഗനാഥ് നായകവാഡി
- ഡോ. സരോജിനി വരദപ്പൻ
- അഭിനവ് ബിന്ദ്ര
- അനിൽ മണിഭായ് നായ്ക്
2008തിരുത്തുക
2007തിരുത്തുക
2006തിരുത്തുക
2005തിരുത്തുക
2004തിരുത്തുക
2003തിരുത്തുക
2002തിരുത്തുക
2001തിരുത്തുക
2000തിരുത്തുക
1999തിരുത്തുക
1998തിരുത്തുക
1992തിരുത്തുക
1991തിരുത്തുക
1989തിരുത്തുക
1987തിരുത്തുക
1985തിരുത്തുക
1984തിരുത്തുക
1983തിരുത്തുക
1982തിരുത്തുക
1981തിരുത്തുക
1980തിരുത്തുക
1976തിരുത്തുക
1974തിരുത്തുക
1973തിരുത്തുക
1972തിരുത്തുക
1970തിരുത്തുക
1969തിരുത്തുക
1968തിരുത്തുക
1967തിരുത്തുക
1966തിരുത്തുക
1965തിരുത്തുക
1962തിരുത്തുക
1961തിരുത്തുക
- വിന്ധ്യേശ്വരി പ്രസാദ് വർമ, സ്പീക്കർ, ബീഹാർ നിയമസഭ
1959തിരുത്തുക
1958തിരുത്തുക
1957തിരുത്തുക
1956തിരുത്തുക
1954തിരുത്തുക
- എം. ഗണപതി (മഹാദേവ അയ്യർ ഗണപതി), എഞ്ചിനീയർ, ഭരണകർത്താവ്, Planner.
- ജോഷ് മലിഹാബാദി, ഉർദു കവി
- വള്ളത്തോൾ നാരായണമേനോൻ
- ശാന്തി സ്വരൂപ് ഭട്നഗർ
- കെ.എസ്. കൃഷ്ണൻ
- എം.എസ്. സുബ്ബലക്ഷ്മി
- ഹോമി ജഹാംഗീർ ഭാഭാ
- മൈഥിലി ശരൺ ഗുപ്ത
- ↑ "Full list: Padma Awards 2015". ibnlive.com. ibnlive.com. ശേഖരിച്ചത് 20 ഒക്ടോബർ 2015.