കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം

(കോട്ടയം ലോക‌സഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ പിറവം‍, പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോട്ടയം ലോകസഭാ നിയോജകമണ്ഡലം[1].2019 -ൽ പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു.[2].[3] [4][5]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. 421046 വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ് 314787 പി.സി. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ. 155135
2014* ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ് നോബിൾ മാത്യു സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ.
2009 ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ് നാരായണൻ നമ്പൂതിരി സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ.
2004 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. ആന്റോ ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999 കെ. സുരേഷ് കുറുപ്പ് സി.പി.എം.,എൽ.ഡി.എഫ്. പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1998 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1996 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് ജയലക്ഷ്മി ജനതാ ദൾ, എൽ.ഡി.എഫ്.
1991 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ്.
1989 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്.
1984 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. സ്കറിയ തോമസ് കേരള കോൺഗ്രസ്, യു.ഡി.എഫ്
1980 സ്കറിയ തോമസ് കേരള കോൺഗ്രസ് കെ.എം. ചാണ്ടി കോൺഗ്രസ് (ഐ.)
1977 സ്കറിയ തോമസ് കേരള കോൺഗ്രസ് വർക്കി ജോർജ് കെ.സി.പി.
  • 2018-ൽ ജോസ് കെ. മാണി രാജ്യസഭ എം.പി.യായതിനെ തുടർന്ന് രാജി വെച്ചെങ്കിലും ഒരു വർഷം കാലാവധി ഇല്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായില്ല.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. "Kerala Election Results".
  3. "Kottayam Election News".
  4. http://www.elections.in/kerala/parliamentary-constituencies.php
  5. "Election News".
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം