കെ. സുരേഷ് കുറുപ്പ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(K. Suresh Kurup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാലാം കേരള നിയമസഭയിൽ അംഗമായിരുന്നിട്ടുള്ള കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് കെ. സുരേഷ് കുറുപ്പ് (ജനനം 25 മേയ് 1956). എട്ട്, പന്ത്രണ്ട്, പതിമൂന്ന്,പതിനാല് എന്നീ ലോകസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. കോട്ടയം ലോകസഭാമണ്ഡലത്തെ ലോകസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള ഇദ്ദേഹം സി.പി.ഐ.എം. പാർട്ടി അംഗമാണ്. കോട്ടയം ജില്ലയിലെ മുപ്പായിക്കാട് സ്വദേശിയാണിദ്ദേഹം.
കെ. സുരേഷ് കുറുപ്പ് | |
---|---|
ലോകസഭാംഗം | |
ഓഫീസിൽ മാർച്ച് 12 1998 – മേയ് 18 2009 | |
മുൻഗാമി | രമേശ് ചെന്നിത്തല |
പിൻഗാമി | ജോസ് കെ. മാണി |
മണ്ഡലം | കോട്ടയം |
ഓഫീസിൽ ഡിസംബർ 31 1984 – നവംബർ 27 1989 | |
മുൻഗാമി | സ്കറിയ തോമസ് |
പിൻഗാമി | രമേശ് ചെന്നിത്തല |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | തോമസ് ചാഴിക്കാടൻ |
പിൻഗാമി | വി.എൻ. വാസവൻ |
മണ്ഡലം | ഏറ്റുമാനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോട്ടയം | 25 മേയ് 1956
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | പി.എം. സാവിത്രി |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | ഏറ്റുമാനൂർ |
വെബ്‌വിലാസം | www.sureshkurup.in |
As of ഓഗസ്റ്റ് 26, 2020 ഉറവിടം: നിയമസഭ |
2009-ൽ പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയോട് സുരേഷ് കുറുപ്പ് പരാജയപ്പെട്ടു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്നും ജയിച്ച് ആദ്യമായി നിയമസഭയിലെത്തി.[1]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|
2011 | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-01. Retrieved 2011-08-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
- ↑ http://www.keralaassembly.org/index.html