പ്രധാന മെനു തുറക്കുക

മുകുന്ദപുരം താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് മുകുന്ദപുരം താലൂക്ക്. ഇരിഞ്ഞാലക്കുട ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, തൃശ്ശൂർ, ചാലക്കുടി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മുകുന്ദപുരം താലൂക്കിൽ 13 ഗ്രാമ പഞ്ചായത്തുകളാണുള്ളത്.

2013 മാർച്ച് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു മുകുന്ദപുരം താലൂക്ക്. 26 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഈ താലൂക്കിലുണ്ടായിരുന്നു. താലൂക്കിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റം വരെ 115കിലോമീറ്റർ വരെ സഞ്ചരിയ്ക്കേണ്ടതുണ്ടായിരുന്നു. ഇത് പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. തുടർന്ന് 2013 മാർച്ചിൽ മുകുന്ദപുരം താലൂക്ക് വിഭജിച്ച് ചാലക്കുടി താലൂക്ക് രൂപവത്കരിച്ചു.

മുകുന്ദപുരം താലൂക്ക്

താലൂക്കിലെ ഗ്രാമപഞ്ചായത്തുകൾതിരുത്തുക

ചരിത്രംതിരുത്തുക

അതിർത്തികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുകുന്ദപുരം_താലൂക്ക്&oldid=3227807" എന്ന താളിൽനിന്ന് ശേഖരിച്ചത്