കൊടുങ്ങല്ലൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കൊടുങ്ങല്ലൂർ താലൂക്ക്. കൊടുങ്ങല്ലൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, മുകുന്ദപുരം, തലപ്പിള്ളി, തൃശ്ശൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കൊടുങ്ങല്ലൂർ താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

Map
കൊടുങ്ങല്ലൂർ താലൂക്ക്

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾതിരുത്തുക

ചരിത്രംതിരുത്തുക

അതിർത്തികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_താലൂക്ക്&oldid=3345154" എന്ന താളിൽനിന്ന് ശേഖരിച്ചത്