പി.കെ. അബ്ദുൾ ഖാദിർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍


കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് പി.കെ. അബ്ദുൾ ഖാദിർ (17 മാർച്ച് 1921 - 17 സെപ്തംബർ 1971). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായാണ് അബ്ദുൾ ഖാദിർ നിയമസഭയിലെത്തിയത്. 1954-56 കാലഘട്ടങ്ങളിൽ ഇദ്ദേഹം കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലുമംഗമായിരുന്നു. ദീർഘകാലം ഏറിയാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

പി.കെ. അബ്ദുൾ ഖാദിർ
രണ്ടാം കേരളനിയമസഭയിലെ അംഗം.
In office
1960 – 1964
മുൻഗാമിഇ. ഗോപാലകൃഷ്ണമേനോൻ
Succeeded byപി.കെ. ഗോപാലകൃഷ്ണൻ
Constituencyകൊടുങ്ങല്ലൂർ
Personal details
Born1921 മാർച്ച് 3
കേരളം
Died17 സെപ്റ്റംബർ 1971(1971-09-17) (പ്രായം 50)
കേരളം
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Spouse(s)ഫാത്തിമ
Childrenമൂന്ന് കുട്ടികൾ
As of നവംബർ 11, 2013
Source: നിയമസഭ

1971 ആഗസ്ത് 8ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മിൽ ചേർന്നിരുന്നു. സി.പി.എം. പ്രവർത്തകൻ മഹുമുവുമായി സഞ്ചരിക്കുമ്പോൾ രണ്ട് പേർക്കും വെടിയേൽക്കുകയും രണ്ട് പേരും കൊല്ലപ്പെടുകയുമായിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുൾ_ഖാദിർ&oldid=3096361" എന്ന താളിൽനിന്ന് ശേഖരിച്ചത്