കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

കേരളാപ്രദേശ് കോൺഗ്രസ് കമ്മറ്റി
ലീഡർമുല്ലപ്പള്ളി രാമചന്ദ്രൻ
പത്രംവീക്ഷണം ദിനപത്രം
IdeologyPopulism<br />Social liberalism<br />Democratic socialism<br />Social democracy<br />Secularism
Allianceഐക്യ ജനാധിപത്യ മുന്നണി
Seats in Lok Sabha12
Website
http://www.kpcc.org.in/
This article is part of a series about
Indian National Congress
Joe Biden
Joe Biden

കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (Kerala PCC or K.P.C.C), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ശാഖയാണ്‌. ഇതിന്റെ ഇപ്പോഴത്തെ ആസ്ഥാനം തിരുവനന്തപുരത്താണ്‌.പാർലിമെന്ററി പാർട്ടി നേതാവ് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്, ഇപ്പോഴത്തെ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.[1]

അവലംബങ്ങൾതിരുത്തുക

  1. "വി എം സുധീരൻ കെ പി സി സി പ്രസിഡന്റ്‌". മാതൃഭൂമി. 2014 ഫെബ്രുവരി 10. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-10 07:02:46-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 10. Check date values in: |archivedate= (help)