ഉപയോക്താവ്:Irvin calicut/Stars
നക്ഷത്രബഹുമതികൾ
'എന്റെ നക്ഷത്രങ്ങൾ '
തിരുത്തുകനക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --- റോജി പാലാ 13:46, 4 ഫെബ്രുവരി 2011 (UTC) --എഴുത്തുകാരി സംവാദം 18:12, 15 ഫെബ്രുവരി 2011 (UTC) |
അദ്ധ്വാന നക്ഷത്രം
വിവിധ തരത്തിലുള്ള ദിനോസറുകളെ വിക്കിയിലാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന ഇർവിന് ഒരു അദ്ധ്വാന താരകം........ ആശംസകളോടെ, സസ്നേഹം,--സുഗീഷ് 20:25, 10 മാർച്ച് 2011 (UTC) |
ദിനോസർ താരകം
മലയാളം വിക്കിപീഡിയയിൽ ദിനോസറുകളെ എത്തിക്കാനും അതിനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഇർവിനു ഈ ദിനോസർ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഇനിയും നിരവധി വിഷയങ്ങളിൽ വൈജ്ഞാനിക ലേഖനങ്ങൾ തുടങ്ങാൻ ഈ താരകം പ്രചോദനം ആകും എന്ന് കരുതട്ടെ. --ഷിജു അലക്സ് 05:07, 12 മാർച്ച് 2011 (UTC)
--Vssun (സുനിൽ) 06:33, 12 മാർച്ച് 2011 (UTC)
|
ദിനോസർ നക്ഷത്രം | ദിനോസർ വർഗത്തിൽ ഇതുവരെ ഏറ്റവും കുടുതൽ ലേഖനങ്ങൾ എഴുതിയ പരിശ്രമത്തിനു ഇർവിന് സ്നേഹത്തോടെ മലയാളം വികിയിലെ ആദ്യ ദിനോസർ നക്ഷത്രം Pency 08:17, 18 മാർച്ച് 2011 (UTC) |
നക്ഷത്രപുരസ്കാരം
വിജ്ഞാനകരമായ നിരവധി ചിത്രങ്ങൾ വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഒരു സ്വർണ്ണ വിക്കിപുരസ്കാരം സസന്തോഷം സമ്മാനിക്കുന്നു. ഒപ്പം ആശംസകളും--റോജി പാലാ 15:48, 5 ഓഗസ്റ്റ് 2011 (UTC) "ഇർവിൻസ് സബാസ്റ്റിയാൻസ് നെല്ലിക്കുന്നേൻസ്"-നുള്ള താരകത്തിൽ ഞാനും ആശംസകളോടെ ഒപ്പുചാർത്തുന്നു.Georgekutty 15:42, 11 ഓഗസ്റ്റ് 2011 (UTC)
|
ഒരു ദിനോസർ താരകം | |
ഇർവിൻ(ദിനോസർ) അച്ചായന് എന്റെ വക ഒരു താരകം. ;) മനോജ് .കെ 13:43, 22 ഓഗസ്റ്റ് 2011 (UTC) |
20,000 ലേഖനങ്ങൾ | |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:21, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:15, 6 സെപ്റ്റംബർ 2011 (UTC) കുറച്ചധികം ഉറക്കമിളച്ചതല്ലേ. ആശംസകൾ--റോജി പാലാ 15:40, 6 സെപ്റ്റംബർ 2011 (UTC) ചങ്ങാതിക്ക് ആശംസകൾ --Vssun (സുനിൽ) 16:07, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്.--മനോജ് .കെ 18:08, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്.--Ranjithsiji 04:33, 7 സെപ്റ്റംബർ 2011 (UTC) |
The Editor's Barnstar | |
ദിനോസറുകളെ വിക്കിയിൽ കയറ്റി കെട്ടി ആഹാരം നൽകി വളർത്തിയതിന് ......... കൂടാതെ 20000 എന്ന മാജിക് സംഖ്യയ്ക്കായി അഹോരാത്രം പണിയെടുത്തതിനും ഒരു പ്രോത്സാഹനം എന്ന നിലയിൽ ഈ താരകം നൽകുന്നു. ബാക്കിയുള്ളത് പിന്നാലെ വരും.... സസ്നേഹം, സുഗീഷ് 23:06, 5 സെപ്റ്റംബർ 2011 (UTC)
കൂടുതൽ ഉത്ഖനനങ്ങൾ നടത്തുവാനാകട്ടെ... Adv.tksujith 19:21, 7 സെപ്റ്റംബർ 2011 (UTC) ടാക്സോബോക്സ് വളരെ നന്നായിട്ടുണ്ട്. ഒരൊപ്പ്--റോജി പാലാ 18:34, 20 സെപ്റ്റംബർ 2011 (UTC) |
ലേഖനസംരക്ഷണതാരകം | ||
കഴുതപ്പുലിയെ രക്ഷിച്ചതിന് എഴുത്തുകാരി സംവാദം 03:09, 5 ജൂലൈ 2012 (UTC)
|
അശ്രാന്ത പരിശ്രമീ താരകം. | |
പതിനായിരം തിരുത്തലുകൾ വരുത്തി കുതിച്ചുപായുന്ന ഇർവിന്. എഴുത്തുകാരി സംവാദം 14:00, 23 ഓഗസ്റ്റ് 2012 (UTC) |
പതിനായിരം തികച്ചതിന് ഒരു ഓണസമ്മാനം! | |
ഈ ഓണത്തിന് പതിനായിരം തിരുത്തലുകൾ തികച്ച ഇർവിനേട്ടന് എന്റെ വക ഒരു പൂക്കളം. അടുത്ത ഓണത്തിനുമുൻപേ 20,000 തികയട്ടേ! നത (സംവാദം) 15:47, 31 ഓഗസ്റ്റ് 2012 (UTC) |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
കേക്ക് മുറിക്കാൻ ഒരു കത്തിയും കൂടെ ഇത്തിരി വൈനും....സലീഷ് (സംവാദം) 16:42, 22 ഡിസംബർ 2012 (UTC) വാഹ്..വാഹ്.. --180.215.19.251 11:25, 23 ഡിസംബർ 2012 (UTC) |
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:58, 5 ഏപ്രിൽ 2013 (UTC) |
വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് - ബിപിൻ (സംവാദം) 13:53, 19 മാർച്ച് 2013 (UTC) |
വിക്കിപ്പീഡിയയിലെ 30000 ആമത്തെ ലേഖനത്തിന് | |
30,000 ലേഖനങ്ങളിലേക്കുള്ള താങ്കളുടെ പ്രയത്നത്തിന് ഒരു ഐസ്ക്രീം. സ്നേഹത്തോടെ നൽകുന്നത് ബിപിൻ (സംവാദം) 10:35, 10 ഏപ്രിൽ 2013 (UTC) |
അല്പം പായസം കഴിക്കൂ!
തിരുത്തുക30000 ത്തിന്റെ സന്തോഷത്തിന് പായസം തന്നയച്ചത് ഇതുവരെയും എത്തിയില്ലല്ലേ ? ഈ കൊറിയർ സർവ്വീസിന്റെ ഒരു കാര്യം ! ഇദാ ഇപ്പോൾ നേരിട്ട് പിടിച്ചോ... Adv.tksujith (സംവാദം) 01:54, 17 ഏപ്രിൽ 2013 (UTC) |
താങ്കൾക്ക് ഒരു താരകം!
തിരുത്തുകകാര്യനിർവാഹകർക്കുള്ള താരകം | |
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) Anoop | അനൂപ് (സംവാദം) 06:22, 10 മേയ് 2013 (UTC)
|
തെരഞ്ഞെടുത്തതിലും അഭിനന്ദിച്ചതിലും എല്ലാ ചെങ്ങാതിമാർക്കും നന്ദി, ഇനി അടിച്ച് വാരൻ പഠിക്കണം - Irvin Calicut....ഇർവിനോട് പറയു 09:36, 11 മേയ് 2013 (UTC)
വിക്കിസംഗമോത്സവ പുരസ്കാരം
തിരുത്തുകവിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:23, 9 ജനുവരി 2014 (UTC) |
ഏഷ്യൻ മാസം 2015
തിരുത്തുകഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:45, 30 നവംബർ 2015 (UTC)
|
സ്മരണാഞ്ജലി
തിരുത്തുകലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
തിരുത്തുകറിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻമാസം 2016
തിരുത്തുകഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന തിരുത്തൽ 2017
തിരുത്തുകവനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 04:49, 1 ഏപ്രിൽ 2017 (UTC)
|
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:25, 5 ഏപ്രിൽ 2018 (UTC) |