ലൂയി പാസ്ചർ

തിരുത്തുക
ഞാൻ ഒന്നും കോപ്പി ചെയ്തില്ല.ആദ്യത്തെ തിരുത്തലിൽ infobox ഉണ്ടാക്കുകയും രണ്ടാമത്തേതിൽ വിവരണം ചേർക്കുകയുമാണ്‌ ചെയ്തത്..--ശ്രുതി 10:16, 26 ജൂലൈ 2008 (UTC)Reply

അതും ഞാൻ ചെയ്തതല്ല..ഞാൻ സം‌വാദത്തിന് മറുപടി പറയുകയാണ്‌ ചെയ്തത്.......:(--ശ്രുതി 11:21, 26 ജൂലൈ 2008 (UTC)Reply

മഹാജനപഥം

തിരുത്തുക

തിരുത്തിയിട്ടുണ്ട് - simy 06:12, 29 ജൂലൈ 2008 (UTC)Reply

ദളദ മാലിഗാവയിലെ കുറിപ്പുകളുടെ numbering-ൽ ഒരു confusion വന്നിട്ടുണ്ട്. ഒന്നു ശരിയാക്കുമോ? കുറിപ്പുകളെ alphabetical ആയി refer ചെയ്യുന്ന ഒരു രീതി നേരത്തേ ആരോ നിർദ്ദേശിച്ചിരുന്നു. അത് ഇവിടെയും പിന്തുടരാമെന്ന് തോന്നുന്നു.Georgekutty 10:32, 11 ഓഗസ്റ്റ്‌ 2008 (UTC)

ദലദയുടെ കുറിപ്പുകൾ ശരിയാക്കിയതിന് നന്ദി.Georgekutty 09:44, 12 ഓഗസ്റ്റ്‌ 2008 (UTC)

സമകാലികം

തിരുത്തുക

ഫലകത്തീന്ന് ഇന്റര്വിക്കികൾ നീക്കീട്ടുണ്ട്. ശരിയോ എന്നറിയില്ല:-(--പ്രവീൺ:സംവാദം 07:56, 13 ഓഗസ്റ്റ്‌ 2008 (UTC)

ഇവിടെ പ്രതിപാദിച്ചിരിക്കുന്ന പാന വള്ളുവനാട്, തലപ്പിള്ളി എന്നീ പ്രദേശങ്ങ ളിൽ (ചിലപ്പോൾ ആലത്തൂർ, പാലക്കാട് എന്നീ താലൂക്കുകളിലും?) മാത്രമേ ഉള്ളൂ. ഈ പ്രദേശങ്ങളിലാണ് ഏറ്റവും അധികമായി സാംസ്കാരിക വൈവിധ്യം കാണുന്നത്. - Anoop menon 05:09, 17 ഓഗസ്റ്റ്‌ 2008 (UTC)

സുനിൽ, ഇതൊന്നു സംവാദം:ബീഡ് നോക്കണേ. --Shiju Alex|ഷിജു അലക്സ് 19:18, 18 ഓഗസ്റ്റ്‌ 2008 (UTC)

റെഫറൻസ്

തിരുത്തുക
  • മറുപടിക്കു നന്ദി

പക്ഷെ മാതൃഭൂമി ദിനപത്രത്തിൽ ഉള്ള ചില വാർത്തകൾ മതൃഭൂമിയുടെ വെബ് സൈറ്റിൽ ഇല്ല. നിർഭാഗ്യവശാൽ ദിനപത്രത്തിൽ നിന്ന് ശേഖരിച്ച വിവരങളാണ് ഞാൻ ഫെൽപ്സിൽ ചേർത്തിരിക്കുന്നത്. അതിനാൽ തന്നെ റെഫറൻസ് ചേർക്കുവാൻ എനിക്കു എങനെ സാധിക്കും. ദയവായി ഒരു ഉപായം പറഞു തരണം.--കുമാരേട്ടൻ| Kumarettan| कुमारेटन... 14:22, 19 ഓഗസ്റ്റ്‌ 2008 (UTC)

Done....:)--ശ്രുതി 12:46, 25 ഓഗസ്റ്റ്‌ 2008 (UTC)

ഓ.. ഇന്നലെയാ ഇതിൽ കേറിയേ... പടം ഇടാൻ 4 ദിവസം എടുക്കും എന്നറിയില്ലായിരുന്നു...  :) Suniltg 04:25, 26 ഓഗസ്റ്റ്‌ 2008 (UTC)


POV ഭാഗങ്ങൾ ഒഴിവാക്കണം. അതു കൊണ്ടാണു ആദ്യത്തെ വരി ഒഴിവാക്കിയത്. സുനിൽ അതൊന്നു പീർ റിവ്യൂ ചെയ്യൂ. അതു തെരഞ്ഞെടുക്കാൻ യോഗ്യമായ ഒരു ലേഖനമാണു. --Shiju Alex|ഷിജു അലക്സ് 04:29, 26 ഓഗസ്റ്റ്‌ 2008 (UTC)


എന്നാലും വോട്ടെടുപ്പിന്‌ ഒരു സൈറ്റ് നോട്ടീസ് ഇടാർന്നു. --ചള്ളിയാൻ ♫ ♫ 05:18, 29 ഓഗസ്റ്റ്‌ 2008 (UTC)

ഞാൻ ലോഗിൻ ചെയ്യാതെ ലേഖനം എഴുതിയതിന് കാരണം എന്നെ തടഞ്ഞിരിക്കുകയാണ്. 27/09/2008-ൽ ലോഗിൻ ചെയ്ത് ലേഖനം എഴുതാം. എന്റെ user name Lijorijo, Mr.X എന്നിവയാണ്.

മറുപടി - സ്സുനിൽ

തിരുത്തുക

ഓഹോ... എന്റെ സംവാദത്തിലെ വിവരങ്ങൾ എനിക്ക് നീക്കം ചെയ്യാൻ പറ്റൂല്ലെന്നോ...ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഹ ഹ.. വെറുതെ പറഞ്ഞതാ കേട്ടോ.. ഇനി നീക്കം ചെയില്ല.

ഏറ്റു suniltg 10:45, 22 സെപ്റ്റംബർ 2008 (UTC)Reply


സംവാദം:കനകാംഗി (മേളകർത്താരാഗം) ഇതു കാണുക. --Shiju Alex|ഷിജു അലക്സ് 12:44, 23 സെപ്റ്റംബർ 2008 (UTC)Reply

ആദ്യം ഞാൻ

തിരുത്തുക

സുനിൽജീ, ആദ്യം ഞാൻ, ഇതു പറ്റൂല--പ്രവീൺ:സംവാദം 04:20, 25 സെപ്റ്റംബർ 2008 (UTC)Reply

നന്ദി

തിരുത്തുക

സുനിലേട്ടാ, ആശംസകൾക്ക് നന്ദി. സംശയങ്ങൾ ഇനിയും ധാരളമുണ്ടാവും. സഹായിക്കുമല്ലോ? --അഭി 10:57, 25 സെപ്റ്റംബർ 2008 (UTC)Reply

2006 ഫെബ്രുവരി ലക്കം അവസാനപുറം-പഴമയിൽ നിന്നും {Santha 01:24, 30 സെപ്റ്റംബർ 2008 (UTC)}Reply

നന്ദി

തിരുത്തുക

സുനിൽ, വളരെ സന്തോഷം. വളരെ നാളുകൾക്ക് ശേഷം ഇവിടെ വന്നതിനാൽ പലതും മറന്നുപോയിരുന്നു. പലകാര്യങ്ങളും ഫോണിലൂടെ പറഞ്ഞുതന്നതിന് വീണ്ടും നന്ദി അറിയിക്കട്ടെ. Mathew | മഴത്തുള്ളി 13:04, 3 ഒക്ടോബർ 2008 (UTC)Reply

ഉടുമ്പന്നൂർ

തിരുത്തുക

ഉടുമ്പന്നൂർ എന്ന കൊച്ചുലേഖനത്തെക്കുറിച്ച്.

സുനിൽ, വളരെ ശരിയാണ്. ആ പ്രയോഗം മാറ്റിയത് എന്തുകൊണ്ടും നന്നായി. ഇന്നലെ 2-3 മണിക്കൂർ വിക്കിയിൽ ചിലവഴിച്ചതിനാൽ പല കാര്യങ്ങളും മനസ്സിലായി.

ഇനിയും നൂറുകൂട്ടം കാര്യങ്ങൾ മനസ്സിലാക്കാൻ കിടക്കുന്നു. അതു ഞാൻ വഴിയേ ചോദിച്ചുകൊള്ളാം. :) Mathew | മഴത്തുള്ളി 05:41, 4 ഒക്ടോബർ 2008 (UTC)Reply

മെട്രോ മാർഗങ്ങൾ

തിരുത്തുക

ഡെൽഹി മെട്രൊയിലെ മാർഗങ്ങൾ മാറ്റിയിട്ടുണ്ട്. ഒന്ന് പരിശോദിച്ചോളൂ.. അനുബന്ധ ഫലകങ്ങളിലും ഫലക: അതിവേഗ ഗതാഗതം, ഫലകം:public Transit എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. രമേശ്‌‌|rameshng 08:39, 4 ഒക്ടോബർ 2008 (UTC)Reply

ഡെൽഹിയിലെ ഗതാഗതം

തിരുത്തുക

സുനിൽ,

ഡെൽഹിയിലെ ഗതാഗതം എന്ന പേരിൽ തപ്പിയിട്ട് ഒന്നും കാണാത്തതിനാൽ ഇന്ന് ഓഫീസിലിരുന്ന് വിവർത്തനം തുടങ്ങി. ദാ സമയം നേരം വെളുത്ത് 5 മണിയായി. ഇനി ഞാൻ ഉറങ്ങുന്നത് വിക്കിപീഡിയയിലാണ് എന്ന് എഴുതേണ്ടിവരുമോ? :)

ഇതിൽ ധാരാളം തെറ്റുകൾ കാണും. സമയം കിട്ടുന്നതനുസരിച്ച് നോക്കുമല്ലോ? സ്നേഹത്തോടെ... Mathew | മഴത്തുള്ളി 23:42, 4 ഒക്ടോബർ 2008 (UTC)Reply

സുനിൽ, വളരെ സന്തോഷം. എന്റെ ചിത്രത്തിന് പ്രതീക്ഷിക്കുന്ന ഭംഗിയൊന്നുമുണ്ടാവില്ല. കുറേയെണ്ണം കമ്പ്യൂട്ടറിൽ കിടപ്പുണ്ട്. എങ്കിലും വാഴ എന്ന ലേഖനത്തിൽ എന്റെ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇതുപോലെ ഗുണമുണ്ടാകുമെന്നുള്ള ചിന്ത അത്ര പോയില്ല. അതാണ് ഇതുവരെ ഫോട്ടോ അപ്‌ലോഡാൻ ശ്രമിക്കാത്തത്. പിന്നെ ഇന്നലെയാണ് ഇതിന്റെ കോപ്പിറൈറ്റും മറ്റും വായിച്ച് മനസ്സിലാക്കിയതും 2-3 ഫോട്ടോ അതിനേ തുടർന്ന് അപ്‌ലോഡ് ചെയ്ത് പരീക്ഷിച്ചതും. Mathew | മഴത്തുള്ളി 06:31, 6 ഒക്ടോബർ 2008 (UTC)Reply

ശ്രമമാണ്

തിരുത്തുക

നമസ്ക്കാരം സുനിൽ , എല്ലായ്പ്പോഴും ഒന്ന് എത്തി നോക്കാറുണ്ട്. തിരിച്ചെത്താനുള്ള ശ്രമമാണ്. ഞാൻ ഒരുപാട് വിട്ടുപോയിട്ടുണ്ട് എല്ലാം ഒന്നു ശരിയാക്കിയെടുക്കണം.:) -- ജിഗേഷ് സന്ദേശങ്ങൾ  11:43, 7 ഒക്ടോബർ 2008 (UTC)Reply

വൽക്കം

തിരുത്തുക

ഭൂമിയുടെ മാത്രമല്ല ഏതു ഗ്രഹിത്തിന്റേയും വൽക്കത്തെ (;-)) ലിത്തോസ്ഫിയറന്നല്ലേ വിളിക്കുന്നത്--പ്രവീൺ:സംവാദം 07:44, 8 ഒക്ടോബർ 2008 (UTC)Reply

ഐകമത്യം

തിരുത്തുക

ഐക്യമത്യം അല്ലല്ലോ ഐകമത്യം അല്ലേ ശരി???--Anoopan| അനൂപൻ 18:02, 8 ഒക്ടോബർ 2008 (UTC)Reply

മകൌ

തിരുത്തുക

കാണുക--സാദിക്ക്‌ ഖാലിദ്‌ 18:46, 8 ഒക്ടോബർ 2008 (UTC)Reply

ഭൂവൽക്കലം

തിരുത്തുക

അസ്തനോസ്ഫിയറിനെന്തെങ്കിലും മലയാളം ഉണ്ടോ?? ഇപ്പം നോക്കിയപ്പോൾ മൂന്നിനേയും കുറിച്ചുള്ള ഒരു പേജ് കിട്ടി [1]--പ്രവീൺ:സംവാദം 05:26, 9 ഒക്ടോബർ 2008 (UTC)Reply

സുനിലേ

തിരുത്തുക

ഇപ്പോഴും തിരക്കിലാണ്‌. ഏകദേശം രണ്ട് മാസത്തിനുള്ളിൽ പഴയതുപോലെ ആകും എന്നുകരുതുന്നു. എനിക്കും വളരെയധികം സന്തോഷം ഉണ്ട്. സസ്നേഹം, --സുഗീഷ് 09:51, 9 ഒക്ടോബർ 2008 (UTC)Reply

അടിസ്ഥാന ആവർത്തനപ്പട്ടിക

തിരുത്തുക

സംവാദം:അടിസ്ഥാന ആവർത്തനപ്പട്ടിക എന്ന താൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ? --Anoopan| അനൂപൻ 12:53, 9 ഒക്ടോബർ 2008 (UTC)Reply


ലേഖനങ്ങളുടെ സം‌വാദങ്ങൾ

തിരുത്തുക

സുനിൽ, ഞാൻ ഇത് ശ്രദ്ധിക്കാതെ പോയേനെ. കാണിച്ചതിനു നന്ദി. മറുപടി ഇന്ത്യയിലെ വിനോദസഞ്ചാരം സവാദ താളിൽ കൊടുത്തിട്ടുണ്ട്. Mathew | മഴത്തുള്ളി 10:22, 10 ഒക്ടോബർ 2008 (UTC)Reply

എന്റെ താളിൽ വന്നു ഒപ്പ് വച്ചതിനു നന്ദി. Mathew | മഴത്തുള്ളി 07:19, 12 ഒക്ടോബർ 2008 (UTC)Reply


പി.ജെ. ഔസേഫ്

തിരുത്തുക

ഈ പേജ് പുനഃസ്ഥാപിച്ചതിന് നന്ദി. ഇനി ഈ പേജിൻറെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിന് എന്തു ചെയ്യണമെന്ന് അറിയിച്ചാൽ ഉപകാരം.--പതാലി 17:48, 12 ഒക്ടോബർ 2008 (UTC)Reply

ബോട്ട്

തിരുത്തുക

ഇതു ആദ്യമേ ചെയ്തിരുവെങ്കിൽ എന്റെ എത്ര സമയം ലാഭിക്കാമായിരുന്നു. :) പക്ഷെ ഈ തോണീ എന്തിനാ Category: യെ പിടിച്ച് വിഭാഗം: ആക്കുന്നത്. അതൊക്കെ താമസിയാതെ വർഗ്ഗം ആക്കെണ്ടി വരും. --Shiju Alex|ഷിജു അലക്സ് 11:31, 13 ഒക്ടോബർ 2008 (UTC)Reply

തൽക്കാലം ഇങ്ങനെ ഓടട്ടെ. വർഗ്ഗം ശരിയായിട്ടില്ലാത്തതിനാൽ ഇപ്പോൾ കുഴപ്പമില്ല. പക്ഷെ വർഗ്ഗം ശരിയാകുമ്പോൾ ഒരു അലിയാസിൽ നിന്നു മറ്റൊരു അലിയാസിലെക്കുള്ള മാറ്റം ആയാണു ഇതു പരിഗണിക്കാവുന്നത്. ഒരു തരം ഡബിൾ റീഡയറക്ട് പോലെ. തൽക്കാലം ഇങ്ങനെ ഓടട്ടെ. വർഗ്ഗം ശരിയാകുമ്പോൾ എല്ലാത്തിനേയും മാറ്റാൻ ഒരു പ്രാവശ്യം കൂടി ബോട്ട് ഓടിക്കാം. --Shiju Alex|ഷിജു അലക്സ് 11:50, 13 ഒക്ടോബർ 2008 (UTC)Reply

കൊൽക്കത്ത മെട്രോ

തിരുത്തുക

ആധികാരികത നീക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 02:05, 15 ഒക്ടോബർ 2008 (UTC)Reply

പി.ജെ.ഔസേഫ്

തിരുത്തുക

വ്യക്തിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ മറ്റെവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതും എന്നാൽ പ്രസിദ്ധീകരണ യോഗ്യവുമായ വിവരങ്ങൾ വിക്കിയിൽ ആദ്യമായി കൊടുക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടോ. പി.ജെ. ഔസേഫിനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റൊരിടത്തും ലേഖനമായി പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷെ ഇതിലുള്ള വിവരങ്ങൾ ഞാൻ അന്വേഷിച്ച് സ്ഥിരീകരിച്ചവയാണ്. കൂടാതെ അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എൻ നന്പരും ലഭ്യമാണ്. ഈ സാഹചര്യത്തിൽ ഈ ലേഖനം വിക്കിയിൽ നിലനിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കുമല്ലോ. --പതാലി 12:00, 17 ഒക്ടോബർ 2008 (UTC)Reply

സുനിൽ, ഇതൊന്നു ഫലകത്തിന്റെ സംവാദം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി കാണുക. --Shiju Alex|ഷിജു അലക്സ് 12:35, 22 ഒക്ടോബർ 2008 (UTC)Reply

അനുമതിപത്രം ചേർത്തിട്ടില്ല

തിരുത്തുക

ചിത്രം:കാളത്തേക്ക്കുട്ട.jpg അനുമതി തരൂ :-) --സാദിക്ക്‌ ഖാലിദ്‌ 06:58, 23 ഒക്ടോബർ 2008 (UTC)Reply

സംരക്ഷണം

തിരുത്തുക

സുഹൃത്തുക്കളെ, ഞാൻ സംരക്ഷിച്ചത് എന്റെ സവാദതാൾ അല്ല. എന്റെ ഒപ്പ് ആണ്. ഞാൻ ഇത്രമാത്രമെ ചിന്തിച്ചുള്ളൂ ഈ താൾ മറ്റുള്ളവർ എഡിറ്റ് ചെയ്താൽ എന്റെ ഒപ്പിൽ മാറ്റങ്ങൾ ഉണ്ടകും. അത് മാറാതെയിരിക്കാനാണ് ഞാൻ ചെയ്തത്. പിന്നെ അധികാരം ദുർ വിനിയോഗം ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ പേജിന് വിക്കിയിലെ മറ്റ് അഡ്മിന്മാർക്ക് എന്തു വേണമെങ്കിലും ചെയ്യാനുള്ള അധികാരം കൊടുത്തിട്ടുണ്ട്. പിന്നെ ഞാൻ ഒരിക്കലും പ്രസ്താപിചിട്ടില്ല, വിക്കിയിലെ പേജുകൾ എന്റെ സ്വന്തമാണെന്ന്. ഞാൻ സം രക്ഷണം പിൻ വലിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി!! -- ജിഗേഷ് സന്ദേശങ്ങൾ  11:54, 23 ഒക്ടോബർ 2008 (UTC)Reply

ഡെപ്ത്

തിരുത്തുക

ഡെപ്ത് --സാദിക്ക്‌ ഖാലിദ്‌ 19:59, 23 ഒക്ടോബർ 2008 (UTC)Reply

പോസ്റ്റർ ന്യായോപയോഗം

തിരുത്തുക

ഒകെ.. ഇനി മുതൽ ശ്രദ്ധിക്കാം..--  rameshng‍|രമേശ്‌‌   ► Talk:സംവാദം  10:52, 29 ഒക്ടോബർ 2008 (UTC)Reply

Hello,

I cant varamozhi editor till now. I've installed 3 or more times. A messagebox is coming as "pearl58.dll is missing" What I have to do fix this problem? Please send a working link of varamozhi to me

re

തിരുത്തുക

ലൊഗിൻ ചെയ്യാറില്ലന്നേയൊള്ളു ഇവിടെ യൊക്കെ തന്നെയുണ്ട്. മുരാരി (Talk to me) 07:43, 5 നവംബർ 2008 (UTC)Reply

References എന്നതിനു പരാമർശങ്ങൾ എന്നാണ് ഉപയോഗിക്കേണ്ടത് എന്ന് പ്രൊഫ:ചാത്തനേത്ത് അച്യുതങ്കുട്ടി പറയുന്നു. --ചള്ളിയാൻ ♫ ♫ 02:44, 9 നവംബർ 2008 (UTC)Reply

ഇംഗ്ലീഷുകാർ റഫറൻസുകൾ എന്നു തന്നെയാണ്‌ ഉപയോഗിക്കുന്നത്. അവർ അവലംബിച്ചിരിക്കുന്ന എന്നതിനുതുല്യമായ പദം ഉപയോഗിക്കുന്നില്ല. സത്യത്തിൽ പരാമർശങ്ങൾ തന്നെ കുറിപ്പുകളായും ഗ്രന്ഥ സൂചികയായും (ഏതെങ്കിലും ക്രമത്തിൽ അടുക്കിയാൽ) കൊടുക്കാമെന്നാണ്‌ റിസർച്ച് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അവലംബം എന്ന പദം ഒരേയൊരു ഗ്രന്ഥം ആധാരമാക്കി എഴുതപ്പെട്ട ലേഖനങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. കൊള്ളാവുന്ന ഒരു റഫറൻസ് മേൽ പറഞ്ഞതിനും ഉള്ളപ്പോൾ പിന്നെ അവലംബത്തിനു നിലനില്പുണ്ടോ? --ചള്ളിയാൻ ♫ ♫ 08:25, 12 നവംബർ 2008 (UTC)Reply

Your bot on danish Wikipedia

തിരുത്തുക

Your bot has been blocked. Please register your bot here: [[2]] 87.59.134.153 18:37, 12 നവംബർ 2008 (UTC)Reply

VsBot now has bot status on dawiki. - Kaare 17:43, 13 നവംബർ 2008 (UTC)Reply

അസുരൻ

തിരുത്തുക

അസുരൻ എന്ന താളിൽ കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. ആധികാരികതയും AFDയും ഇനി മാറ്റാമെങ്കിൽ അങ്ങനെ ചെയ്യുക. --സിദ്ധാർത്ഥൻ 04:10, 13 നവംബർ 2008 (UTC)Reply

പരിഭാഷ

തിരുത്തുക

പരിഭാഷ ചെയ്യണമെന്നാണോ??--പ്രവീൺ:സംവാദം 07:41, 13 നവംബർ 2008 (UTC)Reply

policies and guidelines എന്നൊരു താളുണ്ട് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒരു എസ്സേ ആണെന്നു തോന്നുന്നു. ലിസ്റ്റ് ഓഫ് പോളിസീസ് ആൻഡ് ഗൈഡ്ലൈൻസ് ആണോ ഉദ്ദേശിച്ചത്? ആണെങ്കിൽ അത് ആരെങ്കിലും പരിഭാഷപ്പെടുത്തുന്നത് നല്ലതായിരിക്കും എന്നെന്റെ അഭിപ്രായം.വഴികാട്ടിയിലെ കാറ്റഗറിയിലേക്കുള്ള ലിങ്ക് മാറ്റി ആ താളിലേക്ക് കൊടുക്കുന്നത് അല്പം കൂടി നല്ലതായിരിക്കും--പ്രവീൺ:സംവാദം 07:50, 13 നവംബർ 2008 (UTC)Reply


നന്ദി--ശാലിനി 14:34, 13 നവംബർ 2008 (UTC)saliniReply

തോണി

തിരുത്തുക

ഒരു അപേക്ഷ ഇട്ടിട്ടുണ്ട്. എച്ചടിക്കാനും എട്ടടിക്കാനും ഒന്നും പറയല്ലേ :)--അഭി 18:28, 14 നവംബർ 2008 (UTC)Reply

ഡാക്ക/ഢാക്ക/ദാക്ക

തിരുത്തുക

ദയവായി ഈ താൾ ശ്രദ്ധിക്കുക. --ജേക്കബ് 07:02, 15 നവംബർ 2008 (UTC)Reply

शुक्रिया / धन्यवाद

തിരുത്തുക

മാഷേ... താരകത്തിനു നന്ദി.--സുഭീഷ് - സം‌വാദങ്ങൾ 08:26, 22 നവംബർ 2008 (UTC)Reply

വെട്ടലുകൾ

തിരുത്തുക

വെറുതെ വെട്ടേണ്ട മാഷേ(-------------------) (--------------,------------)കൾ നേരെ ആവൂല്ല. — ഈ തിരുത്തൽ നടത്തിയത് Lee2008 (സംവാദംസംഭാവനകൾ)

ഇല്ല്യാന്നേ...

തിരുത്തുക

സംശയം ഇതുവരെയും തീർന്നിട്ടില്ലാട്ടോ..--സുഭീഷ് - സം‌വാദങ്ങൾ 10:01, 13 ജനുവരി 2009 (UTC)Reply

സംശയം തീർത്തതിന് താങ്കു..:)--സുഭീഷ് - സം‌വാദങ്ങൾ 07:12, 20 ജനുവരി 2009 (UTC)Reply

ടോറൻസ് തടാകം

തിരുത്തുക

സർവവിജ്ഞാനകോശത്തിൽ നിന്ന് ലേഖനം അപ്പാടേ കോപ്പിയപ്പോൾ പറ്റിയ അബദ്ധമാണ്. ഇനിമുതൽ ശ്രദ്ധിക്കാം. അവർക്ക് ടോറൻസ് തടാകവും എയ്ർ തടാകവും തമ്മിൽ തിരിഞ്ഞുപോയി. വിവരങ്ങൾ മുഴുവൻ എയ്റിനേക്കുറിച്ച്, പേര് മാത്രം ടോറൻസ് :(. പേര് മാറ്റാം അല്ലേ?--അഭി 07:15, 23 ജനുവരി 2009 (UTC)Reply

ഡെൽഹി

തിരുത്തുക

ചരിത്രം പറ്റാവുന്നടത്തോളം വികസിപ്പിച്ചിട്ടുണ്ട്. ഡെൽഹിയുടെ ചരിത്രവും പറ്റാവുന്നതിടത്തോളം വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പറ്റുമെന്ന് തോന്നുന്നില്ല. ഒന്ന് പിയർ റിവ്യൂ അടിച്ചാൽ നന്നായിരുന്നു. ലേഖനത്തിലെ പ്രശ്നങ്ങൾ ഒന്ന് നോക്കിയാൽ നന്നായിരുന്നു. --  Rameshng | Talk  17:39, 24 ജനുവരി 2009 (UTC)Reply

ലീഗ് ഓഫ് നേഷൻസ് > സർവ്വരാജ്യസഖ്യം

തിരുത്തുക

ലീഗ് ഓഫ് നേഷൻസ്, സർവ്വരാജ്യസഖ്യം എന്നീ രണ്ടാ താളുകൾ ഇപ്പോൾ ഏതാണ്ട് ഒരുപോലെ പോകുന്നു. ഇത് മെർജ് ചെയ്യേണ്ടതല്ലേ? --സിദ്ധാർത്ഥൻ 17:43, 24 ജനുവരി 2009 (UTC)Reply

  --സിദ്ധാർത്ഥൻ 17:58, 24 ജനുവരി 2009 (UTC)Reply

താരകം

തിരുത്തുക

താരകത്തിനു നന്ദി --ജുനൈദ് (സം‌വാദം) 03:58, 25 ജനുവരി 2009 (UTC)Reply

ജന്മദിനാശംസകൾ

തിരുത്തുക
  പിറന്നാൾ ആശംസകൾ , Vssun/archive 4. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

പത്ത് ദിവസം വൈകിയ പിറന്നാളാശംസകൾ! സ്വീകരിക്കുമല്ലോ. സ്നേഹപൂർവം--അഭി 13:07, 28 ജനുവരി 2009 (UTC)Reply

നന്ദി സുഭീഷ്.. അഭി.. --Vssun 17:47, 28 ജനുവരി 2009 (UTC)Reply

ചൂടൻ പൂച്ച

തിരുത്തുക

ഉം. പ്രശ്നം കാണുന്നു. ക്രോമിൽ നോക്കിയപ്പോൾ ആദ്യം വർക്കുന്നുണ്ട്. പിന്നെ പരാജയപ്പെട്ടു. എന്തായാലും എന്തെങ്കിലും കോംപാറ്റിബിലിറ്റി പ്രശ്നമാണോ എന്നു നോക്കാം. ഇംഗ്ലീഷ് വിക്കിയിലെ ഒറിജിനൽ സോഴ്സിൽ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.--സിദ്ധാർത്ഥൻ 09:16, 4 ഫെബ്രുവരി 2009 (UTC)Reply

ethu sun vazhikkuvan

തിരുത്തുക

Eda Njan Kandu

Ok Nale muthal najan nokkikollam — ഈ തിരുത്തൽ നടത്തിയത് 218.248.75.1 (സംവാദംസംഭാവനകൾ)

ചെട്ടികുളങ്ങര

തിരുത്തുക

ക്ഷേത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഐതിഹ്യത്തിന് അവലംബം ചേർക്കണമെന്നു പറഞ്ഞിരിക്കുന്നു. ഐതിഹ്യം കഥയല്ലേ അതിനു എങ്ങനെയാണ് തെളിവ് നൽകുക--prasanth|പ്രശാന്ത് 07:08, 30 മാർച്ച് 2009 (UTC)Reply

ഒലിഗോസീൻ

തിരുത്തുക

Dear Vassun,

ഒലിഗോസീനെപ്പറ്റിയുള്ള അഭിപ്രായത്തിൽ സന്തോഷിക്കുന്നു. താങ്കളെ പോലുള്ളവരുടെ അഭിപ്രായം വിലപ്പെട്ടതായി ഞാൻ കരുതുന്നു. മേലിലും അതുണ്ടാകും എന്നു ഞാൻ പ്രതീക്ഷിക്കട്ടെ സ്നേഹപൂർവം, --Babu G. 05:34, 9 ഫെബ്രുവരി 2009 (UTC)

ഇംഗ്ലീഷ് ലേഖനത്തിൽ Epigraphy എന്ന തലക്കെട്ടിനുതാഴെ ഇടതുവശത്ത് കൊടുത്തിരിക്കുന്ന ഒരു ചെപ്പേടിന്റെ രണ്ടു പുറങ്ങളുടേയും പടമാണ് ഞാൻ തരിസാപള്ളി ശാസനങ്ങൾ എന്ന ലേഖനത്തിൽ ചേർക്കാൻ ശ്രമിച്ചത്. ഏറെ വ്യക്തതയുള്ള ചിത്രമൊന്നുമല്ല അത്. ഇനിയിപ്പോൾ ചള്ളിയാന്റെ കയ്യിൽ നല്ല പടങ്ങൾ വേറെ ഉണ്ടെന്നുപറഞ്ഞ സ്ഥിതിക്ക് നമുക്ക് കാത്തിരിക്കാം.Georgekutty 10:32, 19 ഫെബ്രുവരി 2009 (UTC)Reply

ജന്തു - മൃഗം താളുകളുടെ ലയനം

തിരുത്തുക

പ്രിയ വിസ്സുൻ,

എല്ലാ ജന്തുക്കളും മൃഗങ്ങളല്ലാത്തടത്തോളം കാലം ലയനം അസാദ്ധ്യം. ജന്തുക്കളീലെ ഒരു വിഭാഗം മാത്രമാണ് മൃഗങ്ങൾ. മത്സ്യങ്ങൾ, ഉഭയജീവികളായ തവള, ആമ മുലായവ, ഉരഗങ്ങളായ പാമ്പ്, ചേര തുടങ്ങിയവ, പക്ഷികൾ എല്ലാം ജന്തുക്കൾ തന്നെ. ഇവയൊന്നും മൃഗങ്ങളല്ല. Animal എന്നുള്ളതിന് തത്തുല്യമായി ജീവശാസ്ത്രത്തിൽ സ്വീകരിച്ചിരിക്കുന്നത് ജന്തു എന്ന വാക്ക് ആണ്. മൃഗം എന്നതിന് എല്ലാവിധത്തിലും തുല്യമായി ഇംഗ്ലീഷിൽ വാക്ക് ഇല്ല എന്ന് തോന്നുന്നു. ഇംഗ്ലീഷിൽ സാധാരണ പ്രയോഗത്തിൽ Animal എന്നത് മൃഗങ്ങളെ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഈ സംശയം വരുന്നതെന്ന് തോന്നുന്നു. --Naveen Sankar 04:27, 20 ഫെബ്രുവരി 2009 (UTC)Reply

ഹാസ സാഹിത്യത്തെ കുറിചു

തിരുത്തുക

സുഹ്രുത്തെ, ഹാസ സാഹിത്യത്തിന്റെ മുഖമുദ്ര തന്നെ ഫലിതമാണ്. പക്ഷെ പലരും അതിനെ ഹാസ്യ സാഹിത്യമെന്നു വിഷേശിപ്പിക്കുന്നു. യദാർഥ നാമം ഹാസസാഹിത്യമെന്നതിൽ യാതൊരു സംശയവുമില്ല. — ഈ തിരുത്തൽ നടത്തിയത് Shafeek92 (സംവാദംസംഭാവനകൾ)

നന്ദി

തിരുത്തുക

പിറന്നാളാശംസകൾക്ക് നന്ദി --Anoopan| അനൂപൻ 17:14, 4 മാർച്ച് 2009 (UTC)Reply

ചിന്ത.കോം എന്ന ലേഖനം വിക്കിയിൽ വേണ്ട എന്ന തീരുമാനത്തിനു് നന്ദി.—ഈ തിരുത്തൽ നടത്തിയത് 59.93.6.41 (സം‌വാദംസംഭാവനകൾ)

ആറ്റുവഞ്ചി

തിരുത്തുക

അനൂപന് ലിങ്കുകൾ കിട്ടിയിട്ടുണ്ട് അതു ശ്രദ്ധിക്കുമല്ലോ. --Babu G. 06:51, 13 മാർച്ച് 2009 (UTC)

അണ്ടർ-സ്കോർപ്രയോഗം

തിരുത്തുക

ഞാൻ ഇതുവരെ ർ-വയും space വിട്ടിട്ട് പിന്നെ യോചിപ്പിക്കുകയായിരുന്നു പതിവ്. ഇനിയിപ്പോൾ ഇങ്ങനെയാവാം. നന്ദി. --Babu G. 07:06, 13 മാർച്ച് 2009 (UTC)

നന്ദി

തിരുത്തുക

നന്ദി ബോസ്! ഒരു ഇന്റർനെറ്റ് കണക്ഷൻ കിട്ടി..അപ്പോ മെല്ലെ കയില് കുത്തിത്തുടങ്ങാമെന്ന് കരുതി..:) --ml@beeb  21:02, 14 മാർച്ച് 2009 (UTC)Reply

infobox

തിരുത്തുക

സുനിലേ, എഴുതാം :-) ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രതിഹാരരെക്കുറിച്ച് എഴുതിവെച്ചേക്കുന്നതൊക്കെ പൊട്ടത്തെറ്റാണ് (ചരിത്രം വളച്ചൊടിച്ച് വെച്ചിരിക്കുന്നു). ബ്രിട്ടാണിക്ക നോക്കി എഴുതേണ്ടിവരും..--simy 07:28, 17 മാർച്ച് 2009 (UTC)Reply

[3]തരക്കേടില്ല. കാര്യമെന്ത്?

test

തിരുത്തുക

test--Vssun 22:46, 20 മാർച്ച് 2009 (UTC)Reply

മായ്ക്കൽ ഫലകം

തിരുത്തുക

ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:11, 21 മാർച്ച് 2009 (UTC)Reply

നോക്കുക

തിരുത്തുക

[4] Not4u 14:13, 24 മാർച്ച് 2009 (UTC)Reply

മട്ടാഞ്ചേരി ജൂതപ്പല്ലി

തിരുത്തുക

മട്ടാഞ്ചേരി ജൂതപ്പല്ലിക്കു സമീപമുല്ല ൿലൊൿകഉം തെരുവും ഞാൻ എട്ത ചിത്രങ്ങലാനു. പുതിയ അലായതു കൊന്റു പരിചയക്കുരവുന്റ്. ദയവായി പരഞു തന്നാലും. Seny

ഗ്രാമപഞ്ചായത്ത്

തിരുത്തുക

സുനിലേ, ഇതിലെ ഉള്ളടക്കം ഗ്രാമപഞ്ചായത്തിന്റെ തന്നെ ഒരു കൈപ്പുസ്തകത്തിൽ നിന്നും ചുരണ്ടിമാറ്റിയതാണ്‌. ഞാൻ വേറെ എങ്ങും നോക്കിയിട്ടില്ല. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ ചില റഫറൻസ് ലിങ്കുകൾ നൽകിയിരിക്കുന്നത് ശ്രദ്ധിച്ചു. അതേതെങ്കിലും നൽകിയാൽ പോരെ ????  :) --സുഗീഷ് 13:16, 26 മാർച്ച് 2009 (UTC)Reply

ആർ.എസ്.എസ് ‌-തിരുത്തൽ നീക്കം ചെയ്യൽ

തിരുത്തുക

രാഷ്ട്രീയ സ്വയം സേവക്‌ സംഘ്‌ എന്ന തലക്കെട്ടിലുള്ള വിഭാഗത്തിൽ ഞാൻ വരുത്തിയ ചില മാറ്റങ്ങൾ താങ്കൾ നീക്കം ചെതതായി കാണാൻ കഴിഞ്ഞു. വിമർശനങ്ങൾ എന്ന ഉപ തലക്കെട്ടിൽ ഞാൻ ചേർത്ത കേസരി വാരികയിലെ വരികൾ എന്തടിസ്ഥാനത്തിലാണു വിക്കിയുടെ നിയമങ്ങൾക്കു ചേരാത്തതെന്ന്‌ വിശദമാക്കിയാൽ നല്ലത്‌. ആദരവോടെ വിചാരം

ചള്ളിയാൻ എന്ന യൂസെർക്ക് എന്നോടു സംവദിക്കാൻ താത്പര്യമില്ലെന്ന് എൻറെ ടോക് പേജിൽ പറഞ്ഞത് അവിടെക്കാണാം. തുടർന്ന് ഞാനും ഇതേ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ രണ്ടോ മൂന്നോ കൊല്ലമായിട്ടും മാറാത്ത പതിവു രീതിയിൽ ഈ യൂസെർ trolling തുടരുന്നു. ഇതു disruption ആണ്. ഉചിതമായതു ചെയ്യാൻ താത്പര്യം. --☻ചെമ്പോത്ത് 18:44, 6 മേയ് 2009 (UTC)

എന്നോട് ഒപ്പുവെയ്ക്കാൻ പറഞ്ഞതിൻറെ കാര്യമെന്ത്? ഒരിടത്തോ മറ്റോ വിട്ടുപോയത് കണ്ടാണോ അതോ ഞാനിടുന്ന ഒപ്പ് ഒപ്പല്ലെന്നു തോന്നിയിട്ടാണോ? ഞാൻ ഒപ്പിടുന്നില്ലെന്നു പറഞ്ഞ് ഒരു യൂസെർ കുറെ കോപ്രായം കാട്ടിയതു കണ്ടാണ് വീണ്ടും ഇതു ചിന്തിച്ചത്. --☻ചെമ്പോത്ത് 15:41, 10 മേയ് 2009 (UTC)

നന്ദി

തിരുത്തുക
പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങൾക്ക് നന്ദി..ഒപ്പം താങ്കൾക്ക് ഇത്തിരി മധുരവും, മിഠായി ഇനീം വേണമെങ്കിൽ എന്റെ ടാക്കീസിൽ വച്ചിട്ടുണ്ട്. --  Rameshng | Talk  09:01, 16 മേയ് 2009 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിന് നന്ദി.. ഇതിന്റെ പങ്ക് താങ്കൾക്കും കൂടി അവകാശപ്പെട്ടതാണ്. --  Rameshng | Talk  09:51, 17 മേയ് 2009 (UTC)Reply

ഖിൽജി സാമ്രാജ്യം

തിരുത്തുക

സുനിൽ,

History of Medieval India (Satish Chandra, Oriental Longman) എന്ന പുസ്തകം പറയുന്നത് (പേജ് 99 - 104) അലാവുദ്ദിൻ ഖിൽജിയുടെ സേവകനായ മാലിക് ഖഫൂർ അലാവുദ്ദിൻ ഖിൽജിയുടെ ഭരണകാലത്തുതന്നെ മധുര, ചിദംബരം എന്നീ തെക്കൻ പ്രദേശങ്ങൾ വരെ ആക്രമിച്ച് കൊള്ളയടിച്ചു എന്നാണ്. എന്നാൽ ഈ സമയത്ത് തെക്കൻ സൈന്യങ്ങൾ (പാണ്ഡ്യർ, റായ് രാമചന്ദ്ര, തുടങ്ങിയവർ) ഒരു യുദ്ധത്തിനു മുതിരാത്തതുകൊണ്ട് കൊള്ളമുതലുമായി മാലിക്ക് ഖഫൂർ തിരിച്ചുപോയതേയുള്ളൂ - ഈ തെക്കൻ പ്രദേശങ്ങൾ നേരിട്ടു ഭരിച്ചില്ല. അലാവുദ്ദിൻ ഖിൽജിയുടെ മരണശേഷം മാലിക് ഖഫൂർ തെക്കൻ (ഡെക്കാൻ) പ്രദേശങ്ങൾ വീണ്ടും ആക്രമിക്കുകയും നേരിട്ടുള്ള ഭരണം തുടങ്ങുകയും ചെയ്തു. --simy 17:17, 17 മേയ് 2009 (UTC)Reply

ലൈസൻസ്

തിരുത്തുക

മാഷേ, ഇനി ചിത്രം ചേർക്കുമ്പൊൾ ശ്രദ്ദിക്കം....! --suneesh 15:04, 21 മേയ് 2009 (UTC)Reply

ഒപ്പിൽ യൂസർ‌നെയിം വ്യക്തമാക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അങ്ങിനെയാണെങ്കിൽ ആദ്യം മാറ്റേണ്ടത് ചള്ളിയാന്റേതല്ലെ. off wiki യിൽ എടുത്ത കൂട്ടായ തീരുമാനമാണോ ഇത്. യൂസർ‌നെയിം വ്യക്തമാക്കണമെങ്കിൽ ആദ്യം ചല്ലിയാന്റെ മാറ്റിയിട്ടു പോരെ മറ്റുള്ളവരുടെ. — ഈ തിരുത്തൽ നടത്തിയത് Lee2008 (സംവാദംസംഭാവനകൾ)

ഒപ്പിൽ ഉപയോക്തൃനാമം ഭാഗികമായെങ്കിലും വേണം എന്നേ പറഞ്ഞിട്ടുള്ളൂ lee2008 ന്റെ ചിലഭാഗങ്ങൾ പുതിയ ഒപ്പിലും എഴുതിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഒപ്പ് തിരിപ്പിച്ചത്. ചള്ളിയാന്റെ സംവാദത്തിൽ കുറിപ്പിടാൻ എന്നിക്ക് ഉദ്ദേശം ഇല്ല. Challiovsky എന്നാൽ ചള്ളിയാനാണെന്ന് എല്ലാ വിക്കന്മാർക്കും പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ (താങ്കളടക്കം) അത് മതി (ഇത് എന്റെ മാത്രം പ്രശ്നമായിരിക്കാം !!!)— ഈ തിരുത്തൽ നടത്തിയത് Lee2008 (സംവാദംസംഭാവനകൾ)

ഈ പേരിൽ ഒരു ചിത്രം അപ് ലോഡ് ചെയ്തിട്ടുണ്ട്. പമ്പരം എന്ന താളിൽ ഇതു ചേർക്കാൻ സഹായിക്കാമോ. — ഈ തിരുത്തൽ നടത്തിയത് Rajeevchandranc (സംവാദംസംഭാവനകൾ)

ഡിറക്റ്റ്എക്സ്, ഓപ്പൺജി‌എൽ

തിരുത്തുക

ഡിറക്റ്റ്എക്സ്, ഓപ്പൺജി‌എൽ തുടങ്ങിയ പേരുകളിൽ താങ്കൾ റീഡയറക്ട് താളുകൾ ഉണ്ടാക്കിയതു കണ്ടു, റീഡയറക്ട് ചെയ്തവയ്ക്ക് യഥാർത്ഥ തലക്കെട്ടുമായി വ്യത്യാസം കാണുന്നില്ല, താങ്കൾ ടൈപ്പ് ചെയ്യുന്നതിൽ എന്തെങ്കിലും വ്യത്യാസം? --ജുനൈദ് (സം‌വാദം) 09:28, 31 മേയ് 2009 (UTC)Reply

വർഗ്ഗം:പർവ്വതങ്ങൾ

തിരുത്തുക

പർവ്വതങ്ങളല്ലല്ലോ പർവ്വതനിരകളല്ലേ ?? :) --ജുനൈദ് (സം‌വാദം) 05:08, 2 ജൂൺ 2009 (UTC)Reply

sunil....goodluck — ഈ തിരുത്തൽ നടത്തിയത് 212.118.142.74 (സംവാദംസംഭാവനകൾ)

താൾ മാറ്റാനായി മായ്ച്ചു

തിരുത്തുക

http://translatewiki.net/wiki/MediaWiki:Delete_and_move_reason/ml --സാദിക്ക്‌ ഖാലിദ്‌ 07:03, 3 ജൂൺ 2009 (UTC)Reply

വൈക്കം സത്യാഗ്രഹം

തിരുത്തുക

സുനിൽ, അസുഖം മാറി വരുന്നതേയുള്ളു. വൈക്കം സത്യാഗ്രഹം ഞാൻ നോക്കാം. ചിത്രങ്ങളും വേണം. വൈക്കം ക്ഷേത്രത്തിന്റെ ചിത്രം പകർപ്പവകാശപ്രശ്നമില്ലാത്തത് കിട്ടിയാൽ ചേർക്കാമായിരുന്നു.Georgekutty 00:32, 4 ജൂൺ 2009 (UTC)Reply

നന്ദി

തിരുത്തുക

ആണവച്ചില്ലുകൾ പഴയ രൂപത്തിലാക്കാൻ fix-ml 0.4 ആഡോൺ ഇൻസ്റ്റാൾ ചെയ്തപ്പോൾ ശരിയായി. സഹായത്തിന് നന്ദി -- ‌‌റസിമാൻ ടി വി 16:32, 5 ജൂൺ 2009 (UTC)Reply

ശൈഖ് മുഹമ്മദ് കാർകുന്ന്

തിരുത്തുക

ഈ താളിൽ നൽകിയ കാത്തിരിക്കൂ എന്ന് ഫലകം ഒരു ഉപയോക്താവ് നീക്കിയിരിക്കുന്നു!.ഒരു താളിനെ അനാവശ്യമായി അരുക്കാക്കാനുള്ള(cornering) ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.ശ്രദ്ധേയതയെ കുറിച്ച് ഈ ഉപയോക്താവ് ഉന്നയിച്ച സംശയങ്ങൾക്കു മറുപടിയുമില്ല,afd മാറ്റുന്നുമില്ല.കൂടാതെ 'നീക്കുന്നത് ചോദ്യം ചെയ്ത' ഫലകം നീക്കം ചെയ്യുകയച്ചെയ്തു! ഇതിൽപരം വാണ്ടലിസം മറ്റേതുണ്ട്?. ഈ ലേഖനത്തോളം ശ്രദ്ധേയമല്ലാത്ത നിരവധി താളുകൽ മലയാളം വിക്കിയിലുണ്ട് എന്ന് ഈ പാവങ്ങൾ തിരിച്ചറിയുന്നില്ലേ ?--Apibrahimk 09:47, 8 ജൂൺ 2009 (UTC)--Reply

വൈക്കം സത്യാഗ്രഹം

തിരുത്തുക

വൈക്കം സത്യാഗ്രഹം നന്നാക്കാൻ ശ്രമിച്ചിട്ട് ഒരിടത്തും എത്തുന്നില്ല. അയച്ചുതന്ന ലിങ്ക് ഞാൻ ഒരു റെഫറൻസ് ആയി കൊടുത്തിട്ടുണ്ട്. അയ്യങ്കാളി, ഗാന്ധി, ശ്രീനാരായണഗുരു എന്നിവരുടെ ചെറിയ ചിത്രങ്ങളും ചേർത്തു. വൈക്കം ക്ഷേത്രത്തിന്റെ പടം അത്യാവശ്യമാണ്. പകർപ്പവകാശ പ്രശ്നമില്ലാത്തത് കിട്ടാനില്ല. കോമൺസിൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇല്ല. അടുത്ത മാസം മിക്കവാറും നാട്ടിൽ പോകുന്നുണ്ട്. അപ്പോൾ കഴിയുമെങ്കിൽ പടം എടുക്കാൻ ശ്രമിക്കാം.Georgekutty 16:29, 13 ജൂൺ 2009 (UTC)Reply


സുനിൽ, ഞാൻ നാട്ടിൽ എത്തിയിട്ടില്ല. ട്രാൻസ്ഫറിൽ ഡെൽഹിയിലേക്ക് പോകുമ്പോൾ ഇടയ്ക്ക് നാട്ടിൽ ഒരാഴ്ചയോ മറ്റോ തങ്ങാനാണ് പരിപാടി. തിയതികളൊന്നും ഉറപ്പായിട്ടില്ല. മിക്കവാറും ജൂലൈ പകുതിക്കുമുൻപ് നാട്ടിലെത്തി ഇരുപതിനോടടുത്ത് ഡെൽഹിക്ക് പോകും. സൗകര്യം പോലെ നമുക്ക് കാണാം.Georgekutty 17:55, 19 ജൂൺ 2009 (UTC)Reply


Translation Request

തിരുത്തുക

Hi! Could you translate and add this article into your wonderful wikipedia? You can reach me here. Thanks. With Kind Regards --Warayupay 12:31, 19 ജൂൺ 2009 (UTC)Reply

Tacloban

 

Tacloban is a port city in the Philippines. It is approximately 360 miles southeast of Manila. It is the capital of the province of Leyte. It is also the regional center of Eastern Visayas.

en:Tacloban

ആനക്കൊമ്പ്

തിരുത്തുക

ആനയുടെ കൊമ്പാണ് ആനക്കൊമ്പ് എന്നല്ലാതെ സത്യമായും എനിക്ക് മറ്റൊന്നും അറിഞ്ഞൂട! ബൾബ് കത്തീല്ല :(--അഭി 11:59, 20 ജൂൺ 2009 (UTC)Reply

ചിത്രം-> പ്രമാണം

തിരുത്തുക

നോക്കി, ഇഷ്ടായി ട്ടോ :-) --സാദിക്ക്‌ ഖാലിദ്‌ 13:48, 20 ജൂൺ 2009 (UTC)Reply

Help for built-in tool for Typing Devanagari

തിരുത്തുക

Thank you for your comment on Rohit's page. I know a bit of javascript (I ahve written more than 20 font converters using it) but do not know how much is required to implement the buit-in editor suggested by you.

Let me tell you that we have this built-in editor for Hindi wiki and hindi Wiktionary. It runs well on older version of Firefox nut not on the latest version (the option for checking and selecting Devanagaree editor does not appear with the new version.).

Please let me know what steps I should follow and where cab I get the required script. What changes are required to implement it for Devanagari?

Please contact me at hi:user_talk:अनुनाद सिंह

With regards.. -- Anunad Singh (anunad@gmail.com)

Satellite Galaxy

തിരുത്തുക

Satellite galaxy എന്നതിന്റെ മലയാളം എന്താ? Satellite = ഉപഗ്രഹം എന്ന രീതിയിലാണ്‌ തോന്നിയപോലെ ഉപഗ്രഹഗാലക്സി എന്ന് പേരു കൊടുത്തത്. ഇപ്പോൾ വല്ല്യ സുഖം തോന്നുന്നില്ല. ഉപഗാലക്സി എന്നു പറയുമ്പോൾ sub-galaxy എന്ന രീതിയിൽ അർഥം വരുമെന്നു തോന്നുന്നു. എവിടെയെങ്കിലും ഈ പദം ഉപയോഗിച്ച് കണ്ടിട്ടുണ്ടോ?

നാട്ടിലും കോളേജിലും അല്ലാത്തതുകൊണ്ട് നെറ്റിൽ കയറാൻ പറ്റാറില്ല. അതാണ്‌ മറുപടി വൈകിയത് -- റസിമാൻ ടി വി 13:17, 24 ജൂൺ 2009 (UTC)Reply

കാത്തിരിക്കൂ മായ്ക്കൽ

തിരുത്തുക

ശരിയാണ്‌.ഇപ്പോൾ മനസ്സിലായി.സാദിക് ഛേട്ടൻ അതു മനസ്സിലാക്കി തന്നു. പോസറ്റീവായ താങ്കളുടെ സമീപനത്തിൽ മതിപ്പുണ്ട്.--Apibrahimk 14:04, 24 ജൂൺ 2009 (UTC)Reply

സുഖം തന്നെ

തിരുത്തുക

ചില ജീവിതപ്രശ്നങ്ങളിൽ മുങ്ങി നടക്കുകയായിരുന്നു. പതിനായിരം തികച്ചതിന്‌ അഭിനന്ദനങ്ങൾ --സുഗീഷ് 14:26, 25 ജൂൺ 2009 (UTC)Reply

നന്ദി

തിരുത്തുക

അദ്ധ്വാനതാരകം സമർപ്പിച്ചതിന്‌ നന്ദി.നമുക്കിനിയും ഒരു പാട് മുന്നോട്ടു പോകാനുണ്ടെന്ന് മനസ്സിലാവുന്നു.നമ്മുടെ അയൽക്കാർ(തമിഴ്)നമ്മെക്കാളും വളരെ മുന്നിലാണെന്ന് തോന്നുന്നു!--Vicharam 14:22, 28 ജൂൺ 2009 (UTC)Reply

ആ ഫലകം എന്തുകൊണ്ട് ?

തിരുത്തുക

മാറ്റുക എന്ന ഫലകം ആ താളിൽ എന്തുകൊണ്ടാണ് വെച്ചത് ? മാറ്റുക എന്ന ഫലകം എന്റെ കൈയബദ്ദം മൂലം വന്നതാണെന്ന് കരുതയാണ് ഞാൻ മാച്ചത്. തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്.

--Wikiwriter 11:39, 5 ജൂലൈ 2009 (UTC)Reply

ആ താളിൽ പുതിയ വിവരങ്ങൾ ചേർക്കുന്നതിൽ തടസ്സമുണ്ടോ ? ആ ഫലകം ഉപയോഗിച്ചിരിക്കുന്ന താളുകൾ എത്ര ദിവസത്തിനു ശേഷമാണ് നീക്കം ചെയ്യുക ? അങ്ങിനെയുള്ള താളുകൾ നീക്കം ചെയ്യാൻ സാധാരണ വിക്കിപ്പീഡിയർക്ക് അധികാരമുണ്ടോ ?

--Wikiwriter 11:50, 5 ജൂലൈ 2009 (UTC)Reply

സ്പിനോസയും ആദം‌മുടിയും

തിരുത്തുക

സ്പിനോസ ശ്രദ്ധാപൂർവം വായിച്ചതിനും എഡിറ്റുചെയ്തതിനും ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിനും നന്ദി. ആദം കൊടുമുടിയെപ്പറ്റി സുനിൽ ലേഖനം തുടങ്ങിയത്, എനിക്കറിയാവുന്ന ചില്ലറ കാര്യങ്ങൾ അതിനെക്കുറിച്ച് എഴുതാൻ നിമിത്തമായി. കൊളൊംബോയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ ആ കൊടുമുടി കയറിയിട്ടുണ്ട്. ശ്രീലങ്കയുമായി ബന്ധപ്പെട്ട് എഴുതാൻ വേറേയും വിഷയങ്ങളുണ്ട്. സിഗിരിയ അതിലൊന്നാണ്. 400 മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറയുടെ മുകളിൽ ക്രി.വ. 5-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ആ കൊട്ടാരം, യൂറോപ്പിലെങ്ങാനും ആയിരുന്നെങ്കിൽ ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുമായിരുന്നു. സ്നേഹപൂർവം.Georgekutty 21:03, 5 ജൂലൈ 2009 (UTC)Reply

നക്ഷത്രരാശി

തിരുത്തുക

പടച്ചോനെ.........ഞമ്മളറിഞ്ഞീല. ബാംഗ്ലൂരിലായിരുന്നപ്പോൾ വല്ലാത്ത തിരക്കിനിടയിൽ ഒന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല. ഒക്കെ ഒന്ന് നോക്കട്ടെ. നന്ദി -- റസിമാൻ ടി വി 03:07, 6 ജൂലൈ 2009 (UTC)Reply

ഡൗട്ട്

തിരുത്തുക

ഇതുവരെ ഇങ്ങനെ ഒന്നും എവിടെയും ചോദിച്ചിട്ടില്ല. എന്താ രീതി എന്ന് ഒരൈഡിയയും ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്‌. എനിക്ക് കം‌പ്യൂട്ടർ സയൻസ് വിഷയത്തിൽ (അൽഗോരിതങ്ങൾ) ഒന്ന് കൈ വച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ മലയാളം പദങ്ങൾ എവിടെനിന്നും കിട്ടുന്നില്ല. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ മുതലായവയെക്കുറിച്ച് എഴുതുന്ന ധാരാളം പേർ ഇവിടെയുണ്ട്. അൽഗോരിതങ്ങളുമായി സഹായിക്കാൻ ഇവിടെ ആർക്കാ പറ്റ്വാ? ഇങ്ങനത്തെ ഒരു സംശയം ചോദിക്കണ്ട സ്ഥലം ഏതാ? -- റസിമാൻ ടി വി 05:24, 6 ജൂലൈ 2009 (UTC)Reply

സിഗിരിയ

തിരുത്തുക

സിഗരിയ ഞാൻ ഇപ്പോഴാണ് കണ്ടത്. ഒത്തിരി scope ഉള്ള ലേഖനമാണ്. സൗകര്യമനുസരിച്ച്, എനിക്കാവുന്നത് ഞാനും ചേർക്കാം. ഞാൻ തപ്പിയത് 'സിഗിരിയ'('ഗ'-യ്ക്ക് പകരം 'ഗി') എന്നെഴുതിയാണ്. അതുകൊണ്ടാണ് ലേഖനം നേരത്തേ എനിക്ക് കണ്ടെത്താൻ കഴിയാതിരുന്നത്. സിഗിരിയ ആണ് ശരിയെന്നും തോന്നുന്നു. അങ്ങനെയാണ് ഞാൻ കേട്ടിട്ടുള്ളത്. ഇംഗ്ലീഷിൽ എഴുതുന്നതും Sigiriya എന്നാണ്.Georgekutty 11:19, 6 ജൂലൈ 2009 (UTC)Reply

ഫലകചലനസിദ്ധാന്തം

തിരുത്തുക

സുനിൽ, ഇത് ഓർമ്മിപ്പിച്ചതിന് നന്ദി, w:Plate tectonics എന്നതിലെ വർഗ്ഗങ്ങൾ Geophysics,Plate tectonics, Geology theories എന്നിങ്ങനെയാണ്‌, ഇവയുടെ സങ്കേതികപദങ്ങൾ തീർച്ചയില്ലാത്തതിനാൽ അപ്പോൾ മുഴുമിക്കാൻ പറ്റിയില്ല. Geophysics/ഭൗമഭൗതികം Plate tectonics/ഫലകചലനസിദ്ധാന്തം Geology theories/ഭൗമശാസ്ത്ര സിദ്ധാന്തങ്ങൾ എന്നിവ ചേര്ത്തിട്ടുണ്ട്, btw Earth sciences എന്നതിന്റെ മലയാളം എന്താണ്? --ഷാജി 15:23, 6 ജൂലൈ 2009 (UTC)Reply

വൻ‌കര/ഭൂഖണ്ഡം

തിരുത്തുക

വർഗ്ഗം:വൻ‌കരകൾ, വർഗ്ഗം:ഭൂഖണ്ഡങ്ങൾ എന്നിവയിലൊന്നുമതിയല്ലോ? വർഗ്ഗം:ഭൂഖണ്ഡങ്ങൾ ആണ് കൂ‍ടുതൽ യോജിക്കുക എന്നാണെന്റെ അഭിപ്രായം --ജുനൈദ് (സം‌വാദം) 07:41, 7 ജൂലൈ 2009 (UTC)Reply

കാറ്റഗറി പൈയോ അതെന്തൂട്ടാ? --ജുനൈദ് (സം‌വാദം) 13:13, 7 ജൂലൈ 2009 (UTC)Reply

സം‌വാദം

തിരുത്തുക

ആർ.എസ്.എസ്. സം‌വാദ താളിൽ എഴുതിയാൽ നീക്കം ചെയ്യുമെന്ന് കരുതിയാണ് അനൂപ് മേനോൻ പ്രകടിപ്പിച്ച അഭിപ്രായത്തിന്‌ അദ്ദേഹത്തിന്റെ താളിൽ പ്രതികരണം കൊടുത്തത്.അപ്പോൾ അതും മായ്ച്ചു.ഞാൻ വിഷയത്തിൽ ഊന്നികൊണ്ട് തന്നെയാണ്‌ പ്രതികരിച്ചിട്ടുള്ളത്.(ആർ.എസ്.എസ്. എന്ന താൾ വിക്കിയിലുള്ളതല്ലേ) വേട്ടാക്കാരന് പലപ്പോഴും വിവിധ താളുകളിലെ സം‌വാദതാളിൽ കുത്താനും ഇടിക്കാനും ഒളിയമ്പെയ്യാനും അവസരം .അതിനൊന്നും മായക്കലോ മുന്നറീപ്പുകൊടുക്കലോ ഇല്ല. വല്ല ഇരയും പ്രതികരിച്ചു കഴിഞ്ഞാൽ അപ്പോൾ രണ്ടാളൂം ശരിയല്ല എന്ന ബോധം വരുകയും മായ്കുകയും ചെയ്യുന്നു.ഇതൊന്നും നീതിയല്ല വസ്സുനേ.--ഉപ്പേരിക്കുരുള 15:27, 7 ജൂലൈ 2009 (UTC)Reply

സന്ധികളും സമസ്തപദങ്ങളും

തിരുത്തുക

സന്ധികളെയും സമസ്തപദങ്ങളെയും കുറിച്ച് ലേഖനങ്ങളുണ്ടല്ലോ. സന്ധിയിൽ ഏതാനും പണികൂടിയേ ബാക്കിയുള്ളൂ എന്നുകരുതുന്നു. സമാസങ്ങൾ തുടങ്ങിവെച്ചിട്ടേയുള്ളൂ. കുറേക്കൂടി എഴുതാനുണ്ട്. വേറെന്താണ് സുനു ഉദ്ദേശിച്ചത്?--തച്ചന്റെ മകൻ 17:47, 10 ജൂലൈ 2009 (UTC)Reply

ആരേഖം

തിരുത്തുക

സംവാദം:ആരേഖം ആരും നോക്കുന്നില്ലല്ലോ. വർഗ്ഗം:ഗണിതം താളിലും സംശയം ഇട്ടിട്ടുണ്ട്. താളിനെ കൊന്ന് കൊലവിളിക്കാൻ എത്രകാലം വരെ കാക്കണം? -- റസിമാൻ ടി വി 03:24, 11 ജൂലൈ 2009 (UTC)Reply

ഒരാഴ്ച ആട്ടിൻസൂപ്പ് കഴിച്ച് കഴിയാമെന്നു വിചാരിക്കുന്നു. ആരേഖം എന്നത് diagram എന്ന രീതിയിലാണ്‌ കണ്ടിരിക്കുന്നത് (ഗൂഗിൾ സർച്ചുമ്പോൾ കിട്ടുന്നതൊക്കെ ഷിജുവിന്റെ HR ആരേഖം). മാറ്റുകയാണെങ്കിൽ ഫലനത്തിന്റേതിന്‌ ആരേഖം എന്നും ഗ്രാഫ് തിയറിയിലുള്ളതിന്‌ ഗ്രാഫ് എന്നും പേരു വയ്ക്കാം എന്നു കരുതുന്നു. -- റസിമാൻ ടി വി 01:44, 12 ജൂലൈ 2009 (UTC)Reply

അതും ഞാനാകുന്നു.

തിരുത്തുക

ക്ഷമിക്കണം, www.mysecondsight.blogspot.com എന്ന ബ്ലൊഗും ഞാൻ നിർമ്മിച്ചതാകുന്നു. — ഈ തിരുത്തൽ നടത്തിയത് Samadmayyeri (സംവാദംസംഭാവനകൾ)

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82

ഈ താളിലെ ചുവന്ന ഫലകങ്ങൾ ഒഴിവാക്കുക. --Shiju Alex|ഷിജു അലക്സ് 12:59, 11 ജൂലൈ 2009 (UTC)Reply

എന്തു കൊണ്ട്?

തിരുത്തുക

സുഹ്രത്തേ,

വൈപ്പിൻ എന്ന ലേഖനത്തിലെ ചിത്രം ചിട്ടപ്പെടുത്തിയതിന് നന്ദി,പക്ഷേ ലേഖനത്തിലെ ദ്വീപിലെ ഗ്രാമങ്ങൾ എന്ന വരി തഴെയുള്ള ദ്വീപിലെ ഗ്രാമങ്ങൾ എന്ന ഉപ ശീർഷകത്തിലേക്ക് ലിങ്ക് ചെയ്യാൻ കഴിയുന്നില്ല അത് എന്ത് കൊണ്ടാണ്?--jahangeer 15:55, 12 ജൂലൈ 2009 (UTC)

വിശദീകരിക്കാം

തിരുത്തുക

സുഹ്രത്തേ, വൈപ്പിൻ എന്ന ലേഖനത്തിൽ ദ്വീപിലെ ഗ്രാമങ്ങൾ എന്ന വരി ഉണ്ട്, ഇതിന് തഴെയായി ദ്വീപിലെ ഗ്രാമങ്ങൾ എന്ന പേരിൽ ഒരു ശീർഷകമുണ്ട്,മേല്പറഞ്ഞ മുകളിലെ വരിയിൽ ക്ലിക്ക് ചെയ്താൽ താഴെയുള്ള ശീർഷകം മാത്രം എടുത്ത് കാണിക്കത്തില്ലേ? ഉദാ-ചേരമാൻ ജുമാ മസ്ജിദ് എന്ന ലേഖനത്തിലെ ആദ്യ വരി(cheraman juma masjid)[1][2]അവിടെ ക്ലിക്ക് ചെയ്യുമ്പോൾ അതേ പേജിലെ അവലംബത്തിൽ എത്തി ചേരുന്നു.--jahangeer 17:57, 14 ജൂലൈ 2009 (UTC)

വൈപ്പിൻ ലേഖനത്തിൽ തിരുത്തൽ നടത്തിയതിന് നന്ദി,ചില കാര്യങ്ങൾ കണ്ട് പടിച്ചാൽ എനിക്ക് മനസിലാകും,കൂടുതൽ സഹായങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു--jahangeer 18:16, 14 ജൂലൈ 2009 (UTC)

ലേഖനത്തിന് അല്ലെങ്കിൽ ലേഖനത്തിലെ വരികൾക്ക് നിറം കൊടുക്കുവാൻ കഴിയുമോ?‌ --jahangeer 18:27, 14 ജൂലൈ 2009 (UTC)

വളരെ വളരെ നന്ദി,തലക്കെട്ടിണ്ടെ നിറം മാറ്റുന്നതിന് ഈ രീതി ഉപയോഗിച്ചിട്ട് ശരിയാകുന്നില്ല.--jahangeer 18:36, 15 ജൂലൈ 2009 (UTC)

മറുപടി കണ്ടില്ല, തിരക്കിലായിരുന്നോ? മുകളിൽ ചോദിച്ചതു കൂടാതെ,back ground കളർ മാറ്റുന്നതു കൂടി പറഞ്ഞുതരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സസ്സ്നേഹം--jahangeer 18:19, 16 ജൂലൈ 2009 (UTC)

വളെരെയധികം നന്ദി രേഖപ്പെടുത്തുന്നു.കൂടാതെ താങ്കളുടെ നിർദ്ദേശവും സ്വീകരിക്കുന്നു. പിന്നെ താങ്കളുടെ ശരിക്കും പേരെന്താണ്

ക്വഥനാങ്കം

തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ക്വഥനാങ്കം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 09:03, 16 ജൂലൈ 2009 (UTC)Reply

നിറം പിടിപ്പിച്ച ലേഖനങ്ങൾ

തിരുത്തുക

ഈ രൂപം ശ്രദ്ധിക്കൂ. അതി തിരുത്തി ആ ഉപയോക്താവിന്റെ താളിൽ അതിനെ പറ്റി കുറിപ്പിടാനൊരുങ്ങിയപ്പോഴാണ്, വരികൾക്ക് നിറം നൽകുന്നതെങ്ങനെ എന്ന് ആ ഉപയോക്താവും താങ്കളും തമ്മിലുള്ള സം‌വാദം ശ്രദ്ധിച്ചത്, അത് വിക്കിയിൽ അനുവദനീയമാണോ? വരികൾക്ക് നിറം നൽകൽ --ജുനൈദ് (സം‌വാദം) 18:49, 16 ജൂലൈ 2009 (UTC)Reply

ഈ ലേഖനത്തെ വേണ്ടത് ചെയ്യുമോ --Vicharam 14:13, 17 ജൂലൈ 2009 (UTC)Reply

VsBot@dewiki

തിരുത്തുക

Could you please request for bot flag on dewiki for you bot because we have enabled sighted version: de:Wikipedia:Bots/Anträge auf Botflag Thx Merlissimo 21:22, 19 ജൂലൈ 2009 (UTC)Reply

Botstatus was granted. Merlissimo 21:32, 20 ജൂലൈ 2009 (UTC)Reply

ലേഖന രക്ഷാസംഘം

തിരുത്തുക
  നമസ്കാരം, Vssun. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:35, 24 ജൂലൈ 2009 (UTC)Reply

Thank you

തിരുത്തുക

Fast reponse! Hekerui 13:16, 25 ജൂലൈ 2009 (UTC)Reply

അഭിനന്ദനത്തിന് നന്ദി. --Subeesh Talk‍ 13
39, 25 ജൂലൈ 2009 (UTC)

ഒപ്പ്

തിരുത്തുക

ഒപ്പിൽ ചിഹ്നങ്ങൾ പാടില്ല എന്ന് ആ താളിൽ എവിടെയാണുള്ളത് . ഉപ ശീർശകം പറഞ്ഞാൽ എളുപ്പമായിരിന്നു. --BlueMango ☪ 08:36, 26 ജൂലൈ 2009 (UTC)Reply

ലിങ്ക് തന്നതിനു നന്ദി. താങ്കൾ തന്ന ലിങ്കിൽ ചന്ദ്രകല ഒരു മത ചിഹ്നമായി പരിചയപ്പെടുത്തുന്നതായി എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഞാൻ അങ്ങനെ വിശ്വസിക്കുന്നുമില്ല.--BlueMango ☪ 08:58, 26 ജൂലൈ 2009 (UTC)Reply
ഇക്കണക്കിനു ഞാൻ ചുവന്ന കളറിൽ ലിങ്ക് കൊടുത്താൽ എന്നെ രാഷ്ട്രീയ കളർ ഉപയോഗിച്ചു എന്ന് കുറ്റപ്പെടുത്തില്ലെ?--BlueMango ☪ 09:02, 26 ജൂലൈ 2009 (UTC)Reply

AFD

തിരുത്തുക

AFD ഇട്ടു :-) -- റസിമാൻ ടി വി 10:47, 26 ജൂലൈ 2009 (UTC)Reply

നന്ദി

തിരുത്തുക
 

അഭിനന്ദനങ്ങൾക്ക് നന്ദി :) കൂടെ അല്പം മധുരവും --ജുനൈദ് (സം‌വാദം) 11:51, 28 ജൂലൈ 2009 (UTC)Reply

சோழர் குலம் / Chola Dynasty

തിരുത്തുക

ദയവായി ഈ താൾ ml:സംവാദം:ചോളസാമ്രാജ്യം പരിശോദിക്കുക (ഹരിത് 23:47, 30 ജൂലൈ 2009 (UTC))Reply

പ്രമുഖരായ അദ്ധ്യാപകർ ഒന്ന് നോക്കണേ. individualsന്‌ ശ്രദ്ധേയതയുണ്ടോ എന്നറിയില്ല. തലക്കെട്ട് ഏതായാലും ശരിയില്ല -- റസിമാൻ ടി വി 05:42, 2 ഓഗസ്റ്റ് 2009 (UTC)Reply

ഉപയോക്താവ്:Shinans ഇതെന്താ ചെയ്തത്? :-) -- റസിമാൻ ടി വി 06:34, 2 ഓഗസ്റ്റ് 2009 (UTC)Reply

ഓഗസ്റ്റ് മാറിയത് കണ്ടു. അനന്തരഫലങ്ങൾ എവിടെയൊക്കെ ഉണ്ടാകും? കവാടം മൊത്തം റെഡ്‌ലിങ്കായിരുന്നു. കലണ്ടറും അൽകുൽത്തായിട്ടുണ്ടാവുമോ? -- റസിമാൻ ടി വി 06:37, 2 ഓഗസ്റ്റ് 2009 (UTC)Reply

ഡൗട്ട് : ന്യായോപയോഗചിത്രം (Company) കവർ പേജിൽ ഇടാമോ (ആരും കണ്ട് ചോദിക്കാൻ പോണില്ല, ന്നാലും...) -- റസിമാൻ ടി വി 16:12, 2 ഓഗസ്റ്റ് 2009 (UTC)Reply

വിവരമില്ലാത്തതോണ്ട് ചോദിച്ചതാ കാക്കാ. ഏതായാലും സിനിമാപ്പോസ്റ്ററുകൾ ഭീകരമായി കോപ്പിറൈറ്റ് ചെയ്യുന്നതിനെ എനിക്ക് വല്ല്യ മതിപ്പില്ല -- റസിമാൻ ടി വി 16:19, 2 ഓഗസ്റ്റ് 2009 (UTC)Reply

ഇൻഫോബോക്സ് എത്ത്നിക് ഗ്രൂപ്പ്

തിരുത്തുക

അതാകെ കൊളമായി കിടക്കുവാരുന്നു. ഒന്നൂടെ മലയാളീകരിക്കാൻ ശ്രമിക്കാം. വേണമെങ്കിൽ റിവേർട്ട് ചെയ്യുകയും ആവാം. --Anoopan| അനൂപൻ 17:10, 2 ഓഗസ്റ്റ് 2009 (UTC)Reply

ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. മുതുവാൻ,നായർ, നമ്പൂതിരി ഒക്കെ ഇപ്പോൾ നോക്കിയാട്ടെ.ഇങ്ങനെ പോരെ? --Anoopan| അനൂപൻ 17:24, 2 ഓഗസ്റ്റ് 2009 (UTC)Reply
ഇപ്പോൾ നോക്കിയേ. ചിത്രം വരുന്നുണ്ട്. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടേൽ പറയൂ ശരിയാക്കാം. --Anoopan| അനൂപൻ 17:43, 2 ഓഗസ്റ്റ് 2009 (UTC)Reply
അതും ശരിയാക്കിയിട്ടുണ്ട് --Anoopan| അനൂപൻ 18:02, 2 ഓഗസ്റ്റ് 2009 (UTC)Reply

TobeBot

തിരുത്തുക

Thank you contact me on jawiki. I just sttoping my bot. I am sorry, I requested bot flag and that edits are my test test edits. Now I waitting indicate mlwiki. Thank you. --Mymelo 22:03, 2 ഓഗസ്റ്റ് 2009 (UTC)Reply

കേരളം

തിരുത്തുക

ലേഖനത്തിലെ തെറ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി! ഭായ് ഇപ്പോഴെങ്കിലും അത് കണ്ടത് വളരെ നന്നായി. നമ്മൾ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.--അഭി 12:51, 3 ഓഗസ്റ്റ് 2009 (UTC)Reply

തുറവൂർ

തിരുത്തുക

ശരിയാക്കിയിട്ടുണ്ട്. ചേർത്തലക്കടുത്തും തുറവൂർ ഉണ്ട്. നാനാർത്ഥ താളുണ്ടാക്കണം. തലക്കെട്ടുമാറ്റണം--Neon. 04:26, 4 ഓഗസ്റ്റ് 2009 (UTC)Reply

മദ്‌ഹബ്

തിരുത്തുക

നാല്‌ മദ്‌ഹബ് സ്ഥാപകരെക്കുറിച്ചുള്ള ലേഖനങ്ങൾ മദ്‌ഹബ് ലേഖനവുമായി ലയിപ്പിക്കേണ്ടതില്ല എന്നഭിപ്രായപ്പെടുന്നു. അബൂ ഹനീഫ, മാലിക്, ശാഫി‌ഈ, അഹ്‌മദ് എന്നിവർ മദ്‌ഹബുകൾ തുടങ്ങിയിട്ടു എന്നേ ഉള്ളൂ. അവരുടെ മദ്‌ഹബുകളെക്കുറിച്ചുള്ള ലേഖനങ്ങളാണ്‌ കാര്യമായി വിവരങ്ങൾ ഇല്ലാതിരുന്നാൽ മദ്‌ഹബ് താളുമായി ലയിപ്പിക്കേണ്ടി വരിക. എന്നാൽ ഇപ്പോൾ മദ്‌ഹബുകളെക്കുറിച്ച് ലേഖനങ്ങൾ തന്നെ ഇല്ല - അവയൊക്കെ സ്ഥാപകരിലേക്ക് റീഡയറക്റ്റ് ചെയ്തിരിക്കുകയാണ്‌ -- റസിമാൻ ടി വി 15:42, 5 ഓഗസ്റ്റ് 2009 (UTC)Reply


ഓഗസ്റ്റ് 6

തിരുത്തുക

താങ്ങൾ മാറ്റുകയാണെങ്കിൽ ഞാൻ തൊടുന്നില്ല. --Neon. 09:11, 6 ഓഗസ്റ്റ് 2009 (UTC)Reply

ഇവിടെ കാണാത്ത ചില വരികൾ ഇംഗ്ലീഷ് വിക്കിയിൽ കണ്ടു.

  • 1538 - ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.
  • 1806 - റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.
  • 2008 - മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി

എന്നിവ . പറ്റുമെങ്കിൽ ചേർക്കാം --Neon. 09:27, 6 ഓഗസ്റ്റ് 2009 (UTC)Reply

നന്ദി. ഇനിയും പറ്റുന്നപോലെ സഹായിക്കാം --Neon. 09:40, 6 ഓഗസ്റ്റ് 2009 (UTC)Reply

stamp

തിരുത്തുക

അതിലെ Fair use rationale എന്ന് ഭാഗം വായിച്ചു നോക്കൂ. ഇം വിക്കിയിൽ നിന്നും കോപ്പിയതാണ്. --ജുനൈദ് (സം‌വാദം) 13:49, 6 ഓഗസ്റ്റ് 2009 (UTC)Reply

ന്യായോപയോഗം തുടർച്ച

തിരുത്തുക

വാർത്തകളിൽ നിന്ന് എന്ന ഭാഗത്തിൽ ഇത് കണ്ടു : പകർപ്പവകാശാനുമതി ഇല്ലാത്ത ചിത്രങ്ങൾ യാതൊരു കാരണവശാലും ഈ താളിൽ കണ്ണി ചേർക്കരുത്. വ്യക്തമായ പകർപ്പവകാശാനുമതികൾ ഉള്ള ചിത്രങ്ങളോ,കോമൺസിൽ നിന്നുള്ള ചിത്രങ്ങളോ മാത്രം ഇവിടേക്ക് കണ്ണി ചേർക്കുക. ന്യായോപയോഗം ഇതിൽ പെടുമോ? ഈ നിയമം പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഭാഗത്തിലും വരില്ലേ? -- റസിമാൻ ടി വി 15:27, 6 ഓഗസ്റ്റ് 2009 (UTC)Reply

ജോൺസി ജേക്കബ്ബ് മാത്രമായി നിലനിർത്താമെന്നു തോന്നുന്നു. അദ്ദേഹം മരിച്ചപ്പോൾ മാതൃഭൂമി മുഖപ്രസംഗമെഴുതിയതാണ്‌ ഞാൻ സം‌വാദം താളിൽ ലിങ്കായി നൽകിയത്. ആവശ്യത്തിന്‌ ശ്രദ്ധേയതയുണ്ടെന്ന് ഇതിനാൽ അനുമാനിക്കുന്നു. ധീരപാലനെക്കുറിച്ച് ഒരൈഡിയയുമില്ല. സം‌വാദം താളിലും ആരും ഒന്നും ഇട്ടിട്ടില്ലല്ലോ. താങ്കൾക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യുക -- റസിമാൻ ടി വി 14:36, 7 ഓഗസ്റ്റ് 2009 (UTC)Reply

നന്നായി. ഏതായാലും en:John C. Jacob കാണുക. പിന്നെ ഇതും ഇതും. ജോൺ സി. ജേക്കബ് ആകണം. വൃത്തിയാക്കൽ ഞാൻ ചെയ്യാം -- റസിമാൻ ടി വി 15:13, 7 ഓഗസ്റ്റ് 2009 (UTC)Reply

ജോൺ സി. ജേക്കബ് ഒരു വഴിക്കാക്കിയിട്ടുണ്ട്. ധീരപാലന്റെ ഭാഗങ്ങൾ പേജിൽ ഉണ്ടായിരുന്നത് ഞാൻ മായ്ചിട്ടുണ്ട്. ആവശ്യമില്ലല്ലോ -- റസിമാൻ ടി വി 15:45, 7 ഓഗസ്റ്റ് 2009 (UTC)Reply

കൊടുവായൂർ

തിരുത്തുക

എന്റെ ഇടപെടൽ വേണ്ടി വന്നില്ല :) പിന്നെ ഞാൻ വീണ്ടും "രസ"മുള്ള "തന്ത്ര"ത്തിലേക്ക് കടന്നിരിക്കുകയാണ്. ലേഖനങ്ങളിൽ ഒരു കണ്ണ് വേണേ.--അഭി 02:56, 8 ഓഗസ്റ്റ് 2009 (UTC)Reply

സ്വവർഗാനുരാഗികളുടെ പോരാട്ടം ശുദ്ധ POV ആണല്ലോ. മെർജിനൊക്കെ നിക്കണോ? എവിടെനിന്നോ പൊക്കിയതാവാനാണ്‌ സാധ്യത കൂടുതലും -- റസിമാൻ ടി വി 06:04, 8 ഓഗസ്റ്റ് 2009 (UTC)Reply

നൂറ് കിലോബൈറ്റുള്ള ഇങ്ങനത്തെ ലേഖനത്തിൽ പത്ത് ശതമാനത്തോളം ശരിയുണ്ടാകും. പക്ഷെ അതെങ്ങനെ കണ്ടെത്താനാണ്‌? പിന്നെ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന പ്രശ്നവും ഇങ്ങനത്തെ ലേഖനങ്ങൾക്കുണ്ട്. ഉദാഹരണമായി, സ്വവർഗ്ഗരതിക്കാരുടെ അവകാശങ്ങൾക്കായി ആദ്യത്തെ വ്യക്തിയായി പറഞ്ഞ കാൾ അള്രിച്ചിനെക്കുറിച്ചുതന്നെ നോക്കുക. വിക്കിയിലെ ലേഖനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശമുണ്ട്. പക്ഷെ ആദ്യത്തെ വ്യക്തി എന്ന് ഉറപ്പു പറയാവുന്ന നിലയിലല്ല. സ്വവർഗ്ഗരതിയുടെ പ്രധാന വക്താക്കളിൽ മാനസികവിഭ്രാന്തി അടിച്ചേല്പ്പിക്കാവുന്നവരെ മാത്രം തിരഞ്ഞെടുത്ത് അവരെ ഉപയോഗിച്ച് സ്വവർഗ്ഗരതിയെപ്പറ്റി moral judgement പാസ്സാക്കുകയാണ്‌ ലേഖനം ചെയ്യുന്നത്. ലേഖനത്തിൽ പറഞ്ഞ facts ഒക്കെ ശരിയായിരിക്കാം. പക്ഷെ systemmatic ആയി ഒരു വശത്തേക്ക് direction നൽകുന്ന facts മാത്രം ഉപയോഗിച്ച് moral judgement പാസ്സാക്കുന്നത് ശരിയായ ഏർപ്പാടല്ല. ഇന്നത്തെ മിക്ക മതപരമായ സം‌വാദങ്ങളിലും ഇതാണ്‌ സംഭവിക്കുന്നതെങ്കിലും. പിന്നെ ഓരോ factനു ശേഷവും അതിനെ സ്വന്തം values ഉപയോഗിച്ച് നിറം പിടിപ്പിക്കുന്നു എന്ന പ്രശ്നവുമുണ്ട്. ഓരോ ഖണ്ഡികയും അവസാനിക്കുന്നത് സ്വവർഗ്ഗരതിക്കാരൊക്കെ മാനസികവിഭ്രാന്തിയുള്ളവരാണെന്നും ഇത് അനുവദിച്ചാൽ ഇന്ത്യ കുട്ടിച്ചോറാവുമെന്നും ഉള്ള നിരീക്ഷണത്തിലാണ്‌. values ഒക്കെ എടുത്തുമാറ്റിയാൽ തന്നെ systematic bias എന്ന പ്രശ്നമുണ്ടാകും. മലയാളം വിക്കിക്കാർ മൊത്തം സ്വവർഗ്ഗരതിക്കെതിരെയുള്ളവരാകാനാണ്‌ സാധ്യത. പക്ഷെ moral judgement നടത്തുന്ന ഒരു ലേഖനവും വിക്കിയിൽ വേണ്ട എന്നാണെന്റെ അഭിപ്രായം. ലേഖനം നിലനിർത്തണമെങ്കിൽ നിഷ്പക്ഷത പാലിക്കാൻ കഴിയുന്ന ആരെങ്കിലും ഈ ലേഖനത്തിലെ value coloring, systemmatic bias എന്നിവ അതിവേഗം ഒഴിവാക്കണം. അല്ലെങ്കിൽ ഇത് നിലനിർത്തുന്നത് നന്നെന്ന് എനിക്ക് തോന്നുന്നില്ല -- റസിമാൻ ടി വി 06:31, 8 ഓഗസ്റ്റ് 2009 (UTC)Reply

Re : തിരിച്ചുവരവ്..

തിരുത്തുക

കുറേയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് പ്രധാനതാളിന്റെ ലേഔട്ട്, കവാടങ്ങൾ (portals) ഒക്കെ കൊള്ളാം. ലേഖനങ്ങളൂടെ, ഉപയോക്താക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. പുതിയ എഡിറ്റ് റ്റൂൾബാർ കൊള്ളാം ഇഷ്ടപ്പെട്ടു..  :) ‌ദീപു [Deepu] 18:04, 8 ഓഗസ്റ്റ് 2009 (UTC)Reply

പ്രമാണം:H.H. Pope Shenouda III, 117th Pope of Alexandria and the See of St. Mark-0.jpg

തിരുത്തുക

Hi, I replaced പ്രമാണം:H.H. Pope Shenouda III, 117th Pope of Alexandria and the See of St. Mark-0.jpg with a free image, please delete it. Thank you. Hekerui 21:06, 8 ഓഗസ്റ്റ് 2009 (UTC)Reply

ഫറദ്

തിരുത്തുക

കുഴപ്പമില്ല. പിന്നീടെപ്പോഴെങ്കിലും എഴുതിക്കൊള്ളാം. ഇസ്‌ലാമിക കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട കുറേ അടിസ്ഥാനലേഖനങ്ങൾ വിക്കിയിൽ കാണാനില്ല. സമയം പോലെ എഴുതണം -- റസിമാൻ ടി വി 08:09, 9 ഓഗസ്റ്റ് 2009 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Prithviraj Kapoor1.jpg

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Prithviraj Kapoor1.jpg കാണുക. --Rameshng:::Buzz me :) 03:42, 10 ഓഗസ്റ്റ് 2009 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിന്‌ നന്ദി. വാച്ച്ലിസ്റ്റ് നോക്കി വന്ന് ഇപ്പഴേ കണ്ടുള്ളൂ. വളരെയധികം സന്തോഷമുണ്ട്. പഠനഭാരം അധികമില്ലാത്ത സമയത്തൊക്കെയല്ലേ ഇങ്ങനെ വല്ലതും ചെയ്യാൻ കഴിയൂ. പ്രോത്സാഹനത്തിന്‌ ഒരിക്കൽക്കൂടി നന്ദി -- റസിമാൻ ടി വി 10:09, 10 ഓഗസ്റ്റ് 2009 (UTC)Reply

അഡ്മിന്റെ റിവർട്ട് ഞാനായി റിവർട്ട് ചെയ്യണ്ടല്ലോന്ന് വച്ചിട്ടാ :-) -- റസിമാൻ ടി വി 15:51, 11 ഓഗസ്റ്റ് 2009 (UTC)Reply

ഇല്ലില്ലാ, ഇതൊരു "അതിഭയങ്കര" സിനിമയായോണ്ടാ :)--അഭി 16:03, 11 ഓഗസ്റ്റ് 2009 (UTC)Reply

"ന്റെ" പ്രശ്നം

തിരുത്തുക

"കുരിശിന്റെ യോഹന്നാൻ" എന്നും മറ്റും എഴുതുമ്പോൾ "ന്റെ" ശരിക്കും എഴുതുന്നതെങ്ങനെയാണെന്ന് പറഞ്ഞുതരുമോ?Georgekutty 08:21, 12 ഓഗസ്റ്റ് 2009 (UTC)Reply


ചുവന്ന കണ്ണികൾ മാറ്റിയിട്ടുണ്ട്. --Edukeralam|ടോട്ടോചാൻ 18:15, 12 ഓഗസ്റ്റ് 2009 (UTC)Reply

വർഗ്ഗം

തിരുത്തുക

ഒരു ചെറിയ തിരുത്തൽ വരുത്തിയിട്ടുണ്ടു്.

http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3AJasirvalanchery&diff=442501&oldid=442500

പുതുമുഖങ്ങൾക്ക് ഇത്ര കോപ്ലക്സ് വിക്കിസിന്റാക്സുകൾ കൺഫ്യൂഷനുണ്ടാക്കും.--Shiju Alex|ഷിജു അലക്സ് 03:25, 13 ഓഗസ്റ്റ് 2009 (UTC)Reply

പക്ഷെ ലേഖനത്തിനകത്ത് കോളൻ ഉപയോഗിച്ച് വർഗ്ഗം ചേർക്കേണ്ട സ്ഥിതിവിശെഷം വരാറുണ്ടോ. ലേഖനേതര താളുകളിൽ വരറുണ്ടു്. ഉദാ: സം‌വാദം, സഹായം,വിക്കിപീഡിയ നെംസ്പേസിലെ താളുകൾക്ക്. കോളൻ ചേർത്ത് ലെഖനങ്ങളിൽ വർഗ്ഗം ചേർക്കുന്ന ഒരു ഉദാഹരണം കാണിച്ചു തരാമോ. നിലവിൽ അങ്ങനെ ഉണ്ടെങ്കിൽ തന്നെ ലെഖനങ്ങളിൽ അത്തരം ക്രമീകരണം ശരിയല്ല. --Shiju Alex|ഷിജു അലക്സ് 04:51, 13 ഓഗസ്റ്റ് 2009 (UTC)Reply


എന്റെ അഭിപ്രായത്തിൽ അതു് രണ്ടും മാറ്റണം. ആ വിഭാഗത്തിൽ നിന്ന് ലെഖനങ്ങളിലേക്ക് മാത്രമേ കണ്ണി ചേർക്കാവൂ. മാത്രമല്ല സ്ഥപനത്തെ കുറിച്ചുള്ള ലെഖനത്തിൽ എന്തിനാ വ്യക്തികളെക്കുറിച്ചുള്ള വർഗ്ഗം ചേർക്കുന്നത്? --Shiju Alex|ഷിജു അലക്സ് 05:15, 13 ഓഗസ്റ്റ് 2009 (UTC)Reply

അതു് ശരിയല്ല എന്നു് എന്റെ അഭിപ്രായം.--Shiju Alex|ഷിജു അലക്സ് 05:54, 13 ഓഗസ്റ്റ് 2009 (UTC)Reply

ഏകദേശം ശരിയാണ്.

തിരുത്തുക

ഞാനും സി.ഇ.എച്. കഴിഞ്ഞതാണ്.ചില സ്വാകാര്യ പ്രശ്നന്കളാൽ.എക്സാം എഴുതാൻ കഴിഞ്ഞില്ല . നോട്ട് പകർത്തിയ കാര്യം- സിലബസ് മിറോക്സ് അല്ല തീരുമാനിക്കുന്നത്. american ethical hacking society യാണ്.അവരുടെ സിലബസ് അനുസരിച് ലോകത്തു അനേകം പേർ പുസ്തകം എഴുതിയിട്ടുന്ട്.ആ പുസ്തകന്കളിലെ ചില ശകലന്കൾ (എന്റെ ഓർമ്മയിലുള്ളത്) .വിക്കി വേന്ടത് തന്നു എന്നു മാത്രം.--രന്ജൻ 07:21, 16 ഓഗസ്റ്റ് 2009 (UTC)Reply

ഒരു ഫലകം ഉപയോഗിക്കാത്ത ലേഖനങ്ങൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ? --ജുനൈദ് (സം‌വാദം) 11:19, 16 ഓഗസ്റ്റ് 2009 (UTC)Reply

"Vssun/archive 4" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.