ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ്‌ .എഴുപതുകളില്‍ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് എന്ന ഗ്രാമത്തില്‍ പഠനം. ഇപ്പോള്‍ ബാഗ്ലൂര്‍ നഗരത്തില്‍ എന്‍ജിനീയര്‍ (വേറെ എന്ത് പ്രതീക്ഷിക്കാം!) ആയി ജോലി നോക്കുന്നു. നരക തുല്യമായ ഈ നഗരത്തില്‍ നിന്നും (ബാംഗ്ലൂരില്‍ വേരുറച്ച മലയാളികളേ ക്ഷമിക്കൂ) കേരളത്തിലേക്ക് മടങ്ങണം എന്നതാണ് ഇപ്പോളത്തെ ഏറ്റവും വലിയ സ്വപ്നം.

ഏറ്റവും ഒടുവില്‍ കിട്ടിയത്: മടങ്ങാനുള്ള സാഹചര്യങ്ങള്‍ എല്ലാം ഒത്തു വന്നു. ഉടനേ മടങ്ങും. 'വിട... വിട...' എന്നുള്ള ഒരു കവിത ഉടനേ എഴുതണം.
മടങ്ങി എത്തി... അങ്ങനെ രക്ഷപെട്ടു. ഇപ്പോള്‍ കേരളത്തില്‍ സ്വന്തം വീട്ടില്‍.


നക്ഷത്രങ്ങള്‍

തിരുത്തുക
  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതല്‍ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമര്‍പ്പിക്കുന്നത് --Anoopan| അനൂപന്‍ 15:38, 28 സെപ്റ്റംബര്‍ 2008 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suniltg&oldid=284993" എന്ന താളിൽനിന്ന് ശേഖരിച്ചത്