വിവാദങ്ങളും വിരോധങ്ങളും താത്പര്യമില്ലങ്കിലും സം‌വാദങ്ങളും വിമര്‍ശനങ്ങളും ശ്രദ്ധിക്കുന്നു. കുതര്‍ക്കത്തില്‍ ഇടപെടാറില്ലങ്കിലും ധനാത്മകമായ തര്‍ക്കത്തില്‍‍ കണ്ണയക്കാറുണ്ട്.