Ranjan
21 ജൂലൈ 2009 ചേർന്നു
ഞാന്‍ ഒരു മനുഷ്യനാണ്.അതില്‍ പുരുഷനാണ്, മലയാളി,തിരുവനന്തപുരത്തുകാരന്,എനിക്കു പ്രത്യക കഴിവോ,അറിവോ ഇല്ല,മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.ലിപികാര്എന്നെ സഹായിക്കുകയാണ്, അതിനാല്‍ എന്നെ സഹായിക്കുക,തിരുത്തുക.ഹാക്കിംഗ് എന്ന ലേഖനം ആദ്യമായി മലയാളത്തില്‍ തുടന്കി വിക്കിപണി ആരംഭിച്ചു.ഹാക്കിംഗ് എന്ന കലയെ വളരെയധികം സ്നേഹിക്കുന്നു.ആരെയും ഇതു വരെ ഉപദ്രവിചിട്ടില്ല.