സംവാദം:ധാക്ക

(സംവാദം:ദാക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 16 വർഷം മുമ്പ് by Vssun

ദാക്കയാണു ശരിയായ പ്രയോഗം എന്നു തോന്നുന്നു..--Vssun 19:07, 28 ഫെബ്രുവരി 2007 (UTC)Reply

[ɖʱaka]) എന്നതിന്റെ IPA നോക്കിയാൽ:
  • ɖ - ശബ്ദം: American English harder; Like [d] with the tongue curled or pulled back.
  • [ ʰ ]The extra puff of air in English top [tʰɒp] compared to stop [stɒp], or to French or Spanish [t].
ഇതുവച്ചുനോക്കുമ്പോൾ ഡാക്ക അല്ലെങ്കിൽ ഢാക്ക ആവണ്ടേ ശരി? --ജേക്കബ് 07:00, 15 നവംബർ 2008 (UTC)Reply
ധാക്ക എന്നതാണ് മലയാളം പത്രങ്ങളിൽ മിക്കവയും ഉപയോഗിക്കുന്നത്. അത് ശരിയല്ലെന്നുറപ്പുള്ളതുകൊണ്ടാണോ ആ പദം ചർച്ചയിലൊന്നും വരാത്തത്? --സിദ്ധാർത്ഥൻ 07:07, 15 നവംബർ 2008 (UTC)Reply
ധാക്ക, ഡാക്ക, ഢാക്ക എന്നൊക്കെ പത്രങ്ങളിൽ കണ്ടതായി ഓർമ്മ.. --ജേക്കബ് 07:14, 15 നവംബർ 2008 (UTC)Reply
ധാക്ക എന്നാണു ഞാനും കേട്ടിട്ടുള്ളത്--Anoopan| അനൂപൻ 08:14, 15 നവംബർ 2008 (UTC)Reply

ഹിന്ദിയിൽ ഢാക്ക എന്നാണ്‌ എഴുതുന്നത്. ബംഗാളി അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയുക. --Vssun 08:41, 17 നവംബർ 2008 (UTC)Reply

തൽക്കാലത്തേക്ക് ഢാക്ക എന്നു മാറ്റുന്നു. (അവലംബം:ഹിന്ദി വിക്കി). --Vssun 08:44, 17 നവംബർ 2008 (UTC)Reply

ബംഗാളിയിൽ ഢാക്ക എന്നെഴുതുന്നത് ঢাকা ഇങ്ങനെയാണ്‌. en:Brahmic family of scripts ഈ താളിൽ ঢ = ഢ.

 ഢാക്ക എന്ന് ഉറപ്പിച്ചു. --Vssun 09:20, 18 നവംബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ധാക്ക&oldid=3315152" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ധാക്ക" താളിലേക്ക് മടങ്ങുക.