ഉപയോക്താവിന്റെ സംവാദം:Vssun/archive 3
bOTT
തിരുത്തുക==ആധാരസൂചിക== <references/> ==കുറിപ്പുകൾ== <div class="references-small" style="-moz-column-count:2; column-count:2;"> </div> ഇത് എല്ലാ ലേഖനങ്ങളിലും ചേർക്കാൻ ഒരു ബോട്ട് /ഓടി വള്ളം ഉണ്ടാക്കിക്കൂടെ? --ചള്ളിയാൻ ♫ ♫ 02:56, 26 സെപ്റ്റംബർ 2007 (UTC)
- ശ്രമിക്കാം..--Vssun 18:35, 28 സെപ്റ്റംബർ 2007 (UTC)
- ഒരു തലക്കെട്ടെങ്കിലും ഉള്ള താളിൽ മാത്രം referenceഉം കുറിപ്പും തലക്കെട്ടായി ഇട്ടാൽ മതി എന്നാണെന്റെ അഭിപ്രായം. ഇല്ലെങ്കിൽ ലേഖനത്തിൽ അനുചിതമായി തോന്നിയേക്കാം. --ജേക്കബ് 18:45, 28 സെപ്റ്റംബർ 2007 (UTC)
ഇന്റെർവിക്കി ഒരു സംശയം
തിരുത്തുകഎങനെയാണ് ഇന്റെര്വിക്കി കണ്ണികൾ ഇല്ലാത്ത ലേഖനത്തിൽ അവ കൂട്ടിച്ചേർക്കുന്നത്...അതിനായി താങ്കളുടെ vsbot ബൊട്ട് എനിക്കു തന്നെ ഓടിക്കാൻ കഴിയുമോ.. ?? --ഹിരുമോൻ 04:39, 27 സെപ്റ്റംബർ 2007 (UTC)
DatelineEntry എന്ന ഫലകം
തിരുത്തുകസുനിൽ സാധാരണ {{DatelineEntry}} എന്ന ഫലകം ഉപയോഗിക്കുന്നതായി കണ്ടു. ഞാൻ നോക്കിയിട്ട് അങ്ങനെ ഒരു ഫലകം ഉപയോഗിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഒട്ട് കണ്ടില്ല. മാത്രമല്ല അതുകൊണ്ട് താഴെപ്പറയുന്ന രണ്ട് പ്രശ്നങ്ങളുമുണ്ട്:
- താളിന്റെ മൂലരൂപത്തിന്റെ readability കുറയും
- ബോട്ടിന് പ്രസ്തുത താളുകൾ interpret ചെയ്യാൻ വിഷമമാണ്. അതിനാൽ പലപ്പോഴും അവയൊക്കെ skip ചെയ്യേണ്ടതായി വരും
ഒരു പന്ത്രണ്ടു താളുകളിൽ ഞാൻ ഈ ഫലകം subst ഉപയോഗിച്ചു നീക്കിയിട്ടുണ്ട്. എതിർപ്പുണ്ടെങ്കിൽ ഞാൻ അതു revert ചെയ്യാം. സുനിലിന്റെ അഭിപ്രായം അറിഞ്ഞശേഷം date താളുകളിൽകൂടി ഇനി ബോട്ടോടിക്കാം എന്നു വിചാരിക്കുന്നു. --ജേക്കബ് 14:30, 28 സെപ്റ്റംബർ 2007 (UTC)
- താളിന്റെ മൂലരൂപത്തിന്റെ readability ആണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ ബോട്ടിന്റെ പ്രശ്നം Wikify ബോട്ടിന് താളിൽ ലിങ്കുകളേ ഉള്ളതായി കാണാൻ സാധിക്കില്ല. അപ്പോൾ തെറ്റായി വിക്കിഫൈ ഫലകം നിഷേപിക്കും. ഇതാണ് പ്രശ്നം. നന്ദി, ഒരു ബോട്ട് ഫ്ലാഗുംകൂടി ആയാൽ ഭംഗിയായി.--ജേക്കബ് 18:55, 28 സെപ്റ്റംബർ 2007 (UTC)
പര്യവേഷണം
തിരുത്തുകചൂണ്ടിക്കാണിച്ചതിനു നന്ദി, ശ്രദ്ധിക്കാം. --ജേക്കബ് 19:23, 29 സെപ്റ്റംബർ 2007 (UTC)
നന്ദി
തിരുത്തുകവിക്കിചിറകുകൾ സമ്മാനിച്ചതിന് നന്ദി സുനിലേട്ടാ..!--mml@beeb 12:09, 30 സെപ്റ്റംബർ 2007 (UTC)
പരിശീലന വിക്കി
തിരുത്തുകഅത് മീഡിയാവിക്കി 1.11(അവസാന സ്റ്റേബിൾ റിലീസ്) ആക്കിയിട്ടുണ്ട്.--ജ്യോതിസ് 17:35, 1 ഒക്ടോബർ 2007 (UTC)
പകർപ്പവകാശം
തിരുത്തുകആവട്ടെ. ബക്കി ടാഗ് എവിടെ കിട്ടുമെന്നു നോക്കണം. കൂടാതെ, അതിനെ വിഭാഗം തിരിച്ചു വേറെ ടേബിളുകളാക്കണം. ചെയ്യാം.--ജ്യോതിസ് 12:27, 2 ഒക്ടോബർ 2007 (UTC)
template:enstub
തിരുത്തുകഈ ഫലകം ഇനി ആവശ്യമില്ലല്ലോ; ബോട്ടോടിച്ച് stub ആക്കി മാറ്റിയേക്കട്ടെ? 50നും 100നും ഇടയ്ക്ക് താളുകൾ ഈ ഫലകം ഉപയോഗിക്കുന്നുണ്ട്. --ജേക്കബ് 12:46, 3 ഒക്ടോബർ 2007 (UTC)
- ഈ മെസേജും കൂടി ഇട്ടിരുന്നു... --ജേക്കബ് 18:34, 3 ഒക്ടോബർ 2007 (UTC)
ഇന്റർവിക്കി ബോട്ട്
തിരുത്തുകസുനിലേ, ഇന്റർവിക്കി ബോട്ട് മലയാളം വിക്കിയിൽ ഒരു റൗണ്ട് പൂർത്തിയാക്കി. ഏതാണ്ട് 1~2GB ഡേറ്റാ വലിച്ചുകാണണം - ഇതിനു വൻ പുള്ളിംഗാ.. ഒരു മാസത്തെ ഡൗൺലോഡ് ക്വോട്ടാ 5GB ആയിരിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ വച്ചൊന്നും ഇത് ഓടിക്കാൻ പറ്റില്ല. പിന്നെ ഒരു റൗണ്ട് ഓടാൻ പല വട്ടമായി 12~16 മണിക്കൂറെടുത്തു. വിക്കി വലുതാകുംതോറും ഇതു കൂടുകയേ ഉള്ളൂ. സുനിലിന്റെ vsBot ഈ ആഴ്ച അവസാനം ഓടിക്കാമെങ്കിൽ ഞാൻ അടുത്ത വാരാന്തം ഓടിക്കാം. ഇങ്ങനെ പണി share ചെയ്യാം എന്താ? പിന്നെ കുറച്ചു പേരെക്കൂടി ഈ ബോട്ടൊന്നോടിക്കാൻ പഠിപ്പിക്കാമെങ്കിൽ പണിയും സംഭാവന ചെയ്യേണ്ട ബാൻഡ്‌വിഡ്ത്തും വിഭജിക്കാമായിരുന്നു. --ജേക്കബ് 16:59, 3 ഒക്ടോബർ 2007 (UTC)
ഡ്രാഗൺബോട്ട്
തിരുത്തുകആ തിരുത്തിയ ഐ.പി. ഞാനായിരുന്നു.. php ഫയൽ utf-8 ആയി സേവ് ചെയ്യുമ്പോൾ ആ ? hidden ആയി എങ്ങനെയോ string-ൽ വന്നുപെട്ടതാണ്. --ജേക്കബ് 19:32, 3 ഒക്ടോബർ 2007 (UTC)
അപേക്ഷ
തിരുത്തുകതാങ്കൾ ചെയ്ത വ്യാകരണത്തിൻറെ ഫലകം കണ്ടു വളരെ നന്നായിട്ടുണ്ട്. ഇതിൽ എൻറെ ഒരു ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു. സന്ധികളും വ്യാകരണത്തിൽ വരുന്നവയല്ലേ ? വരുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ട് എങ്കിൽ ഈ താളുകൂടി ആ ഫലകത്തിൽ ചേർക്കുവാൻ ആപേക്ഷിക്കുന്നു. ആശംസകളോടെ സുഗീഷ്.--Sugeesh 19:52, 3 ഒക്ടോബർ 2007 (UTC)
ശ്രധിക്കാം
തിരുത്തുകതൽപുരുഷസമാസത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു. ഇനി മുതൽ ഞാൻ എൻറെ കഴിവിൻറെ പരമാവധി വിശദീകരണം നൽകി എഴുതാൻ ശ്രമിക്കുന്നതാണ്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. സ്നേഹത്തോടെ സുഗീഷ്.--Sugeesh 20:21, 3 ഒക്ടോബർ 2007 (UTC)
നന്ദി
തിരുത്തുകതാങ്കളുടെ നക്ഷത്ര സമ്മാനത്തിന് വളരെയധികം നന്ദി. ഈ ലേഖനങ്ങൾ എനിക്കും വളരെയധികം ഉപയോഗപ്പെട്ടിട്ടുണ്ട്. എൻറെ വീടിനടുത്തുള്ള പല വിദ്യാർത്ഥികൾക്കും എന്നാൽ കഴിയുന്ന വിധത്തിൽ വ്യാകരണത്തിലെ സംശയങ്ങൾ തീർക്കാൻ ഈ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതുമൂലം കഴിഞ്ഞിട്ടുണ്ട്. താങ്കളെപ്പോലെയുള്ളവരുടെ അകമഴിഞ്ഞ സഹായങ്ങൾക്കും സ്നേഹത്തിനും എൻറെ നന്ദി. സസ്നേഹം സുഗീഷ്.
പടങ്ങൾ അത് അപ്‌ലോഡ് ചെയ്ത ആൾ തന്നെ ലേഖനങ്ങളിൽ കയറ്റണമെന്ന് നിർബന്ധമുണ്ടോ സഖാവേ? --ചള്ളിയാൻ ♫ ♫ 02:18, 4 ഒക്ടോബർ 2007 (UTC)
- അദ്വൈത ആശ്രമം എന്ന പടം കാലടി ശ്രീ ശങ്കരാചാര്യർ എന്നീ ലേഖനങ്ങളിലിടാമല്ലോ> അതോ അദ്വൈത ആശ്രമം എന്ന ലേഖനം തുടങ്ങണമോ എന്നതാണ് ഇപ്പോൾ സംശയം. --ചള്ളിയാൻ ♫ ♫ 07:40, 4 ഒക്ടോബർ 2007 (UTC)
തിരഞ്ഞെടുത്ത ചിത്രം
തിരുത്തുകമുഖത്തെഴുത്ത് എന്ന തിരഞ്ഞെടുത്ത ചിത്രത്തിനു നൽകിയ കുറിപ്പിൽ ഒരിടത്ത് തെയ്യം എന്നു തെറ്റായി എഴുതയിരിക്കുന്നു.എനിക്കു മാറ്റാൻ പറ്റുന്നില്ല.മാറ്റുമല്ലോ?--അനൂപൻ 18:48, 4 ഒക്ടോബർ 2007 (UTC)
സമകാലികം
തിരുത്തുകമാഷെ, സമകാലികത്തിൽ ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത ചേർത്തിട്ടില്ലല്ലോ ? 1957 ഒക്ടോബർ 5 ന് റഷ്യ ആദ്യ ശൂന്യാകാശ വാഹനമായ സ്പുട്നിക് വിക്ഷേപിച്ചതിൻറെ 50 വർഷം തികഞ്ഞു. കൂടാതെ ഈ ഒക്ടോബർ 2, ഇനി മുതൽ ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. താങ്കൾ ഇതുംകൂടി ചേർക്കുമെന്ന് കരുതുന്നു. ആശംസകളോടെ സുഗീഷ്.--Sugeesh 18:59, 4 ഒക്ടോബർ 2007 (UTC)
ക്ഷമിക്കുക
തിരുത്തുകമാഷെ ക്ഷമിക്കുക, കാരണം എനിയ്ക്ക് സമകാലികം എന്ന ഫലകം തിരുത്താൻ കഴിയുന്നില്ല. താങ്കൾക്ക് സമയം കിട്ടുമ്പോൾ ചെയ്താൽ വളരെ ഉപകാരമായിരിയ്ക്കും എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ക്ഷമാപണത്തോടെ സുഗീഷ്.
ജോട്ടര് ബോട്ട്
തിരുത്തുകശരി. കമാന്റ് പ്രോംറ്റില് വായിക്കാന് പറ്റാത്തതില് പറ്റീതാ. --ജ്യോതിസ് 19:34, 4 ഒക്ടോബർ 2007 (UTC)
- വായിക്കാവുന്ന സെറ്റപ്പ് കിട്ടിയാല് രക്ഷപ്പെടാം ;) --ജ്യോതിസ് 19:38, 4 ഒക്ടോബർ 2007 (UTC)
മാഷെ ക്ഷമിക്കുക
തിരുത്തുകമാഷെ ക്ഷമിക്കുക. ഞാൻ ഇങ്ങനെ എഴുതിയത് വായിക്കാൻ കുറച്ചുകൂടി എളുപ്പത്തിനാണ്. തലക്കെട്ട് ഞാൻ തന്നെ മാറ്റണമോ ? അതൊ താങ്കൾ മാറ്റം വരുത്തുമോ ? ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സുഗീഷ്.--Sugeesh 20:24, 4 ഒക്ടോബർ 2007 (UTC)
ഞാൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ error കാണിക്കുന്നത് എന്തുകൊണ്ട്?
തിരുത്തുകഞാൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ error കാണിക്കുന്നത് എന്തുകൊണ്ട്?
സഹായം
തിരുത്തുകവസ്സൂനോട് അല്പം സഹായം ചോദിക്കുകയാണ്. മാഷെ, പകർപ്പവകാശം സംബന്ധിച്ചുള്ള ലേഖനത്തിന്‌പകർപ്പവകാശം എന്ന ശീർഷകം മതിയോ, അതോ പകർപ്പവശ നിയമം എന്ന് വേണോ ? --സുഗീഷ് 19:05, 6 ഒക്ടോബർ 2007 (UTC)
നന്ദി
തിരുത്തുകതാങ്കളുടെ മറുപടിയ്ക്ക് നന്ദി. ഞാൻ, താങ്കൾ പറഞ്ഞതുപോലെ പകർപ്പവകാശം എന്ന പേരിൽ ളെഖനം തുടങ്ങാം. സ്നേഹത്തോടെ --സുഗീഷ് 19:13, 6 ഒക്ടോബർ 2007 (UTC)
മാഷെ ഇതു മതിയോ?
തിരുത്തുകമാഷെ ക്ഷമിക്കുക
തിരുത്തുകതാങ്കളുടെ അത്രയും പോലും ജ്ഞാനം എനിയ്ക്ക് ഈ വിഷയത്തിൽ ഇല്ല. ലേഖനത്തിൻറെ പേര് മാത്രം ഏകദേശം ഒത്തുവന്നതുകൊണ്ട് ഞാൻ ലിങ്ക് തന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ അറിവ് ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ലിങ്ക് നൽകുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. നന്ദിയോടെ --സുഗീഷ് 19:30, 8 ഒക്ടോബർ 2007 (UTC)
വിസർഗ്ഗം
തിരുത്തുകവിസർഗ്ഗം പൊതുവേ നിശബ്ദമാണെങ്കിലും പൂർവ്വാക്ഷരത്തിന് അല്പം ബലം കൂട്ടുന്നതിനായാണ് സാധാരണ ഉപയോഗിക്കുന്നത്.ഭാവുകങ്ങളോടെ --സുഗീഷ് 19:44, 8 ഒക്ടോബർ 2007 (UTC)
interwiki bot ഓടിക്കുമ്പോൾ ശ്രദ്ധിക്കുക
തിരുത്തുക-neverlink:ru-sib,mo എന്നു argument നൽകാൻ ശ്രദ്ധിക്കുക. കാരണം ഇവയാണ്:
Yiddish തുടരും. കൂടുതൽ വിവരങ്ങൾ ഇവിടെനിന്നും ലഭിക്കും. --ജേക്കബ് 20:42, 8 ഒക്ടോബർ 2007 (UTC)
രണ്ട് കോപ്പി വെച്ച് രണ്ടെണ്ണം തുടങ്ങിയിട്ടുണ്ട് വീട്ടില്. വൈകീട്ടു പോയി നോക്കാം. അതിനിടയില് നമ്മുടെ വാമഭാഗത്തിനേയും തള്ളി വിക്കിയിലാക്കിയിട്ടുണ്ട്. തുടക്കം തന്നെ ആള് ചെഗുവേരക്കിട്ടു വെട്ടി :) --ജ്യോതിസ് 18:52, 9 ഒക്ടോബർ 2007 (UTC)
ഇതാരാ?
തിരുത്തുകഞാൻ കാര്യനിർവാഹകരുടേ പട്ടിക കാണിക്കുന്ന ഈതാൾ നൊക്കുക ഉണ്ടായി.... ഇതിൽ ഒന്നമത്തേ ആൾ ആരാ(az1568 എന്നോ മറ്റോ)...രണ്ട് ദിവസം മുൻപ് കുറേ vandal acts (കുറേ താൽ നീക്കം ചെയ്യലും കുറേ അഭാസം എഴുതി പിടിപ്പിച്ച വ്യക്തി അല്ലെ? ഇയ്യാളെങ്ങിനെ ഇതിനുള്ളിൽ കയറി കൂടി?--മുരാരി (സംവാദം) 10:14, 10 ഒക്ടോബർ 2007 (UTC)
VanBot
തിരുത്തുകVanBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
ഈ VanBot-നു ഇത്രയും കാലമായിട്ടും സംഭാവനകൾ ഒന്നുമില്ലല്ലോ.. മാത്രമല്ല ഇതിനെ മറ്റു വിക്കിയിലൊന്നും കാണുന്നുമില്ല. ഇതിന്റെ ബോട്ട് ഫ്ലാഗ് നീക്കുന്നതാവും സുരക്ഷിതം. വല്ല വാൻഡലും ഉപയോഗിക്കുന്ന അക്കൗണ്ടല്ല ഇതെന്ന് ആരു കണ്ടു.. --ജേക്കബ് 10:41, 10 ഒക്ടോബർ 2007 (UTC)
ചെയ്തു --Vssun 12:21, 10 ഒക്ടോബർ 2007 (UTC)
hello
that person is a member of the cross wiki anti-vandal force, and I sysoped him back whenthe last probleme happened, but forgot to remove the right afterward :)
this is now corrected
have a nice day. fr:User:Darkoneko 11:31, 10 ഒക്ടോബർ 2007 (UTC)
ഈ താൽ സൃഷ്ടിച്ചത് വാൻഡലാ.. ബ്ലോക്കൂ..
85.99.64.197 ആണ് ഇദ്ദേഹത്തിന്റെ പഴയ ഐപ്പി. ഫിക്സഡ് അല്ല. പേജിന്റെ ഡിലിഷൻ ചരിത്രം നോക്കു. --ജ്യോതിസ് 17:38, 11 ഒക്ടോബർ 2007 (UTC)
മറ്റതു ഞാനും ബ്ലോക്കിയിട്ടുണ്ട്. എന്തായലും ഒരു കണ്ണൂ വെച്ചേക്കാം. --ജ്യോതിസ് 17:43, 11 ഒക്ടോബർ 2007 (UTC)
തനിയേ പുതുക്കുന്ന ചരിത്രരേഖ
തിരുത്തുകമാഷേ, പണിപ്പുരയിലെ പരീക്ഷണം ഒന്നു കാണൂ. ഇതു ചെയ്താൽ നമ്മൾ ദിവസവും ഹിസ്റ്ററി ഫലകം തിരുത്തി പുതിയവ ചേർക്കേണ്ടി വരില്ല എന്നാണ് വിശ്വാസം. ദിവസപ്പേജുകൾ (ഫലകം:History/{{Day of Month}}) മാത്രം ഉണ്ടാക്കിയാൽ മതിയാവും. ചരിത്രരേഖയിൽ ഒരു ദിവസം മാത്രം കാണിച്ചാൽ മതിയെങ്കിൽ ഈ സെറ്റപ്പ് മതിയാവും. ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഒരു ദിവസം നിറക്കാനുള്ള ഉണ്ട എടുത്തിടണമെന്നു മാത്രം. ഇപ്പൊഴത്തെ സെറ്റപ്പിൽ ഒരു ദിവസം പുതിയതു ചേർക്കാൻ മറന്നാൽ പണിയാവും. ഇതാവുമ്പോൾ സമയം പോലെ സബ് ഫലകങ്ങൾ ഉണ്ടാക്കി ഇട്ടാൽ മതി.--ജ്യോതിസ് 23:32, 11 ഒക്ടോബർ 2007 (UTC)
ism ഉപയോഗിച്ച് മലയാളം എഴുതാമോ? എഴുതാമെങ്കിൽ എങ്ങിനെ?
അതാത് സ്ഥലത്തെയല്ല, യൂടിസി ആണ് ഉപയോഗിക്കുന്നതെന്നാണ് എന്റെ അനുമാനം. ലോക്കല് ഡേ എന്നൊരു വേരിയബിള് കൂടി ഉണ്ട്. അതാതു വിക്കിക്കു തിരഞ്ഞെടുത്ത ടൈം സോണ് അനുസരിച്ചു കാണിക്കുന്ന ഒരെണ്ണം കൂടി ഉണ്ട്. കണ്ടിട്ട് നമ്മുടെ വിക്കി ഇന്ത്യന് ടൈം അല്ല പിന്തുടരുന്നതെന്നു തോന്നുന്നു.--ജ്യോതിസ് 18:58, 12 ഒക്ടോബർ 2007 (UTC)
ആ പേജ് കണ്ടിരുന്നു. ഇംഗ്ലീഷ് വിക്കിയിലെങ്ങനെയാണാവോ. നോക്കണം --ജ്യോതിസ് 20:04, 12 ഒക്ടോബർ 2007 (UTC)
ഉം അതു തന്നെ ഐഡിയ അവിടെ - {{Wikipedia:Selected anniversaries/{{CURRENTMONTHNAME}} {{CURRENTDAY}}}} --ജ്യോതിസ് 20:07, 12 ഒക്ടോബർ 2007 (UTC)
ഇപ്പോഴത്തെ പരീക്ഷണമൊന്നു കാണൂ. ഇത് മൂന്ന് ദിവസത്തെ കാണിക്കും. മാസം മാറുന്നതൊക്കെ സ്വയം ശരിയാക്കിക്കോളുമെന്നാണ് എന്റെ വിശ്വാസം. ഈ മാസാവസാനം എത്തുമ്പൊ അറിയാം ;) --ജ്യോതിസ് 12:44, 13 ഒക്ടോബർ 2007 (UTC)
- 12 മണി യൂറ്റീസി കഴിയേണ്ടി വരും അപ്ഡേറ്റ് ആവാൻ. അല്ലെങ്കിൽ നമ്മുടെ മലയാളം വിക്കിയുടെ ലോക്കൽ സമയം ഐ എസ് ടി ആക്കണം. ആ പ്രശ്നം കാരണമാണ് ഇത്തിരി അഡ്വാൻസായി ഇട്ടിരിക്കുന്നത്. ഒരു ദിവസം നേരത്തെ ആയാൽ ഓക്കെ. വൈകിയാലല്ലേ കുഴപ്പം? --ജ്യോതിസ് 17:40, 13 ഒക്ടോബർ 2007 (UTC)
- മലയാളം വിക്കിയുടെ ലോക്കൽ സമയം IST ആക്കുന്നതെല്ലേ ഉചിതം? ഈ ഒരാവശ്യത്തിനുവേണ്ടി മാത്രമല്ല, കേരളമോടുന്ന സമയത്തിന് മലയാളം വിക്കിയും ഓടട്ടെ എന്ന കണക്കിന്... --ജേക്കബ് 17:44, 13 ഒക്ടോബർ 2007 (UTC)
ചിക്കുൻഗുനിയയും പൂച്ചെടിയും
തിരുത്തുകമാഷേ, കമ്യൂണിസ്റ്റ് പച്ച(പൂച്ചെടി) ഉപയോഗിച്ച് ചിക്കുൻഗുനിയയുടെ അവസ്ഥയിൽ ആശ്വാസമുണ്ടായത് എന്റെ കുടുംബത്ത് ഞാൻ കണ്ട കാഴ്ച്ചയാണ്. അങ്ങനെത്തെ സംഭവങ്ങൾ പത്രങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ട് കണ്ടതായിട്ട് ഞാൻ ഓർക്കുന്നില്ല. അതിനിനി തെളിവുകളുണ്ടാകുമെന്ന് എനിക്ക് തോന്നുന്നുമില്ല. അതുകൊണ്ടാണ് ഞാൻ തന്നെ അത് ഡിലീറ്റിയത്. ജേക്കബ്ബ് അത് ചെയ്തത് ശരിയായില്ല എന്നൊന്നും തോന്നിയതുമില്ല. ജേക്കബ്ബിന്റെ സ്ഥാനത്ത് ഞാനായിരുന്നാലും അങ്ങനെ തന്നെ ചെയ്തേനെ...
വിവാദമെന്ന വാക്ക്... എനിക്ക് വിവാദത്തിനൊട്ടും താല്പര്യവും സമയവും ഇല്ല. വേറെ ഒരുപാട് ജോലികളുണ്ടേ. ആശംസകൾ....Kalesh 18:40, 12 ഒക്ടോബർ 2007 (UTC)
സമയമേഖല
തിരുത്തുകഈ താളിൽ പറഞ്ഞിരിക്കുന്നത് ശരിയായിട്ടു തന്നെയാണോ മലയാളം വിക്കിയിൽ സെറ്റ് ചെയ്തിരിക്കുന്നത്. എങ്കിൽ കുഴപ്പം ഉണ്ടാവരുതാത്തതാണ്. --ജേക്കബ് 18:44, 13 ഒക്ടോബർ 2007 (UTC)
- ജ്യോതിസിന്റെ പരീക്ഷണവിക്കിയിലൊന്നു ശ്രമിച്ചു നോക്കാമായിരുന്നു.. --Vssun 18:47, 13 ഒക്ടോബർ 2007 (UTC)
പരീക്ഷണവിക്കിയിൽ ഈ എക്പ്രഷൻ പരിപാടി തന്നെ വർക്ക് ചെയ്യുന്നില്ലല്ലോ.. അതിൽ ലേറ്റസ്റ്റ് മീഡിയാവിക്കിയാണെന്നാണ് ജ്യോതിസ് പറഞ്ഞത്..--Vssun 18:53, 13 ഒക്ടോബർ 2007 (UTC)
- ഞാൻ ഇവിടെ - ഉപയോക്താവ്:Jacob.jose/test - പരീക്ഷിച്ചിരുന്നു. എനിക്കിപ്പോഴും 13 എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സമയം 12:24 ആയി.. സമയം 18:54 തന്നെയാണ് കാണിക്കുന്നത്. അതായത് ഈ ചരങ്ങൾ GMT-ഇൽ ആണ് സെറ്റ് ചെയ്തിരിക്കുന്നതെന്നർത്ഥം. എന്റെ പരീക്ഷണവിക്കി 1.9.3 ആണ്. ഇതിൽ $wgLocaltimezone പ്രവർത്തിക്കുന്നുണ്ട്. എന്നാൽ $wgLocalTZoffset മാറ്റിയിട്ട് ഒരു വ്യത്യാസവും കാണിക്കുന്നില്ല :( --ജേക്കബ് 19:21, 13 ഒക്ടോബർ 2007 (UTC)
ഐ.ഐ.എസ്. റീസ്റ്റാർട്ട് ചെയ്തു നോക്കാമായിരുന്നില്ലേ? എന്നിട്ടും വർക്ക് ചെയ്യുന്നില്ലെങ്കിൽ ഇക്കാര്യത്തിന് ബഗ്സില്ലയിൽ ഒരു ബഗ് ഇടാമായിരുന്നില്ലേ?? (മീഡിയാവിക്കി ഐ.ഐ.എസിൽ നന്നായി ഓടുമോ? താഴേക്കിറക്കാനായിരുന്നു :))--Vssun 19:26, 13 ഒക്ടോബർ 2007 (UTC)
- ഞാൻ xampp വഴി അപ്പാഷെ ആണ് ഉപയോഗിക്കുന്നത്. സാദിക്ക് പഠിപ്പിച്ചു തന്നതാണ്. wgLocaltimezone പ്രവർത്തിക്കുന്നുണ്ടല്ലോ.. അപ്പോൾ റീസ്റ്റാർട്ട് ചെയ്യാത്തതിന്റെയല്ല.. പിന്നെ അപ്പഷെ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഞാൻ സാദിക്ക് അന്നു പറഞ്ഞ ചില കുറുക്കുവഴികൾ മെയിൽ ചെയ്യാം. എനിക്ക് വിക്കിവഴി മെയിൽ ഐ.ഡി. അയച്ചു തന്നാൽ മതി.. --ജേക്കബ് 19:30, 13 ഒക്ടോബർ 2007 (UTC)
ഒരു പിശക്
തിരുത്തുകപ്രധാന താളിൽ MPShort-ൽ ഒരു വ്യാകരണപ്പിശക്
“ | ബ്രിട്ടീഷ് ഭരണകാലത്ത് 1881-ൽ മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് മലപ്പുറം സ്പെഷ്യൽ പോലീസ് സ്ഥാപിതമായി. | ” |
സ്ഥാപിതമായത് എന്നല്ലേ ശരി --അനൂപൻ 21:37, 13 ഒക്ടോബർ 2007 (UTC)
permission ഉണ്ടെന്നു അറിയില്ലായിരുന്നു.പിന്നെ ഇപ്പോൾ തലക്കെട്ടു മാറ്റിയ വി.കെ.എൻ കാണുമ്പോൾ എനിക്കു ഒരു പോലെയാണ് തോന്നുന്നത്.ഞാൻ IE6 & Windows XP SP2 ഉപയോഗിക്കുന്നു.--അനൂപൻ 21:44, 13 ഒക്ടോബർ 2007 (UTC)
- ഉറക്കം വന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങി.ഇനി ഞാൻ ഉറങ്ങട്ടെ :) --അനൂപൻ 21:48, 13 ഒക്ടോബർ 2007 (UTC)
ഏതാണ് ശരി
തിരുത്തുകമാജിക്കൽ റിയലിസമോ മാജിക്ക് റിയലിസമോ ഏതാണ് ശരി? എന്തിനാണ് മാജിക്കൽ റിയലിസത്തിൽ നിന്ന് തിരിച്ചുവിടുകയാണ് വേണ്ടത് എന്ന് തീരുമാനിച്ചത്?
തിമീംഗലം
തിരുത്തുകഇനി ശ്രദ്ധിക്കാം. --ജ്യോതിസ് 23:46, 14 ഒക്ടോബർ 2007 (UTC)
annamalai palkalaikkazhakam (University)
തിരുത്തുകAs you have mentioned in my the Tamil wikipedia talk page அண்ணாமலைப் பல்கலைக்கழகம் = annamalai palkalaikkazhakam. That's right. If there is any clarification needed please let me know. --Umapathy 08:56, 15 ഒക്ടോബർ 2007 (UTC)
നിശബ്ദം
തിരുത്തുകസുനിൽ, കുറച്ചു Dead-end pages, അനാഥ താളുകൾ ശരിയാക്കിക്കൊണ്ടിരിക്കുന്നു! ShajiA 00:55, 16 ഒക്ടോബർ 2007 (UTC)
മാറ്റം
തിരുത്തുകഉപയോക്താവ്:Sidheeq വരുത്തിയ ഈ മാറ്റം] കണ്ടിരിക്കുമല്ലോ? --അനൂപൻ 12:17, 17 ഒക്ടോബർ 2007 (UTC)
- ഓ മാഷവിടെ കൈ വെച്ചോ.വെറുതേയല്ല എനിക്കു കോൺഫ്ലിക്റ്റ് അടിച്ചത് :) --ജ്യോതിസ് 12:23, 17 ഒക്ടോബർ 2007 (UTC)
ചില്ല്
തിരുത്തുകഫയര്ഫോക്സാണ്. ആപ്പീസിലിതേ തല്ക്കാലം വഴിയുള്ളു. അതാണ്. ചില്ലും കല്ലും ഇതില് തിരിയുന്നില്ല. :) --ജ്യോതിസ് 19:33, 17 ഒക്ടോബർ 2007 (UTC)
വസ്സൂനോട്,
തിരുത്തുകഈ മലയാളം വിക്കിയിലെ ചിത്രങ്ങൾ സമ്പത്തികമോ മറ്റുതരത്തിലോ ദോഷം വരാത്ത രീതിയിൽ വേറെ എവിടെയെങ്കിലും ഉപയോഗിക്കുവാൻ കഴിയുമോ ? അതായത് ഏതെങ്കിലും കൂട്ടുകാർക്ക് ഉപഹാരമായിട്ടോ, സ്വന്തം ഉപയോഗത്തിനായോ മറ്റോ കൊടുക്കുവാൻ കഴിയുമോ ? താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം,--സുഗീഷ് 19:49, 17 ഒക്ടോബർ 2007 (UTC)
അനൂപൻബോട്ട്
തിരുത്തുകബോട്ട് ഒന്നു 2 ട്രയൽ റൺ നടത്തിയതേ ഉള്ളൂ.വ്യക്തിപരമായ തിരക്കുകൾ കാരണം ഇതുവരെ ഓടിച്ചിട്ടില്ല.പിന്നെ ഓഫീസിൽ ഇതൊന്നും ചെയ്യാൻ കഴിയില്ല.--അനൂപൻ 05:39, 18 ഒക്ടോബർ 2007 (UTC)
- രാപകൽ ആണ് ശരി അത്രെ! --ചള്ളിയാൻ ♫ ♫ 10:02, 18 ഒക്ടോബർ 2007 (UTC)
രാവ്+പകൽ
തിരുത്തുകതുല്യപ്രാധാന്യമുള്ള പദങ്ങൾ ചേരുമ്പോൾ ഇരട്ടിപ്പ് വേണ്ടാത്രേ. ഉദാ: കൈകൾ+കാലുകൾ = കൈകാലുകൾ (കൈക്കാലുകൾ അല്ല) --ചള്ളിയാൻ ♫ ♫ 12:35, 18 ഒക്ടോബർ 2007 (UTC)
59.91.253.88
തിരുത്തുക59.91.253.88 ഈ ഐ.പി. അഡ്രസ്സിൽ നിന്നും ചെയ്യുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ? --അനൂപൻ 18:43, 18 ഒക്ടോബർ 2007 (UTC)
ഇതു കാണുക --അനൂപൻ 19:03, 18 ഒക്ടോബർ 2007 (UTC)
ഞണ്ട് പ്രശ്നം
തിരുത്തുകഎവിടെയാണ് ശരിയാക്കണ്ടേ? --ജ്യോതിസ് 19:35, 18 ഒക്ടോബർ 2007 (UTC) ഓക്കെ. ഇപ്പൊ ശരിയാക്കിത്തരാം :) --ജ്യോതിസ് 19:48, 18 ഒക്ടോബർ 2007 (UTC)
- ഇപ്പോള് എങ്ങനെ? ഇതു മതിയോ? അതോ ഇനിയും വേണോ? --ജ്യോതിസ് 20:23, 18 ഒക്ടോബർ 2007 (UTC)
ഇപ്പോഴോ?--ജ്യോതിസ് 20:50, 18 ഒക്ടോബർ 2007 (UTC)
|
ഓക്കെ
|
നഗരം ഫലകം ഉണ്ടാക്കൂ
തിരുത്തുകInfobox Cityക്കു തത്തുല്യമായ ഒരു ഫലകം ഇവിടെ ഉണ്ടാക്കുമോ???--ഹിരുമോൻ 05:39, 19 ഒക്ടോബർ 2007 (UTC)
പരീക്ഷണവിക്കി
തിരുത്തുകപരീക്ഷണവിക്കി സെറ്റപ്പ് ചെയ്തോ? --ജേക്കബ് 19:03, 19 ഒക്ടോബർ 2007 (UTC)
- ഹും... I am the wrong guy to advise that. ഫയർഫോക്സ് കാര്യമായി പിടിയില്ല. ലിനക്സ് ഉപയോഗിച്ചിട്ടാണെങ്കിൽ കൊല്ലം 6 ആയി.. :( --ജേക്കബ് 19:12, 19 ഒക്ടോബർ 2007 (UTC)
നന്ദി
തിരുത്തുകതാങ്കളുടെ പുരസ്കാരത്തിന് എൻറെ ഹൃദയം നിരഞ്ഞ നന്ദി.Aruna 10:53, 20 ഒക്ടോബർ 2007 (UTC)
Bluemangoa2Z
തിരുത്തുകമാഷെ Bluemangoa2Z എന്ന ഉപയോക്താവിൻറെ ചോദ്യം: പുരാവൃത്തം എന്നാൽ എന്ത്? സഹായിക്കുമെന്ന് കരുതുന്നു.--സുഗീഷ് 18:26, 20 ഒക്ടോബർ 2007 (UTC)
മാഷെ
തിരുത്തുകപുതിയ ഉപയോക്താവായ Bluemangoa2z; ന് ആണ് ഈ സംശയം. താങ്കൾ തീർക്കുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് 18:34, 20 ഒക്ടോബർ 2007 (UTC)
മാഷെ,
തിരുത്തുകഇടയ്ക്ക് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക. സംഗ്രഹം മാറ്റിയതിൽ സന്തോഷം. ഉപന്യാസത്തെക്കുറിച്ചും ഒന്നുംെഴുതണ്ടല്ലോ? ഉപന്യാന രചനയും ഈ വിഭാഗത്തിൽ വരുന്നവയല്ല. മറുകുറി പ്രതീക്ഷിച്ചുകോണ്ട് സസ്നേഹം,--സുഗീഷ് 18:20, 21 ഒക്ടോബർ 2007 (UTC)
മാഷെ,
തിരുത്തുകhttp://ayurvedicmedicinalplants.com/ ഈ വിലാസം നമുക്കെല്ലാം ഏതെങ്കിലും വിധത്തിൽ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. കാരണം ഇതിൽ മലയാളത്തിലും സംസ്കൃതത്തിലും ശാസ്ത്രനാമത്തിലും സസ്യങ്ങളെക്കുറിച്ച് തിരയാം. ഏതെങ്കിലും ഒരു ഭാഷയിൽ പേര് അറിഞ്ഞാൽ മതി.--സുഗീഷ് 18:40, 21 ഒക്ടോബർ 2007 (UTC)
ഉപന്യാമ്
തിരുത്തുകഉപന്യാസത്തിൽ എൻറെ കയ്യിൽ ആകെ രണ്ടോ മൂന്നോ വരിമാത്രമേ ഉള്ളൂ. കൂടുതൽ കിട്ടിയതിനുശേഷം തുടങ്ങാം.--സുഗീഷ് 18:44, 21 ഒക്ടോബർ 2007 (UTC)
സോക്ക് പപ്പറ്റ്
തിരുത്തുകBluemangoa2z ഇത് Sidheeq എന്ന ഉപയോക്താവിന്റെ സോക്ക്പപ്പറ്റ് ആണെന്ന് എനിക്ക് ബലമായ സംശയം ഉണ്ട്. ഒന്നു ശ്രദ്ധിക്കാൻ അപേക്ഷ..കാര്യനിര്വാഹകനാവാനുള്ള തെരഞ്ഞെടുപ്പിൽ ഇദ്ദേഹം പങ്കെടുത്തത് കണ്ടുകാണുമല്ലോ???--ഹിരുമോൻ 14:29, 22 ഒക്ടോബർ 2007 (UTC)
വിക്കിയിലെ ഉപയോക്താവ് ബായിബിന്റെ വിവാഹം ആണ് നാളെ(ഒക്ടോബ 24-ന്).ഒരു ആശംസകൾ പിറന്നാൾ കമ്മറ്റി വക അറിയിച്ചാലും--അനൂപൻ 18:33, 22 ഒക്ടോബർ 2007 (UTC)
മെയിൽ ഐഡി
തിരുത്തുകഅയച്ചിട്ടുണ്ട്--ഹിരുമോൻ 10:56, 23 ഒക്ടോബർ 2007 (UTC)
മാഷെ, അയച്ചിട്ടുണ്ട്.--സുഗീഷ് 12:39, 23 ഒക്ടോബർ 2007 (UTC)
മാഷെ ഈ ലിങ്ക് പ്രയോജനപ്പെടും
തിരുത്തുകhttp://malayalamonline.org/ ഈ ലിങ്ക് ഞെക്കുക. ഏതെങ്കിലും വിധത്തിൽ പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. ഈമെയിൽ എന്തിനാണ് ചോദിച്ചത്? --സുഗീഷ് 18:45, 23 ഒക്ടോബർ 2007 (UTC)
പ്രധാന താൾ
തിരുത്തുകമാഷെ ബ്രൗസർ ഒന്ന് മാത്രമേ കൊടുത്തിട്ടുള്ളൂ. അത് മതിയോ?--സുഗീഷ് 21:09, 23 ഒക്ടോബർ 2007 (UTC)
mail id
തിരുത്തുകarayilpdas@gmail.comArayilpdas 09:00, 24 ഒക്ടോബർ 2007 (UTC)
ബ്രൗസർ
തിരുത്തുകബ്രൗസർ എൻറെ ഉപയോഗത്തിലുള്ളത് എല്ലാം ചേർത്തിട്ടുണ്ട്. താങ്കൾ ശ്രദ്ധിച്ച് കാണുമെന്ന് വിശ്വസിക്കുന്നു.--സുഗീഷ് 10:30, 24 ഒക്ടോബർ 2007 (UTC)
വസ്സൂന്
തിരുത്തുകമാഷെ, പ്രധാനതാളിൻറെ സംവാദം എവിടെ വരെയെത്തി? അവസാന തീരുമാനം എന്താണ് എന്നറിയാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 18:44, 24 ഒക്ടോബർ 2007 (UTC)
ഇതു കാണുന്നില്ലേ? --അനൂപൻ 20:11, 24 ഒക്ടോബർ 2007 (UTC)
വസ്സൂജി
തിരുത്തുകഎൻറെ സം വാദത്താളിൽ ഒപ്പ് വയ്ക്കുന്നതിനായി ഉണ്ടായിരുന്ന ടാബ് ഇപ്പോൾ കാണുന്നില്ല. ഇപ്പോൽ ഒപ്പ് ഇടുന്നതിനായ് മലയാളത്തിലെഴുതുക എന്നതിലെ ടിക്ക് മാർക്ക് മാറ്റിയതിനുശേഷം നാല് ടിൽഡ ഇടുകയാണ്. എൻറെ ക്രമീകരണത്തിൽ ഞാൻ ചില്ലറ മാറ്റങ്ങൽ വരുത്തയിരുന്നു. അതുകൊണ്ടാണോ? എന്തായാലും മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം,സുഗീഷ് 19:43, 27 ഒക്ടോബർ 2007 (UTC)
ഇപ്പോൾ ശരിയായി മാഷെ, നന്ദി.--സുഗീഷ് 19:55, 27 ഒക്ടോബർ 2007 (UTC)
- മഹേഷ് മംഗലാട്ടിനെ ക്കുറിച്ചുള്ള ലേഖനത്തിന്റെ സംവാദം താൾ പരിധി ലംഘിക്കുന്നു എന്ന് സംശയം. മഹേഷിന് ഇത് തീർച്ചയായും സ്വൈര്യം കൊടുക്കില്ല. ഇനിയും വഷളാവുന്നതിന് മുന്ന് താങ്കൾ ആ ത്രെഡ് ലോക്ക് ചെയ്യണമെന്നും അല്ലെങ്കിൽ മറ്റെന്തെങ്കിലും നടപടി കൈക്കൊള്ളണമെന്നും യാചിക്കുന്നു. കണ്ടില്ല എന്ന് ഇനിയും നടിക്കരുത്. --220.226.24.196 20:03, 27 ഒക്ടോബർ 2007 (UTC)
വാൻഡലിസം
തിരുത്തുകഞാൻ രെജിസ്റ്റർ ചെയ്യാത്തവരെ മാത്രമെ ഒഴിവാക്കിയുള്ളൂ. ഇന്നലെ നമ്മുടെ ഒരു സുഹൃത്ത് ഗുജറാത്തിലും നരേന്ദ്രമോഡിയിലും(തുടങ്ങിയതെങ്ങനെയാണെന്നു ചരിത്രം നോക്കുക) ലോഗിൻ ചെയ്തും അല്ലാതെയും നടത്തിയ തോന്ന്യവാസങ്ങൾക്കവസാനമാണ് ആ പണി ചെയ്തത്. ഐപ്പി ബ്ലോക്കു ചെയ്യുന്നത് അധികം ഗുണം ചെയ്യില്ല എന്നു തോന്നി. അതുകൊണ്ടാണ് സമ്വാദത്തിൽ തന്നെ അത് എഴുതിയിട്ടത്. --ജ്യോതിസ് 21:34, 27 ഒക്ടോബർ 2007 (UTC)
ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്ന് പഴമൊഴി. ഇദ്ദേഹം ഒളിച്ചിരുന്നു ചെയ്യുന്നത് നേരെ ചെയ്യട്ടെ എന്നതായിരുന്നു പ്രധാന ഉദ്ദേശം. :) --ജ്യോതിസ് 22:02, 27 ഒക്ടോബർ 2007 (UTC)
മാഷെ ഹിന്ദിയുടെ ഉപയോക്താക്കൾക്കുള്ള ഫലക്ം പോലെ ഗുജറാത്തിയുടെയും ഒരെണ്ണം ചെയ്യാൻ കഴിയുമോ? ഞാൻ പരമാവധി നോക്കി. പക്ഷേ ഇവിടെ കൊണ്ട്വരുമ്പോൾ അതിനെന്തോ ഒരു പേടി പോലെ.--സുഗീഷ് 22:22, 27 ഒക്ടോബർ 2007 (UTC)
ചെയ്തു--Vssun 22:32, 27 ഒക്ടോബർ 2007 (UTC)
നന്ദി വസ്സൂ
തിരുത്തുകഫലകം ചേർത്തതിന് വളരെയധികം നന്ദി. ഞാൻ സൂററ്റിലുള്ള ഒരു ഗുജറാത്തി വിക്കീപീഡയന് സൂററ്റിലെ പ്രധാന സ്ഥലങ്ങളുടെ ഫോട്ടോയ്ക്കയി ഇ-മെയിൽ അയച്ചിട്ടൂണ്ട്. അതിൻറെ മറുപടി കിട്ടിയതിനുശേഷം എനിക്ക് വസ്സൂൻറെ സഹായം ആവശ്യമായി വരുമെന്ന് കരുതുന്നു. --സുഗീഷ് 22:36, 27 ഒക്ടോബർ 2007 (UTC)
Thanks for greetings
തിരുത്തുകThanks you sunil, Thanks for greeting. I'll back soon to wikipedia. -- ജിഗേഷ് സന്ദേശങ്ങൾ 08:07, 28 ഒക്ടോബർ 2007 (UTC)
ൻറെ
തിരുത്തുകമാഷെ അഞ്ജലി ഓൾഡ് ലിപിയിൽ ൻറെ എന്നതിനുപകരം ന്റെ എന്ന് ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ. ഇങ്ങനെ ന്റെ എഴുതുന്നതുമൂലം ബോട്ടോടിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ? --സുഗീഷ് 21:27, 28 ഒക്ടോബർ 2007 (UTC)
പ്രമാണാധാരസൂചി കോർക്കൽ
തിരുത്തുകവിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ ഒന്നു കാണൂ. ഞാൻ അതു കൂടി ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്.--ജ്യോതിസ് 17:44, 30 ഒക്ടോബർ 2007 (UTC)
സെമി ഓട്ടോ മോഡിൽ തുടങ്ങിയിട്ടുണ്ട്. ഓക്കെ ആണെങ്കിൽ ഓട്ടോ മോഡിടാം --ജ്യോതിസ് 18:09, 30 ഒക്ടോബർ 2007 (UTC)
അതെ അതു തന്നെ - noreferences.py. കമാന്റ് "python noreferences.py -start" --ജ്യോതിസ് 18:20, 30 ഒക്ടോബർ 2007 (UTC)
ഓട്ടോ മോഡ് പരീക്ഷിക്കുന്നു ഇപ്പ്ലോൾ--ജ്യോതിസ് 18:25, 30 ഒക്ടോബർ 2007 (UTC)
ദൈവത്തില് ആരോ ആധാരസൂചി സ്റ്റൈല് ഉപയോഗിച്ചു ചേര്ത്തിട്ടുണ്ട്. --ജ്യോതിസ് 20:32, 30 ഒക്ടോബർ 2007 (UTC)
ഹമ്പിൾ
തിരുത്തുകമാഷെ, ഹമ്പിളിൽ എനിക്ൿ തിരുത്തൽ വരുത്താമോ? കാരണം എല്ലാം കഴിഞ്ഞ ലേഖനമായതുകൊണ്ട് ചോദിക്കുകയാണ്.--സുഗീഷ് 20:27, 30 ഒക്ടോബർ 2007 (UTC)
- ആദിവാസികളെക്കുറിച്ച് അതായത് പ്രധാന ആദിവാസി വർഗ്ഗങ്ങളെക്കുറിച്ച് വളരെ ചെറിയ (പേരും കാണപ്പെടുന്ന സ്ഥലങ്ങളും മാത്രം) വിവരങ്ങൾ ഉണ്ട്. അത് എങ്ങനെയാണ് / എവിടെയാണ് ചേർക്കേണ്ടത്.--സുഗീഷ് 20:33, 30 ഒക്ടോബർ 2007 (UTC)
- ഹബിളിനുശേഷം ചെയ്യുന്നതാണ്.
- നന്നാറിയുടെ കിഴങ്ങ് കൊണ്ടുള്ള വിവിധതരം സോഡാപാനീയങ്ങൾ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.>>> - ശീതള പാനീയങ്ങൾ എന്ന് പോരേ മാഷെ.--സുഗീഷ് 21:34, 30 ഒക്ടോബർ 2007 (UTC)
- ശരി മാഷെ.--സുഗീഷ് 21:41, 30 ഒക്ടോബർ 2007 (UTC)
ആവശ്യമുള്ള പടങ്ങള്
തിരുത്തുകഞാന് താലികെട്ടുന്ന ഫോട്ടോ ഉണ്ട്. മതിയോ? ;)--ജ്യോതിസ് 21:11, 30 ഒക്ടോബർ 2007 (UTC)
ആദ്യ തിരുത്തൽ വാർഷികം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ ആദ്യ തിരുത്തലിന്റെ ഒരു വർഷം പൂർത്തിയാക്കിയതിനു വളരെ വൈകി ഒരു ആശംസ. ഇനി എത്ര വാർഷികങ്ങൾ വരാനിരിക്കുന്നു. അടുത്ത വാര്ഷികത്തിനു മറക്കാതെ ആശംസിക്കാം. :) --Shiju Alex 11:49, 2 നവംബർ 2007 (UTC)
വിവാഹദിന മംഗളാശംസകൾ
തിരുത്തുകനവംബർ 25-ന് വിവാഹിതനാകാൻ പോകുന്ന സുനിലിന് വിവാഹദിന മംഗളാശംസകൾ.ഒപ്പം സന്തോഷവും,ഐശ്വര്യവും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതവും ആശംസിക്കുന്നു--അനൂപൻ 06:39, 19 നവംബർ 2007 (UTC)
സ്വാഗതത്തിനു നന്ദി
തിരുത്തുകസ്വാഗതത്തിനു നന്ദി.. എങ്ങനെയാണു ചിത്രങ്ങൾക്ക് ഇന്റർവിക്കി കണ്ണി ഉണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും.. ഉദാഹരണത്തിന് ഈ കണ്ണിയിലെ (http://en.wikipedia.org/wiki/Amar_Chitra_Katha) ഒരുചിത്രം മലയാളം വിക്കിയിൽ കാണിക്കാൻ എന്ത് ചെയ്യണം?
ആശംസകൾ
തിരുത്തുകനവംബർ 25ന് വിവാഹിതനാകുന്ന സുനിലി(Vssun)ന് ആശംസകൾ.--സുഗീഷ് 22:14, 24 നവംബർ 2007 (UTC)
- വിവാഹമംഗളാശംസകൾ :-) --സാദിക്ക് ഖാലിദ് 08:59, 25 നവംബർ 2007 (UTC)
ആശംസകൾക്ക് നന്ദി.. --Vssun 04:19, 11 ഡിസംബർ 2007 (UTC)
സ്വാഗതം
തിരുത്തുകവീണ്ടും സ്വാഗതം.എല്ലാം ഒന്നു പെട്ടന്നു ശരിയാക്കണം.ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്.--അനൂപൻ 04:20, 11 ഡിസംബർ 2007 (UTC)
സ്വാഗതം Mr & Mrs സുനിൽജീ
തിരുത്തുകദെന്താത്? ഏക ബ്യൂറോക്രാറ്റായി കുറച്ചുനാൾ വിലസാനും സമ്മതിക്കൂലെ?? സ്വാഗതം എല്ലാർക്കും ;-) എന്റെ വക--പ്രവീൺ:സംവാദം 04:35, 11 ഡിസംബർ 2007 (UTC)
സ്വാഗതം
തിരുത്തുകനേരത്തേ തിരിച്ചുവന്നതിൽ സന്തോഷം.:-)--സുഗീഷ് 04:48, 11 ഡിസംബർ 2007 (UTC)
- എല്ലാം മംഗളകരംമായിരുന്നു എന്നു കരുതട്ടേ. --ചള്ളിയാൻ ♫ ♫ 05:12, 11 ഡിസംബർ 2007 (UTC)
- welcome back! --ജേക്കബ് 11:41, 11 ഡിസംബർ 2007 (UTC)
ഉദയംപേരൂർ സുന്നഹദോസ് എന്ന ലേഖനത്തിൽ ജോർജ്ജ് കുട്ടി നടത്തിയ തിരുത്തലുകൾ അഭിലഷണീയമായി തോന്നുന്നു., മുഴുവനും വായിച്ചില്ല. എങ്കിലും പ്രശ്ന്മൊന്നുമില്ല എന്ന് തോന്നുന്നു. ഉള്ളടക്കത്തിന് കാര്യമായ മാറ്റം വരുത്താതെ വിശദീകരണങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. --ചള്ളിയാൻ ♫ ♫ 05:16, 13 ഡിസംബർ 2007 (UTC)
തിരുവനന്തപുരം ആഞ്ഞ് പിടിച്ചാൽ ഫീച്ചേർഡ് ആക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 05:55, 13 ഡിസംബർ 2007 (UTC)
ആശംസകൾ
തിരുത്തുകഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक |
നന്ദി
തിരുത്തുകസുനിലേട്ടാ...,പിറന്നാൾ ആശംസകൾക്ക് നന്ദി....! --ml@beeb 07:05, 19 ഡിസംബർ 2007 (UTC)
അഡ്മിന്മാർക്ക് ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണ് എന്നറിയാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ? ഇല്ലെങ്കിൽ അതുണ്ടാക്കണ്ടേ? തപ്പി നടക്കുന്നതിൻറെ സമയം എങ്കിലും ലാഭിക്കാമല്ലോ? --ചള്ളിയാൻ ♫ ♫ 07:01, 21 ഡിസംബർ 2007 (UTC)
I translated the Malayalam Article from Malayalam to Tamil. How ever I couldn't find the meaning of some words in the dictionary Tamil,Malayalam or Sanskrit. Instead of Translating I transliterated them into Tamil e.g പുരുഷഭേദനിരാസം - புருஷபேதநிராசம் etc. It would be helpful if u could translate these words. The words have that I have transliterated have the Malayalam Form in the brackets.(P.S: I have retained the Malayalam for Names of Books too. leave them off). Thank for offering help വിനോദ് 12:47, 24 ഡിസംബർ 2007 (UTC)
I forgot to give the link; മലയാളം തമിഴ് വിക്കിപീഡിയാ വിനോദ് 12:49, 24 ഡിസംബർ 2007 (UTC)
ക്രിസ്തുദേവാനുകരണം
തിരുത്തുകഈ പുസ്തകത്തെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിനു ഇപ്പോൾ സന്തുലിതമല്ലാത്തത്, നിഷ്പക്ഷത സംശയക്കപ്പെടുന്നത്, അപ്രമാണിതം എന്നൊക്കെയുള്ള ലേബലുകൾ കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്ത ചള്ളിയാന്, ആ ലേഖനം അർഹിക്കുന്ന Tags അല്ല അതൊക്കെ എന്നു പറഞ്ഞ് ഞാൻ എഴുതി. അതിനു മറുപടി കിട്ടിയില്ല. എന്നാൽ, ഇപ്പോൾ എനിക്കു മറ്റൊരാൾ എഴുതിയിരിക്കുന്നു, ഒരേയൊരു പുസ്തകത്തെ 'ആസ്പദമാക്കി' എഴുതുന്ന ലേഖനങ്ങൾ points of view ആയി മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്ന നിയമം അനുസരിച്ചാണ് ആ ലേഖനത്തെ ഇങ്ങനെ മുദ്രയടിച്ചതെന്ന്. അസന്തുലിതമെന്ന് ഒരു ലേഖനത്തെ മുദ്രയടിക്കുന്നത് ലാഘവബുദ്ധിയോടു കൂടി ചെയ്യേണ്ടതല്ല. ലേഖനം ഒരു പുസ്തകത്തെക്കുറിച്ചാകുമ്പോൾ, ആ പുസ്തകത്തെ മാത്രം ആശ്രയമാക്കി എഴുതിയാലും എന്താണ് തെറ്റ്. ലേഖനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. അതിനു പകരം അതിന്റെ നിഷ്പക്ഷത ഉറപ്പില്ല എന്ന ലേബൽ ഒട്ടിക്കുന്നതു unfair അല്ലേ?.
ഇനി തെളിവിന്റെ കുറവു എവിടെയെക്കെയാണ് point out ചെയ്തിരിക്കുന്നതെന്നു നോക്കൂ: മറ്റ് പരിഭാഷകളിൽ നിന്നു ഈ പരിഭാഷ ഭാഷയിലും ശൈലിയിലും വേറിട്ട് നിൽക്കുന്ന് എന്നു ഞാൻ എഴുതിയതിനു തെളിവില്ല എന്ന് പറയുന്നു. തെളിവു പരിഭാഷ തന്നെയാണ്. അതിൽ നിന്നു ചെറിയ ഉദ്ധരണികൾ ഞാൻ കൊടുത്തിട്ടുണ്ട്. ദൈവത്തെ ഭഗവാൻ, ഈശ്വരൻ എന്നോക്കെ വിളിക്കുന്നത്, മലയാളത്തിലെ ക്രിസ്തീയ രചനകളിൽ സാധാരണ പതിവുള്ളതല്ലെന്നു നമുക്കൊക്കെ അറിവുള്ളതല്ലേ. അതിന് തെളിവ് എന്തിന്? ക്രിസ്താനുകരണം എന്ന പേര് വ്യാകരണത്തിലെ സന്ധി നിയമങ്ങളെ അനുസരിക്കുന്നില്ലെന്നു വിമർശനമുണ്ടായതിനാണ് പിന്നെ തെളിവില്ലെന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ വിമർശനമുണ്ടായെന്ന്, പരിഭാഷയുടെ രണ്ടാം പതിപ്പിനു മയ്യനാട്ട് ജോൺ എഴുതിയ മുഖവുരയിൽ കൊടുത്തിട്ടുണ്ട്. ഞാൻ അവലംബം ആക്കിയ പുതിയ പതിപ്പിൽ ആ അവതാരിക കൊടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ, അങ്ങനെ വിമർശനം ഉണ്ടായില്ല എന്ന് ആര്ക്കെങ്കിലും തോന്നുന്നെങ്കിൽ അവരല്ലേ തെളിവ് അവതരിപ്പിച്ച് ലേഖനം തിരുത്തേണ്ടത്? ഐ.സി. ചാക്കോയെ പരാമർശിക്കുന്നിടത്താണ് പിന്നെ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതും ജോൺ മുഖവുരയിൽ പറയുന്നതാണ്. അദ്ദേഹം കള്ളമാണ് പറയുന്നതെന്നാണ് വാദമെങ്കിൽ അതിനല്ലേ തെളിവു വേണ്ടത്?. അതു പോകട്ടെ, വിമർശനങ്ങൾക്കു മയ്യനാട്ട് ജോൺ കൊടുത്ത മറുപടിക്കും തെളിവില്ലെന്നു പറഞ്ഞിരിക്കുന്നു. മുഖവുരയിൽ കൊടുത്തിരിക്കുന്ന മറുപടിക്കു മുഖവുര തന്നെയല്ലേ തെളിവ്? മറുപടിയുടെ കാതലായ ഭാഗം ഞാൻ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുദേവാനുകരണം സ്വീകാര്യതയുള്ള പരിഭാഷകളിലൊന്നായി തുടർന്നു എന്നു എഴുതിയനും തെളിവില്ല എന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരിൽ ഒരാളുടെ (ആന്റണി പടിയറ) ആമുഖത്തൊടെ ഇറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് തന്നെയാണ് അതിനും തെളിവ്.
ആ ലേഖനത്തിനു ഒരു പശ്ചാത്തലമുണ്ട്. മലയാളത്തിലെ ക്രൈസ്തവസാഹിത്ത്യത്തിന്റെ ചരിത്രത്തിലെ കൗതുകകരമായ ഒരു പഴയ വിവാദത്തെ ആ ലേഖനം പരാമർശിക്കുന്നുണ്ട്. ഏതാണ്ട് 70 വർഷം മുൻപു നടന്ന വിവാദമാണത്. നാമൊക്കെ അറിഞിരിക്കേണ്ട് ഒരു വിവാദമാണത്. ആ വിവാദത്തിന്റെ ചരിത്രം എന്നു പറയാൻ വേറെ പുസ്തകങ്ങളൊന്നുമില്ല. എന്നാൽ പുസ്തകത്തിന്റെ ഈയിടെ ഇറങ്ങിയ പുതിയ പതിപ്പിൽ ആ ചരിത്രം ഒരു വിധം വിശദമായി കൊടുത്തിരിക്കുന്നു. അതിനെ ഞാൻ ആധാരം ആക്കിയെന്നു വച്ചു അസ്ന്തുലിതമായിരിക്കണമെന്നു എന്താണ് നിർബ്ബന്ധം? അസന്തുലിതമെന്നു മറ്റേതെങ്കിലും source-ൽ നിന്നു ബോദ്ധ്യമായെങ്കിൽ, അതുപയോഗിച്ചു ലേഖനം തിരുത്തുകയല്ലേ വേണ്ടത്.
പിന്നെ ഒരു കാര്യം കൂടി. തെളിവു ചോദിക്കുമ്പോൾ വിക്കിപീഡിയന്മാര്, സത്യന്വേഷികളാകണം, വക്കീലന്മാരാകരുത് എന്നാണ് എന്റെ പക്ഷം.
ലേഖനം താങ്കൾ ആ ലേഖനം ഒന്നു വായിച്ചു നോക്കി, അതു അസന്തുലിതമാണോ എന്നു പറയുമോ.
ഞാൻ ഈ കത്ത് തന്നെ ജേക്കബ്ബ് ജോസിനും, സുഗീഷിനുംആയക്കുന്നുണ്ട്.
Georgekutty 15:52, 24 ഡിസംബർ 2007 (UTC)
പ്രതികരണത്തിനു നന്ദി. ക്രിസ്തുദേവാനുകരണത്തിന്റെ സംവാദം താളിൽ ഞാൻ പിന്നീട് ചേർത്തത് ഒന്നു ശ്രദ്ധിക്കുമല്ലോ. Georgekutty 15:20, 26 ഡിസംബർ 2007 (UTC)
ശ്രദ്ധിക്കുക
തിരുത്തുകഅരളി എന്ന താളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഇപ്പോൾ കാണിച്ചത് താങ്കൾ ശ്രദ്ധിക്കാൻ വഴിയില്ല എന്നു തോന്നിയതിനാലാണ്.--സുഗീഷ് 08:10, 29 ഡിസംബർ 2007 (UTC)
- അരളിയെ ചേർക്കണ്ട, പക്ഷേ കസ്തൂരിമഞ്ഞളിനെ ചേർക്കണം. കാരണം അതിന്റെ തലക്കെട്ട് മാറ്റം വരുത്തിയതാണ്. ആദ്യ തലക്കെട്ട് കസ്തൂരി മഞ്ഞൾ എന്ന് ഇടയകലം ഇട്ടായിരുന്നു. --സുഗീഷ് 08:21, 29 ഡിസംബർ 2007 (UTC)
- ഇപ്പോൾ കസ്തൂരിമഞ്ഞളിന്റെ ബാക്കി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുകയാണ്. അതുമഴിഞ്ഞു ചെയ്യാൻ ശ്രമിക്കാം.--സുഗീഷ് 08:25, 29 ഡിസംബർ 2007 (UTC)
ആശംസകൾ
തിരുത്തുകഎൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:52, 31 ഡിസംബർ 2007 (UTC)
Happy New Year
തിരുത്തുകജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ 18:53, 31 ഡിസംബർ 2007 (UTC)
പുതുവത്സരാശംസകൾ
തിരുത്തുകപുതുജോടികൾക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--സുഗീഷ് 18:55, 31 ഡിസംബർ 2007 (UTC)
സുനിൽ, താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:37, 31 ഡിസംബർ 2007 (UTC)
- എന്റെ പുതുവത്സരാശംസകള് താങ്കള്ക്കും തരുന്നൂ സുനില്ജീ--പ്രവീൺ:സംവാദം 11:14, 1 ജനുവരി 2008 (UTC)
ഞാൻ അരിങ്ങോടർ. എന്റെ പാസ്സ് മറന്നു പോയി? എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഉപകാരം. അരിങ്ങോടർ
- അരിങ്ങോടരേ.. പാസ്സ്വേർഡ് ഇ മെയിൽ ചെയ്യാനുള്ള ഒരു ബട്ടൺ ലോഗിൻ സ്ക്രീനിലുണ്ടല്ലോ.. (അഡ്മിന് പാസ്സ്വേർഡ് റീസെറ്റ് ചെയ്യാൻ പറ്റില്ല).. --Vssun 09:17, 3 ജനുവരി 2008 (UTC)
- ദയവായി ഡീസിസോപ്പ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ധൈര്യമായി എഡിറ്റ് ചെയ്യാൻ പറയുന്ന വിക്കിയിൽ അതേ പോലെ ചെയ്യാൻ സാധിക്കുന്നില്ല.--ചള്ളിയാൻ ♫ ♫ 15:25, 2 ജനുവരി 2008 (UTC)
- desysop ചെയ്യാന് യൂസെര് തന്നെ ആവശ്യപ്പെട്ടാല് അതുടനെ ചെയ്യുക. രാഷ്ട്രിയക്കാരുടെ രാജിപോലെയല്ല വിക്കിപീഡിയയില് ഇപ്പരിപാടി എന്നാണ് എ്റെ അറിവ്. Calipso 15:30, 2 ജനുവരി 2008 (UTC)
മോശം
തിരുത്തുകസുഹൃത്തേ, ജോര്ജ്കുട്ടിയുടെ അഭിപ്രായത്തില് നിങ്ങള് വെട്ടും തടയും നടത്തിയത് ശരിയായില്ല. തെമ്മാടിക്കൂട്ടം കുത്തിമറയുമ്പോള് അതിനെതിരെ ഒന്നും ചെയ്യാതെ ഈ ചെയ്തത് നിങ്ങളുടെ judgement ല് സംശയം ജനിപ്പിക്കാന് പോന്നതാണ്. ജിഗേഷ് ബ്ലോക് അബ്യൂസ് ചെയ്തത് ആദ്യമായല്ല. മാസങ്ങള്ക്കുമുമ്പ് കാണിച്ച അതേ abuse വീണ്ടും ആവര്ത്തിച്ചാലും കുഴപ്പമില്ല? ശുദ്ധ തോന്ന്യാസം കാണിച്ചാലും ഇവിടെ admin ആയി വാഴാമെന്നായിരിക്കും? Calipso 15:50, 3 ജനുവരി 2008 (UTC)
എന്തു ബ്യൂറോക്രേറ്റ്?
തിരുത്തുകവ്യക്തമായ പോളിസി ലംഘനം ആവര്ത്തിച്ചു നടന്നിട്ടും അതു ചൂണ്ടിക്കാട്ടിയത് പരിഗണിക്കാതെ ഐ പി എഡിറ്റിങ് അവഗണിക്കാന് പറയുന്ന നിങ്ങളെന്തൊരു ബ്യൂറോക്രേറ്റ് ആണ് സുഹൃത്തേ? മറുപുറത്ത് സ്വന്തക്കാരനാകയാല് മറുപടി പറയാനില്ലെങ്കില് അവഗണിക്കുക എന്ന നാലാംകിട ഏര്പ്പാട് പുതുതല്ല. നാണംകെട്ട സ്വജനപക്ഷപാതമാണ് ഇവിടെ എന്ന ആരോപണം ഉന്നയിക്കേണ്ടിവരും. (ഓര്മ്മിക്കുക, നിങ്ങളോട് ഈ നിലയ്ക്ക് മുമ്പ് സംസാരിക്കുകയുണ്ടായിട്ടില്ലെന്ന്.) Calipso 03:44, 4 ജനുവരി 2008 (UTC)
- സുഹൃത്തെ, പല ഐ.പി.യിൽ നിന്ന് താങ്കളുടെ പേരിൽ വരുന്ന സംവാദങ്ങൾ താങ്കളുടേതാണ് എന്ന് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? ഇതുകൊണ്ടാണ് അവഗണിക്കാൻ പറഞ്ഞത്. സ്വജനപക്ഷപാതം നടത്താനായിരുന്നെങ്കിൽ എന്നേ കാലിക്കട്ടറേയും, കാലിസ്പോയേയും ബ്ലോക്ക് ചെയ്യേണ്ടി വന്നേനെ.. --Vssun 04:36, 4 ജനുവരി 2008 (UTC)
ഹാപ്പി ന്യൂ ഇയർ
തിരുത്തുകതാങ്കൾക്കും കുടുമ്പത്തിനും ഒരു പുതുവർഷ സമ്മാനം..http://www.islam-guide.com/ ഇത് സമ്മാനിക്കുന്നത്..ഒരു അഭ്യുദയകാംശി.. ഹാപ്പി ന്യൂ ഇയർ!!
Request for help
തിരുത്തുകVssun, requesting your help here. Not sure what to do with ID's like vinodmv1, vinodmv2 etc, as well as with anticalicuter, anticalipso etc. simy 16:43, 5 ജനുവരി 2008 (UTC)
- Nothing unexpected. Manjith guessed as much. The rest of you pretended ignorance. The investment is heavy. Amount of vandalism will be proportional. Calipso 16:47, 5 ജനുവരി 2008 (UTC)
തോറ്റ ചെക്കൂയൂസെർ
തിരുത്തുകഎന്തിനായിരുന്നു ചെക്ക് യൂസെറെ ജയിപ്പിച്ചെടുക്കാൻ ഭാര്യയെയും കുട്ടിയെയും അമ്മായിയമ്മയെയും പുറത്തിറക്കി വോട്ടിടീച്ചതെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ? Calipso 20:19, 5 ജനുവരി 2008 (UTC)
- ചെക്ക് യൂസറിന് വോട്ടിട്ടൂ എന്ന ആരോപണം ഒന്ന് തെളിയിക്കാമോ? ലിങ്ക് തന്നാ മതി. എനിക്ക് തപ്പാൻ സമയമില്ല. നന്ദി--ചള്ളിയാൻ ♫ ♫ 02:51, 6 ജനുവരി 2008 (UTC)
തെറിവിളി
തിരുത്തുകഈ താളിന്റെ നാള്വഴി കാണുക. വേണ്ടപോലെ പ്രവർത്തിക്കാൻ താല്പര്യം. simy 20:45, 5 ജനുവരി 2008 (UTC)
കാരണങ്ങൾ
തിരുത്തുകആരും തല പുണ്ണാക്കണ്ട. എനിക്ക് തോന്നിയ ചില കാര്യങ്ങൾ /കാരണങ്ങൾ:-
- 1. ഇവിടെ
- 2.ഇത്,
- 3.ഇതിൽ നിന്നും,
- 4.ഇത് പിടിച്ചില്ല എന്നതു സത്യം.
- 5.ഇവിടെ എന്ത് തോന്നിവാസം? ആരെക്കുറിച്ച് അത് കൊള്ളണ്ടുന്ന ആവശ്യം],
- 6.ഇവിടെ എന്നെ സംബന്ധിക്കുന്ന പരാമർശങ്ങൾ ഒന്നും ഇല്ല ശരിതന്നെ..
- 7.ഇവിടെ നിന്നും തുടങ്ങി
പക്ഷേ നസ്രാണീ എന്ന് വിളിച്ചു. മാപ്ല അങ്ങനെ ഒരുത്തന് തോന്നുന്നതെല്ലാം വിളിച്ചുകൂവാൻ അവന്റെ മടിയിലിട്ടാണോ പേരിട്ടത്. ഇങ്ങനെ പല കാര്യങ്ങളും കണ്ടിട്ടും സിസോപ്പുമാരോ ബ്യൂറോക്രാറ്റുകളോ ഒന്നും ചെയ്തുകണ്ടില്ല. ഒരു യൂസർക്ക് മാത്രം ചീത്തവിളിക്കുകയും താണ്ഡവം ആടുകയും ചെയ്താൽ മതിയോ? അവന് നൽകാത്ത/നൽകുന്നതിന് ആർക്കെങ്കിലും തടസ്സമുള്ള ഒന്നും എനിക്കും വേണ്ട. അതിനാൽ ബ്ലോക്കുന്നുണ്ട് എങ്കിൽ രണ്ടിനേയും. അല്ലാതെ പേടിച്ച് അവനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ എനിക്ക് യാതൊരു സങ്കോചവുമില്ലാതെ ബ്ലോക്കിംഗ് നൽകാം. എനിക്ക് നാറുന്നതിൽ അല്പം പോലും പേടിയില്ല. ഞാൻ പരമനാറിയാ.... അപ്പോൾ ഇടപെടുന്നവരും സൂക്ഷിക്കുക. തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും. എന്നുവച്ച് നാളെമുതൽ എല്ലാവരെയും ചില പരമനാറികൾ ചെയ്യുന്നതുപോലെ ബ്ലോഗിലെഴുതി നാറ്റിക്കില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയും ഇല്ല.--സുഗീഷ് 22:04, 5 ജനുവരി 2008 (UTC)
- സുഹൃത്തേ, നസ്രാണി, മാപ്ല എന്നതൊന്നും ചീത്ത അല്ല. നസ്രായനായ യേശുവിന്റെ പിൻഗാമികൾ നസ്രാണികൾ. കേരളത്തിലെ ക്രിസ്ത്യാനികളെ പലയിടത്തും നസ്രാണികൾ എന്നു കണ്ടിട്ടുണ്ട്. ഒന്നുമുതൽ പത്തുവരെ പഠിച്ച (പി.ബി.എസ്) വേദപാഠത്തിലും. en:Syrian_Malabar_Nasrani, en:Mappila എന്നിവ കാണുക. simy 03:02, 6 ജനുവരി 2008 (UTC)
- മാപ്ല എന്നു blue mango യെ വിളിച്ചതിൽ അയാൾക്കു പരാതിയുണ്ടെങ്കിൽ എന്നെ indefinite ആയി ബ്ലോക്ക് ചെയ്യാവുന്നതാണ്. കാരണം, അതിനെ മതവിദ്വേഷം നിറഞ്ഞ പ്രസ്താവനയായി അയാൾക്കു കരുതാവുന്നതാണ്, ഞാനത് ഉദ്ദേശിച്ചില്ലെങ്കിലും. മതവിഷയങ്ങളിൽ അയാൾക്കുള്ള കവിഞ്ഞ താത്പര്യത്തെ കളിയാക്കിയാണ് ഞാനതു പറഞ്ഞത്. ഞാൻ അയാളുമായി ഇതുവരെ സംസാരിച്ചിട്ടില്ല.Calipso 04:02, 6 ജനുവരി 2008 (UTC)
മാർഗ്ഗം കൂടിയ എല്ലാവരേം മാപ്പിള എന്നു വിളിക്കാവുന്നതാണ്. കടപ്പുറത്തെ ചില ലത്തീൻ സമുദായക്കാരേം അങ്ങനെ വിളിക്കുന്നുണ്ട്. അത് അത്ര നല്ല പ്രയോഗമായി കണക്കാക്കാനാവില്ലെങ്കിലും. പിന്നെ കാലിപ്സോയേ ബ്ലോക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് തോന്നുന്നു. 1) മലയാളം വിക്കിയിലെ സംവാദത്തിനായുള്ള നയങ്ങൾ അദ്ദേഹത്തെ പോലെ പിന്തുടരുന്നവരില്ല. 2) തെറ്റിച്ചെങ്കിൽ അദ്ദേഹം അത് നല്ല ബോധത്തോടേ പറഞ്ഞതാവാൻ വഴിയില്ല. ഇടക്കിടക്ക് സ്വഭാവ വ്യതിയാനം വരുന്നത് ദൃഷ്ടിയിൽ പെടുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 10:21, 7 ജനുവരി 2008 (UTC)
sunil
തിരുത്തുകplease login Gmail.:-)
എന്റെ സംവാദം താൾ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു. (ഞാൻ തന്നെ ചെയ്തിരിക്കുന്നു) ദയവായി അൺപ്രൊട്ടക്റ്റ് ചെയ്യുമല്ലോ) --ചള്ളിയാൻ ♫ ♫ 10:17, 7 ജനുവരി 2008 (UTC)
- മൂന്ന് ദിവസം!! കൊള്ളാം അതാണ് തലോടൽ എന്ന് പറഞ്ഞത് ചിത്രത്തിന്റെ സംവാദം:Mapofharaam.jpg ഇവിടെ ചെയ്ത തെറ്റ് ചെയ്താൽ ഇംസ്ലീഷ് വിക്കിയിൽ പെർമനൻറ്റ് ബ്ലോക്കാണ്. നിയമക്കുരുക്കിൽ വിക്കിയെ പെടുത്തുക എന്നതാണ് ഒരു പക്ഷേ ഏറ്റവും വലിയ വാൻഡലിസം, അതിനു ബ്യുറോക്രാറ്റുകളും ഉത്തരവാദികളാണ് എന്ന് ഓർക്കുക. (തിരുത്തലുകളും മറ്റും സോഫ്റ്റ് വാൻഡലിസവും ഒന്നുമല്ല.) --ചള്ളിയാൻ ♫ ♫ 12:56, 7 ജനുവരി 2008 (UTC)
ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ
തിരുത്തുകഒരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റ് എന്ന നിലയിൽ താങ്കൾ നടത്തിയ ചില പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്.പക്ഷപാതമില്ലാതെ,എല്ലാവരെയും ഒരേ കണ്ണോടു കൂടി നോക്കിക്കണ്ട് ബ്യൂറോക്രാറ്റുകളും,സീസോപ്പുകളും പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.സ്നേഹത്തോടെ--അനൂപൻ 06:36, 8 ജനുവരി 2008 (UTC)
- നിലവിലുള്ള എല്ലാ ഇൻഫോബോക്സുകളും ടെമ്പ്ല്ലേറ്റുകാളും ഒരുമിച്ച് കാണുവാനായി പറ്റുന്നില്ല. അത് അറിയുന്നവർക്ക് മാത്രമേ പകർത്താൻ സാധിക്കൂന്നുള്ളൂ.അതിനൊരു പേജ് തുടങ്ങുകയോ മറ്റു വഴികൾ പറഞ്ഞുതരികയോ ചെയ്യുക.. --ചള്ളിയാൻ ♫ ♫ 11:07, 10 ജനുവരി 2008 (UTC)
- അത് നോക്കി വരുന്നവർ വട്ടത്തിലാവും. ഇതൊക്കെ കാറ്റഗറൈസ് ചെയ്യുകയോ മറ്റോ ചെയ്താലേ നടക്കൂ. അതാണ് ഞാൻ പറഞ്ഞത്. പിന്നെ ഇൻഫോ ബോക്സുകളും കാണണ്ടേ? --ചള്ളിയാൻ ♫ ♫ 11:21, 10 ജനുവരി 2008 (UTC)
ആവർത്തിക്കില്ല
തിരുത്തുക- ഇത്തരം പ്രവർത്തനങ്ങൾ മേലിൽ ഞാൻ ആവർത്തിക്കില്ല. --ബ്ലുമാൻഗോ ക2മ 11:29, 10 ജനുവരി 2008 (UTC)
മാടപ്രാവ്
തിരുത്തുകഇട്ടു. ഓര്ത്താരുന്നു പിന്നെ മറന്നു പോയി, അതാ..--പ്രവീൺ:സംവാദം 11:32, 10 ജനുവരി 2008 (UTC)
ചിന്ത കോം പകര്പ്പ്
തിരുത്തുകചിന്ത കോം വിക്കിപീഡിയ റ്റെക്ശ്റ്റ് പകര്ത്തി ക്രിയേറ്റീവ് കോമണ്സ് എന്നു ചെല്ലപ്പേരിട്ടു കച്ചവടം ചെയ്യുന്നെങ്കില് ആ സൈറ്റിലേക്കുള്ള എല്ലാ ലിങ്കുകളും നീക്കം ചെയ്യണം. per wp:el. അതല്ല നേരെ മറിച്ചാണെങ്കില് പകര്ത്തിയ റ്റെക്സ്റ്റു മുഴുവന് നീക്കം ചെയ്യണം. ഇത് മറ്റുള്ളവരുടെ ശ്രദ്ധയില് കൊണ്ടുവരേണ്ട കാര്യമാണ്. Calipso 15:27, 15 ജനുവരി 2008 (UTC)
നന്റ്രി
തിരുത്തുകസുനിൽ ചേട്ടാ, താരകത്തിനു നന്ദി.--അഭി 15:16, 21 ജനുവരി 2008 (UTC)
യൂസർ
തിരുത്തുകccalicuter-റെ ബ്ലോക്കിയതു പോലെ ShijuAsex എന്ന പുതിയ യൂസറെയും ബ്ലോക്ക് ചെയ്യണ്ടേ?--അനൂപൻ 10:11, 22 ജനുവരി 2008 (UTC)
- plz use the template {{തിരഞ്ഞെടുത്ത ചിത്രം}} instead of using {{featured}}--അനൂപൻ 06:27, 25 ജനുവരി 2008 (UTC)
- അയ്യോ,ഇവിടെ ഉണ്ടായിരുന്നോ,ആരും ഇല്ലെന്നു വെച്ചു നാളത്തേക്കുള്ള ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്--അനൂപൻ 16:55, 27 ജനുവരി 2008 (UTC)
നന്ദി
തിരുത്തുകനക്ഷത്രത്തിന് നന്ദി :) --Arayilpdas 02:52, 29 ജനുവരി 2008 (UTC)
സ്നേഹരഹിതൻ ബോട്ട്
തിരുത്തുകഇതൊന്നു നോക്കണേ --ജ്യോതിസ് 18:14, 29 ജനുവരി 2008 (UTC)
- ഇതും കൂടി നോക്കണേ--അനൂപൻ 12:33, 31 ജനുവരി 2008 (UTC)
നന്ദി
തിരുത്തുകഅഭിനന്ദനങ്ങൾക്കു വളരെ നന്ദി! :)
പിന്നെ, m:Translation_teams/ml എന്ന താളിൽ നിരത്തിയിരിക്കുന്നതും, വിക്കിമീഡിയ ഫൗണ്ടേഷൻ സംബന്ധമായമായതുമായ താളുകളുടെ മലയാളം വിവർത്തനത്തിൽ, താങ്കളുടെ റിവ്യൂ വളരെ ഉപകാരപ്രദമായിരിക്കും. --ജേക്കബ് 11:42, 6 ഫെബ്രുവരി 2008 (UTC)
എന്റെ പിഴ
തിരുത്തുകഇങ്ങനെ ഒരു താൾ ഒക്കെ കണ്ടതു കൊണ്ടാണ് തിരഞ്ഞെടുത്ത ലേഖനം എന്ന ഫലകം ഇട്ടത്.എന്റെ പിഴ.തിരഞ്ഞെടുക്കാം എന്നു തോന്നുന്നു--അനൂപൻ 08:36, 8 ഫെബ്രുവരി 2008 (UTC)
Dear Vssun! Thanks for running VsBot at װיקיפּעדיע. Please note that you are running the bot without a bot flag. If you require such a flag please post a message at the request page באטס/בקשות פאר הסכמה. Please take a look also at m:Bot policy and at the talk page there. I would appreciate if you would be present at IRC preferable at the freenode.net #pywikipediabot channel. Best regards
·לערי ריינהארט·T·m:Th·T·email me· 01:36, 17 ഫെബ്രുവരി 2008 (UTC)
P.S. The w:yi:special:Preferences at װיקיפּעדיע have changed. We have implemented the « E-mail me when my user talk page is changed » feature at Yiddish Wikipedia bugzilla:012991 and BiDirectional editing control script support m:BiDi workgroup.
നന്ദി
തിരുത്തുകസുനിൽ, നക്ഷത്രത്തിന് നന്ദി (തിരക്കായതിനാൽ ഇപ്പോഴാണ് കണ്ടത്!)--ഷാജി 06:11, 19 ഫെബ്രുവരി 2008 (UTC)
- ജെയിനിനു പഠിക്കാൻ വേണ്ടിയാണ് തലക്കെട്ട് മാറ്റാതിരുന്നത്.--അനൂപൻ 11:52, 21 ഫെബ്രുവരി 2008 (UTC)
സൂചിക മാറ്റം
തിരുത്തുകസുനില്ജീ, സസ്യലോകം പോലെ കുറേ ഇംഗ്ലീഷ് വിഭാഗങ്ങളും ഉണ്ട്. stub templates, endangered species.. എന്നൊക്കെ ഇതൊക്കെ ഒന്നു മലയാളത്തിലഅക്കിക്കൂടേ--പ്രവീൺ:സംവാദം 12:36, 21 ഫെബ്രുവരി 2008 (UTC)
പിറന്നാളാശംസകൾക്ക് നന്ദി
തിരുത്തുക--അനൂപൻ 09:52, 6 മാർച്ച് 2008 (UTC)
കമ്പ്യൂട്ടര ബോട്ടു റൈറ്റ്സിനു വേണ്ടി നടക്കുന്നു. സാദിഖിന്റെ യൂസർ പേജ് കാണുക. --ഷിജു അലക്സ് 06:46, 7 മാർച്ച് 2008 (UTC)
സംശയം
തിരുത്തുകസുനിലേ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലോഗോ രണ്ടാമത് വരച്ചു ചേർക്കുന്നത് വിക്കിയിൽ അപ്‌ലോഡാമോ ? എന്റെ കയ്യിലുള്ള ലോഗോ വളരെ ചെറുതും വ്യക്തതയില്ലാത്തതുമാണ്. അതിനാലാണ് ഈ സംശയം. അതിന് പ്രശ്നമൊന്നും ഇല്ല എങ്കിൽ അനുയോജ്യമായ പകർപ്പവകാശ ടാഗും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു. സസ്നേഹം --സുഗീഷ് 11:07, 7 മാർച്ച് 2008 (UTC)
Redirect loops
തിരുത്തുക- 1. ചെങ്കുട്ടുവൻ ചേരൻ (Edit) → ചേരൻ ചെങ്കുട്ടുവൻ → ചേരൻ ചെങ്കുട്ടുവൻ
- 2. ചേരന് ചെങ്കുട്ടുവൻ (Edit) → ചേരൻ ചെങ്കുട്ടുവൻ → ചേരൻ ചെങ്കുട്ടുവൻ
- 3. ചേരൻ ചെങ്കുട്ടുവൻ (Edit) → ചേരൻ ചെങ്കുട്ടുവൻ → ചേരൻ ചെങ്കുട്ടുവൻ
- 4. ചേരൻ ചെങ്കുട്ടുവൻ (Edit) → ചേരൻ ചെങ്കുട്ടുവൻ → ചേരൻ ചെങ്കുട്ടുവൻ
- 5. സ്മൃതികള് (Edit) → സ്മൃതികള് → സ്മൃതികള്
Hi, these 5 redirect loops will need to be addressed. :) -- Cat chi? 01:47, 8 മാർച്ച് 2008 (UTC)
Done --Vssun 11:55, 8 മാർച്ച് 2008 (UTC)
നന്ദി
തിരുത്തുകഎന്നെ മറന്നിട്ടില്ല എന്നതിന് ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു!ബിന്നാഗ് 20:01, 17 മാർച്ച് 2008 (UTC)
സഹായം
തിരുത്തുകബാബു.ജി എന്ന ഉപയോക്താവിന്റെ സംശയം ദൂരികരിക്കാന് ശ്രദ്ധിക്കുമല്ലോ
- 30 ദിവസത്തിന് മുമ്പുള്ള പുതിയ ലേഖനങ്ങൾ കാണാൻ വല്ല വഴിയുമുണ്ടോ--അഭി 17:59, 9 ഏപ്രിൽ 2008 (UTC)
സുനിലേട്ടാ, താരകത്തിന് നന്ദി--അഭി 11:06, 11 ഏപ്രിൽ 2008 (UTC)
ആവർത്തനപ്പട്ടിക
തിരുത്തുകമാഷേ ഈ കുറിപ്പ്(താഴെ) ഒന്ന് ശ്രദ്ധിക്കണേ--അഭി 08:59, 23 ഏപ്രിൽ 2008 (UTC)
ശരിയായില്ല
തിരുത്തുകനമ്മളെയൊക്കെ ഇവിടെ ഒറ്റക്കാക്കി പോയത് എന്തായാലും ശരിയായില്ല:( . മൻജിത്തിനെപോലെ മുഴുവൻ സമയം മുങ്ങാനുള്ള പരിപാടി ആണോ? സമയക്കുറവ് എന്നത് ഇവിടെ പ്രവർത്തിക്കുന്ന എതൊരാൾക്കും സംഭവിക്കാവുന്നതേ ഉള്ളൂ. അതിന്റെ പേരിൽ ബ്യൂറോക്രാറ്റ് പദവി ഒഴിയേണ്ടിയിരുന്നില്ല.--അനൂപൻ 06:36, 12 മേയ് 2008 (UTC)
താങ്കളുടെ ധീരമായ പ്രവൃത്തിയില് അഭിനന്ദനം അറിയിക്കുന്നു. ഒരു ചുക്കും ചെയ്യാതെ മേനിക്ക് അഡ്മിനായിരിക്കുന്ന നിരവധി പേര്ക്ക് താങ്കള് എന്നും മാതൃകയായിരിക്കട്ടേ. --ലിൻസിമാളിയേക്കൽ 06:43, 12 മേയ് 2008 (UTC)
- ഇവിടെ നിന്നു മുങ്ങുന്നൊന്നുമില്ല. 10/15 ലേഖനങ്ങൾ വീട്ടിലെ കമ്പ്യൂട്ടറിൽ കിടക്കുകയാണ് അതൊന്നു ഫോർമാറ്റ് ചെയ്തിടാൻ സാധിച്ചിട്ടില്ല. കൂടുതൽ സമയം ഇവിടെ ചെലവഴിക്കാൻ കഴിയുന്നതു വരെ ബ്യൂറോക്രാറ്റ് മാത്രം ഒഴിവാക്കാം എന്നേ വിചാരിച്ചുള്ളൂ. ബ്യൂറോക്രാറ്റ് ഒരു പദവി മാത്രമല്ലല്ലോ അനൂപാ.. ഉത്തരവാദിത്വങ്ങളുമുണ്ടല്ലോ.. കുറച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്മാറാം എന്നു കരുതി.. ലിൻസി.. അഭിനന്ദനങ്ങൾക്ക് നന്ദി. പിന്നെ, അഡ്മിൻ എന്നാൽ ഒരു സാധാരണ യൂസർ മാത്രമാണെന്നു മനസിലാക്കുക അയാൾക്ക് സാധാരണ ഉപയോക്താവിനേക്കാൾ ഉത്തരവാദിത്വങ്ങൾ അല്പം ഏറും എന്നു മാത്രം. വിക്കിപീഡിയയിലെ ഭൂരിഭാഗം അഡ്മിന്മാരും സ്വയമേവ അഡ്മിൻ പദവിയിൽ എത്തിയവരല്ല. മറ്റുള്ളവർ അവരുടെ സംഭാവനകളെ മാനിച്ച് ആ ഉത്തരവാദിത്വം ഏല്പ്പിച്ചതാണ്. മേനിക്ക് അഡ്മിനായിരിക്കുന്ന ഒരാൾ പോലും ഇവിടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.--Vssun 07:03, 12 മേയ് 2008 (UTC)
വിഭാഗം
തിരുത്തുകഅതിനെക്കുറിച്ച് ഞാനിപ്പോൾ രണ്ടഭിപ്രായത്തിലാണ്. പൊതുവേ sub-category യിൽ മാത്രമേ താളുകൾ ചേർക്കാറുള്ളോ?(ഉദാ: ഇംഗ്ലീഷ് വിക്കിയിൽ). ആ ശൈലിയാണ് ഭേദപ്പെട്ടതെങ്കിൽ അങ്ങനെ ചെയ്യാം. --ജേക്കബ് 17:30, 15 മേയ് 2008 (UTC)
സഹായം
തിരുത്തുകനെടുംകുന്നം എന്ന ലേഖനത്തിലെ തിരുത്തലുകളിൽ പല പ്രമുഖ വ്യക്തികളുടെയും(ഉദാഹരണത്തിന് ബിഷപ് ഡോ. ജോസഫ് പതാലിൽ. മുൻ എ.ഐ.സി.സി അംഗവും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായിരുന്ന പി.എസ് ജോൺ, സി.എം.എസ് സഭയുടെ മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ വട്ടപ്പാറ, തൃപുര മുൻ ഡി.ജി.പിയും ഇൻറലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടറുമായിരുന്ന മാത്യു ജോൺ...) പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഒഴിവാക്കിയിരിക്കുന്നു.പരിശോധിച്ച് അഭിപ്രായം പറയുമല്ലോ.
പിന്നെ ഇതേ പേജിൻറെ സംവാദം താളിൽ റോബിൻ തോമസിൻറെ അഭിപ്രായംകൂടി ശ്രദ്ധിക്കുക.വീഴ്ച്ചകൾ ചൂണ്ടിക്കാണിക്കുന്നതിൽ സന്തോഷമേയുള്ളു. പക്ഷെ ഇത്തരം അഭിപ്രായങ്ങൾ വിക്കിയിൽ സഹകരിക്കുന്നവരെയും പുതിയതായി വരുന്നവരെയും നിരുത്സാഹപ്പെടുത്താനേ ഉപകരിക്കൂ എന്നു തോന്നുന്നു. --പതാലി 11:49, 19 ജൂൺ 2008 (UTC)
ഉദാത്തം
തിരുത്തുക- ഇതെന്തുപറ്റി മറുപടി പ്രതീക്ഷിക്കുന്നു. --സുഗീഷ് 05:58, 3 ജൂലൈ 2008 (UTC)
മഹാത്മാ ഫുലേ ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ടുണ്ടോ? ഉണ്ടങ്കിൽ ഒന്ന് തുടങ്ങിവെക്കൂ..പ്ലീസ്..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:42, 18 ജൂലൈ 2008 (UTC) നന്ദി, പലസ്ഥലത്തും പരതി റിയൽ നേം അറിയാത്തത് കൊണ്ട് കിട്ടിയില്ല. --സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:54, 18 ജൂലൈ 2008 (UTC)
നാനാർത്ഥങ്ങൾ
തിരുത്തുകന്യൂ യോർക്ക് (നാനാർത്ഥങ്ങൾ) സുനിലേ, ഈ വിധത്തിൽ നാനാർത്ഥങ്ങൾ എന്ന ബഹുവചനം ആവശ്യമുണ്ടോ? നാനാർത്ഥം എന്നു പോരേ? കുറേ നാളായി ഇതു ചർച്ചയ്ക്കിടണം എന്നു കരുതിയതാണു. ;)എന്തായാലും വിശദമായ ചർച്ചയ്ക്കു ശേഷം മുന്നോട്ടു പൊയാൽ മതി. കാരണം നിരവധി ഫലകങ്ങളെ ബാധിക്കുന്ന ഒരു മാറ്റമാണത്.--Shiju Alex|ഷിജു അലക്സ് 04:57, 25 ജൂലൈ 2008 (UTC)
HELP
തിരുത്തുകഎന്റെ username, 'sreekutty' യിൽ നിന്ന് 'sruthi' എന്നാക്കി മാറ്റാൻ സഹായിക്കാമോ?--ശ്രീക്കുട്ടി 09:15, 25 ജൂലൈ 2008 (UTC)
- നന്ദി...:)--ശ്രീക്കുട്ടി 10:21, 25 ജൂലൈ 2008 (UTC)