നമസ്കാരം!

സ്വാഗതം Rajeevchandranc,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാൻ സാധ്യതയുള്ള ചില താളുകൾ താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Simynazareth 11:10, 23 ജൂൺ 2007 (UTC)Reply

ഹൃദയം നിറച്ചും നന്ദി തിരുത്തുക

 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 12:47, 30 ജൂൺ 2007 (UTC)Reply

ലേഖനങ്ങളുടെ തലക്കെട്ട് തിരുത്തുക

പ്രിയ Rajeevchandranc,

ലേഖനങ്ങളുടെ തലക്കെട്ട് നല്കുമ്പോള് മലയാളം വാക്ക്(വാചകം) മാത്രം നല്കിയാല് മതിയാവും. ബ്രാക്കറ്റില് ആംഗലേയ നാമം നല്കുന്ന ശൈലി നാം ഉപയോഗിക്കാറില്ല. താങ്കള് ചേര്ത്ത ലേഖനങ്ങള് മറ്റു വിക്കിപീഡിയര് പുനര്നാമകരണം ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ..(ഉദാ: ഹോരാ). --ടക്സ് എന്ന പെൻ‌ഗ്വിൻ 06:16, 1 ജൂലൈ 2007 (UTC)Reply

കളികൾ തിരുത്തുക

കേമമാവുന്നുണ്ട്. വേറെ എങ്ങും ഇല്ലാത്ത ഇത്തരം ലേഖനങ്ങൾ വിക്കിയുടെ അന്തസ്സ് വർദ്ധിപ്പിക്കും. താങ്കൾക്ക് നന്ദി. --ചള്ളിയാൻ 14:25, 2 ജൂലൈ 2007 (UTC)Reply

ചിന്മുദ്ര തിരുത്തുക

ചിൻ‌മുദ്ര എന്ന താളിൽ ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഒന്നു ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 18:02, 7 ഓഗസ്റ്റ്‌ 2007 (UTC)

അന്തരാദായതോത് തിരുത്തുക

അന്തരാദായതോത് എന്ന താളിൽ ഒരു പട്ടിക ചേർത്തിട്ടുണ്ട്.. അതനുസരിച്ഛ് ബാക്കിയുള്ളവ ശരിയാക്കാമോ? എനിക്ക് വിഷയത്തിൽ ഒട്ടും പിടിയില്ലാത്തതിനാലാണ്‌. --Vssun 11:27, 3 മാർച്ച് 2009 (UTC)Reply

എല്ലാ പട്ടികകളും ചേർത്തിട്ടുണ്ട്. ഒന്നു നോക്കിയിട്ട് പറയാമോ? --Vssun 11:44, 3 മാർച്ച് 2009 (UTC)Reply

സംവാദം:തത്‌കാല ഗുണിതം ശ്രദ്ധികുക. --Vssun 04:47, 5 മാർച്ച് 2009 (UTC) സംവാദം:ഏകീകൃത തവണകൾ ശ്രദ്ധിക്കുക --Vssun 09:35, 6 മാർച്ച് 2009 (UTC)Reply

സം‌വാദശൈലി തിരുത്തുക

സം‌വാദങ്ങൾ താഴെത്താഴെയായി എഴുതുക എന്നതാണ്‌ വിക്കിപീഡിയ ശൈലി. അതായത്. പുതിയ സം‌വാദങ്ങൾ ഏറ്റവും താഴെ എന്ന രീതിയിൽ.. താങ്കളുടെ ഓ.കെ. കാണാൻ സാധിക്കാതിരുന്നത് അതു കൊണ്ടാണ്‌. . :)..ഇനി ശ്രദ്ധിക്കുമല്ലോ.. ആശംസകളോടെ --Vssun 04:46, 9 മാർച്ച് 2009 (UTC)Reply

പമ്പരം തിരുത്തുക

നമസ്കാരം രാജീവ്..

ചിത്രം പമ്പരത്തിന്റെ താളിൽ ചേർത്തിട്ടുണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ ഉറവിടം, അനുമതിപത്രം എന്നിവ അതിന്റെ താളിൽ നൽകിയിട്ടില്ലല്ലോ.. ചിത്രം താങ്കൾ എടുത്തതാണെങ്കിൽ ആ വിവരവും {{PD-self}} പോലെ ഏതെങ്കിലും അനുമതിപത്രവും ചിത്രത്തിന്റെ താളിൽ ചേർക്കുക. അല്ലാത്തപക്ഷം ചിത്രം വിക്കിപ്പ്ഡിയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ --Vssun 13:42, 26 മേയ് 2009 (UTC)Reply

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. -- Anoopan| അനൂപൻ 14:05, 26 മേയ് 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rajeevchandranc,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:15, 29 മാർച്ച് 2012 (UTC)Reply

 
You have new messages
നമസ്കാരം, Rajeevchandranc. താങ്കൾക്ക് സംവാദം:ദൃക്‌ ദൃശ്യ വിവേകം#വൃത്തിയാക്കൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rajeevchandranc

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:18, 16 നവംബർ 2013 (UTC)Reply