നമസ്കാരം Vishnu Ganeshan 123 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:22, 19 ഫെബ്രുവരി 2021 (UTC)Reply

നശീകരണം അരുത് തിരുത്തുക

പ്രിയ @Vishnu Ganeshan 123:, വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി. പക്ഷേ, താങ്കളുടെ തിരുത്തുകൾ [1] ഭൂരിഭാഗവും നശീകരണസ്വഭാവത്തോടുകൂടിയതാണ് എന്ന് രേഖപ്പെടുത്തേണ്ടി വരുന്നതിൽ ഖേദിക്കുന്നു. അവലംബ കണ്ണികൾ ഉൾപ്പെടെ നീക്കം ചെയ്തതായിക്കാണുന്നു. കുറേക്കൂടി ശ്രദ്ധ ഇക്കാര്യത്തിൽ പാലിക്കുമല്ലോ? നല്ല തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ--Vijayan Rajapuram {വിജയൻ രാജപുരം} 17:34, 26 ഫെബ്രുവരി 2021 (UTC)Reply

Wikimedia Foundation Community Board seats: Call for feedback meeting തിരുത്തുക

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)Reply

ആശാരി എന്ന താളിലെ തിരുത്തലുകൾ തിരുത്തുക

തിരുത്തലുകൾ വരുത്തുമ്പോൾ അതിനു അവലംബങ്ങൾ ചേർത്തില്ലെങ്കിൽ അവ തിരിച്ചാക്കപ്പെടും എന്നോർക്കുക--Vinayaraj (സംവാദം) 17:28, 27 ജൂൺ 2021 (UTC)Reply

എന്റെ എഡിറ്റ്‌ ചെയ്യാനുള്ള ബ്ലോക്ക്‌ മാറ്റു കൃത്യമായ റഫറൻസ് ഞാൻ വെക്കാം Vishnu Ganeshan 123 (സംവാദം) 17:46, 29 ജൂലൈ 2022 (UTC)Reply

ഹംപി തിരുത്തുക

@Vishnu Ganeshan 123:, ഹംപി എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്തിൽ നീക്കം ചെയ്യേണ്ടിവന്നിരിക്കുന്നു. //വിശ്വകർമ ശില്പി മാർ ആണ് ഈ നഗരം നിർമിച്ച ശില്പി മാർ (artisan) എന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട് പിന്നെ എന്ത് ആ ചരിത്രം ഒഴിവാക്കി പറയുന്നു.// എന്ന് Summary നൽകിയിട്ടുണ്ടെങ്കിലും അവലംബം നൽകിയതായിക്കാണുന്നില്ല. മുകളിൽ, ഒന്നിൽക്കൂടുതൽ തവണ ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്നത് ഖേദകരമാണ്. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} 07:22, 3 ജൂലൈ 2021 (UTC)Reply

താങ്കളെ തടയേണ്ടിവരും തിരുത്തുക

പ്രിയ @Vishnu Ganeshan 123:, താങ്കൾ വിക്കിപീഡിയയിൽ നടത്തുന്ന പല തിരുത്തുകളും തിരസ്കരിക്കേണ്ടിവരുന്നത് അവ നശീകരണമായതിനാലാണ്. താങ്കൾക്ക് ഇക്കാര്യമറിയിച്ചുകൊണ്ടുള്ള സന്ദേശം മുൻപ് നൽകിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെ വീണ്ടും നശീകരണം തുടരുന്നത് അനുവദിക്കാനാവില്ല. കൂടാതെ, ഇത് കാണുക. ഇതിലെ, 08:02, 11 July 2021 ലെ‎ വിശ്വകർമ്മജർ താളിലെ തിരുത്തിന്റെ Summary യിൽ ‎// തെണ്ടിത്തരം കാണിക്കാരുത് // എന്ന് താങ്കൾ ചേർത്തതായിക്കാണുന്നു. ഇത്തരം ഭീഷണി പ്രയോഗങ്ങൾ ഇവിടെ വേണ്ടതില്ല. ഇനിയുമിത്തരം അസഭ്യപ്രയോഗങ്ങളോ ഭീഷണിപ്രയോഗങ്ങളോ ഉപയോഗിച്ചാൽ, തുടർന്നുള്ള തിരുത്തിൽ നിന്ന് ഇനിയൊരറിയിപ്പില്ലാതെ താങ്കളെ തടയേണ്ടിവരും എന്ന് വ്യക്തമാക്കുന്നു. വിക്കിനയങ്ങൾ പാലിച്ചുകൊണ്ട് മാത്രം ഇവിടെ തുടരുക. --Vijayan Rajapuram {വിജയൻ രാജപുരം} 13:54, 11 ജൂലൈ 2021 (UTC)Reply

അനാവശ്യമായ കണ്ണിചേർക്കൽ തിരുത്തുക

@Vishnu Ganeshan 123: ഇത്തരം കണ്ണിചേർക്കൽ പാടില്ല എന്ന് പലതവണ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പുറംകണ്ണികളാണ് അവലംബമായിച്ചേർക്കേണ്ടത്, ഇംഗ്ലീഷ് താളുകളല്ല. സംവാദം താളിൽ നൽകുന്ന സന്ദേശങ്ങൾ താങ്കൾ പരിഗണിക്കുന്നേയില്ല. വീണ്ടും ഇത്തരം, വിക്കിനയത്തിനെതിരായ ഇടപെടലുകൾ നടത്തരുതെന്നറിയിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 06:56, 15 ജൂലൈ 2021 (UTC)Reply

അപരമൂർത്തി അന്വേഷണം തിരുത്തുക

താങ്കൾ അപരമൂർത്തികളെ ഉപയോഗിക്കുന്നു എന്ന ആരോപണം വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Govind achari എന്ന താളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദയവായി അവിടെ മറുപടി പറയുക. ഒന്നിലേറെ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവിടെ വ്യക്തമാക്കുക. ചെക്ക് യൂസർ പരിശോധനയിൽ അപരമൂർത്തിത്തം തെളിഞ്ഞാൽ വിക്കിപീഡിയയിൽ നിന്ന് താങ്കളെ വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും -- റസിമാൻ ടി വി 16:33, 11 ജനുവരി 2022 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Vishnu Ganeshan 123,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:07, 21 ഡിസംബർ 2023 (UTC)Reply