കേരളത്തിലെ ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ് ടി.പി. പദ്മനാഭൻ. (T.P. Padmanabhan) പയ്യന്നൂരിൽ പരിസ്ഥിതി സംഘടനയായ സീക്കിന്റെ (SEEK) ഡിറക്ടർ ആണ്. സമകാലിക മലയാളം വാരിക ഏർപ്പെടുത്തിയ സാമൂഹികസേവന പുരസ്കാരം ലഭിച്ചിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭം, മാടായിപ്പാറ ഖനനവിരുദ്ധനീക്കങ്ങൾ എന്നിവയിൽ മുൻനിരക്കാരനാണ്.[1]

ടി.പി. പദ്മനാഭൻ മാടായിപ്പാറയിൽ

അവലംബം തിരുത്തുക

  1. "Samakalika Malayalam Vaarika award for environmentalist T P Padmanabhan". Retrieved 2021-08-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.പി._പദ്മനാഭൻ&oldid=3804713" എന്ന താളിൽനിന്ന് ശേഖരിച്ചത്