നാഗവള്ളി
പാമ്പുപോലെ വളഞ്ഞുപുളഞ്ഞുവളരുന്ന ഒരു വള്ളിച്ചെടിയാണ് നാഗവള്ളി അഥവാ മന്ദാരനാഗവള്ളി. (ശാസ്ത്രീയനാമം: Bauhinia scandens). വള്ളിയുടെ സവിശേഷരൂപം കാരണം ഇതിനെ monkey ladders എന്നും വിളിക്കാറുണ്ട്. ഏഷ്യയിലെല്ലായിടത്തും തന്നെ കാണുന്നുണ്ട്[1].
നാഗവള്ളി | |
---|---|
കണ്ണൂരിലെ പാടിക്കുന്നിലുള്ള നാഗവള്ളിയുടെ ദൃശ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Bauhinia
|
Species: | B. scandens
|
Binomial name | |
Bauhinia scandens L.
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകSnake Climber, Snake Bauhinia, Monkey ladders • Hindi: नागबेली Nagbeli • Malayalam: നാഗവല്ലീ Naga-mu-valli, നാഗ വല്ലീ Naga-valli (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] പൂക്കളുടെ ചിത്രങ്ങൾ
- [2] Archived 2019-05-27 at the Wayback Machine. മറ്റു പേരുകൾ
- http://www.efloras.org/florataxon.aspx?flora_id=3&taxon_id=200011958
- [3][പ്രവർത്തിക്കാത്ത കണ്ണി] കാണുന്ന ഇടങ്ങൾ
- [4] ഔഷധഗുണങ്ങളെപ്പറ്റി നടന്ന ഗവേഷണഫലങ്ങൾ
വിക്കിസ്പീഷിസിൽ Bauhinia scandens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bauhinia scandens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.