Naveenpf നിർദ്ദേശിച്ച പ്രകാരവും പ്രസ്തുത കാരണത്താലും ഈ താൾ നീക്കം ചെയ്യാവുന്നതാണ്. കൂടാതെ ആറന്മുള വിമാനത്താവളം എന്ന താളും അപ്രകാരം നീക്കം ചെയ്യാവുന്നതാണ്. --റോജി പാലാ 09:01, 28 സെപ്റ്റംബർ 2011 (UTC)Reply

കേരളത്തിൽ ഇപ്പോഴും സർവ്വേനടപടികൾ നടക്കുന്ന ഒരു പദ്ധതി എന്ന നിലയിൽ ഈ ലേഖനത്തിനു ഇപ്പോഴും ശ്രദ്ധേയതയുണ്ട്. അതിനാൽ കാര്യനിർവ്വാഹകർ ഈ ലേഖനവും ഈ സംവാദവും പുനഃസ്ഥാപിക്കണമെന്നു അഭ്യർഥിക്കുന്നു.--റോജി പാലാ (സംവാദം) 04:48, 9 ഓഗസ്റ്റ് 2012 (UTC)Reply
float ഇത്തരത്തിലുള്ള നിർദ്ദിഷ്ഠപദ്ധതികളെക്കുറിച്ചുള്ള തൽസ്ഥിതി അറിയാൻ വിക്കിപീഡിയ ഉപയോക്താക്കൾക്ക് താൽപര്യമുണ്ടാകും. പുനഃസ്ഥാപിക്കണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun (സംവാദം) 08:59, 9 ഓഗസ്റ്റ് 2012 (UTC)Reply
 Done--KG (കിരൺ) 10:32, 9 ഓഗസ്റ്റ് 2012 (UTC)Reply
നന്ദി കിരൺ--റോജി പാലാ (സംവാദം) 10:37, 9 ഓഗസ്റ്റ് 2012 (UTC)Reply

ജി.പി.എസ്. വാല്യൂ ടെസ്റ്റ്

തിരുത്തുക

ഇതിന്റെ പ്രാധാന്യമെന്താണ്? --Vssun (സംവാദം) 15:20, 9 ഓഗസ്റ്റ് 2012 (UTC)Reply

ഫ്ലൈറ്റ് അപ്രോച്ച് എക്യുപ്മെന്റ്, ഇൻസ്ട്രമെന്റേഷന്റെ ഭാഗമാണെന്നാണ് നിഗമനം. വിമാനം വരുമ്പോൾ എയർപ്പോർട്ടുമായിട്ടുള്ള ഇൻസ്ട്രമെന്റുകളുടെ ആശയവിനിമയം വ്യക്തയുള്ളതാകുമോ എന്നായിരിക്കാം, ഹൈ അപ്രോച്ച്, ലോ അപ്രോച്ച് തുടങ്ങിയവയിൽ പരീക്ഷണം!! രണ്ട് ജി.പി.എസ് ഇക്യു. വിസിബിലിറ്റി !!! ഉറപ്പില്ല. --എഴുത്തുകാരി സംവാദം 05:33, 19 ഡിസംബർ 2012 (UTC)Reply
"ഇടുക്കി വിമാനത്താവളം" താളിലേക്ക് മടങ്ങുക.