1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 സ്പെഷൽ സ്ക്വാഡ് കൃഷ്ണദാസ്
2 സർഗ്ഗവസന്തം അനിൽ ദാസ് സിദ്ദിഖ് , ചിപ്പി
3 അനിയൻ ബാവ ചേട്ടൻ ബാവ രാജസേനൻ റാഫി മെക്കാർട്ടിൻ നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് , ജയറാം , കസ്തൂരി , സംഗീത
4 അച്ചൻ കൊമ്പത്ത് അമ്മ വരമ്പത്ത് അനിൽ ബാബു മുരളി , ഭാരതി , ചിപ്പി , ജഗദീഷ്
5 ശില്പി സംഗീത് ശിവൻ
6 നിർണ്ണയം സംഗീത് ശിവൻ ചെറിയാൻ കൽപ്പകവാടി മോഹൻലാൽ , ഹീര
7 അക്ഷരം സിബി മലയിൽ ജോൺ പോൾ സുരേഷ് ഗോപി
8 ഹായ് സുന്ദരി രാഘവേന്ദ്ര റാവ് ചിരഞ്ജീവി , ശ്രീദേവി
9 മിമിക്സ് ആക്ഷൻ 500 ബാലു കിരിയത്ത് രാജൻ പി. ദേവ് , ചിപ്പി
10 സിംഹവാലൻ മേനോൻ വിജി തമ്പി മധു , ജഗദീഷ് , ഉർവശി
11 ശ്രീരാഗം ജോർജ്ജ് കിത്തു
12 കുസൃതിക്കാറ്റ് സുരേഷ് വിനു ജയറാം , കനക
13 പീറ്റർസ്കോട്ട ബിജു വിശ്വനാഥ് ജഗതി ശ്രീകുമാർ , ചാർമിള
14 സമുദായം അമ്പിളി
15 മംഗല്യസൂത്രം സാജൻ
16 ഹൈവേ ജയരാജ് സുരേഷ് ഗോപി, ഭാനുപ്രിയ
17 കാട്ടിലെ തടി തേവരുടെ ആന ഹരിദാസ് ജഗതി ശ്രീകുമാർ
18 മാണിക്യചെമ്പഴുക്ക തുളസീദാസ്
19 തോവാളപൂക്കൾ സുരേഷ് ഉണ്ണിത്താൻ
20 സ്ഫടികം ഭദ്രൻ സി.ജി. രാജേന്ദ്ര ബാബു മോഹൻലാൽ, ഉർവശി ചിപ്പി
21 മഴയെത്തും മുൻപെ കമൽ ശ്രീനിവാസൻ മമ്മൂട്ടി, ആനി , ശോഭന
22 മാന്നാർ മത്തായി സ്പീക്കിംഗ് മാണി സി. കാപ്പൻ സിദ്ദിഖ്-ലാൽ ഇന്നസെന്റ്, മുകേഷ്,വാണി വിശ്വനാഥ്
23 ഒരു അഭിഭാഷകന്റെ കേസ് ഡയറി കെ. മധു എസ്.എൻ. സ്വാമി മമ്മൂട്ടി , ഹീര
24 ആലഞ്ചേരി തമ്പ്രാക്കൾ സുനിൽ നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് , ആനി
25 പ്രായിക്കര പാപ്പാൻ ടി.എസ്. സുരേഷ് ബാബു മധു , മുരളി ജഗദീഷ്, ഗീത
26 തച്ചോളി വർഗ്ഗീസ് ചേകവർ ടി.കെ. രാജിവ് കുമാർ പി. ബാലചന്ദ്രൻ മോഹൻലാൽ, ഊർമ്മിള
27 മിന്നാമിനുങ്ങിനും മിന്നുകെട്ട് തുളസീദാസ് ജയറാം, ശോഭന
28 സാന്ദ്രം ജോസ് തോമസ് സുരേഷ് ഗോപി , പാർവതി
29 പുന്നാരം ശശി ശങ്കർ ജഗതി ശ്രീകുമാർ , കല്പന
30 സ്ട്രീറ്റ് അനിൽ ബാബു
31 കളമശ്ശേരിയിൽ കല്യാണയോഗം ബാലു കിരിയത്ത്
32 M/s ബിഗ് ബോസ് കോദണ്ട രാമ റെഡ്ഡി
33 ത്രീ മെൻ ആർമി നിസ്സാർ ഗോവർദ്ധൻ ദിലീപ്, പ്രേം കുമാർ, ഇന്ദ്രൻസ്
34 അഗ്രജൻ ഡെന്നിസ് ജോസഫ് മനോജ്.കെ.ജയൻ
35 കർമ്മ ജോമോൻ സുരേഷ് ഗോപി
36 അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ വിജി തമ്പി ജഗതി ശ്രീകുമാർ ബാലചന്ദ്രമേനോൻ , ശാന്തികൃഷ്ണ
37 ഇനി ഒരു പ്രണയകഥ രാഘവേന്ദ്ര വെങ്കിടേഷ് , രമ്യ കൃഷ്ണൻ
38 ഹൈജാക്ക് ഗോപാലകൃഷ്ണൻ
39 തുമ്പോളി കടപ്പുറം ജയരാജ് മനോജ് കെ. ജയൻ , പ്രിയാരാമൻ
40 മനശാസ്ത്രജ്ഞന്റെ ഡയറി അബു
41 ആദ്യത്തെ കണ്മണി രാജസേനൻ റാഫി മെക്കാർട്ടിൻ ജയറാം, സുധാറാണി, ബിജു മേനോൻ , ചിപ്പി
42 ബോക്സർ ബിജു കൊട്ടാരക്കര ബാബു ആന്റണി
43 സുന്ദരിമാരെ സൂക്ഷിക്കുക നാരായണൻ
44 തിരുമനസ്സ് അശ്വതി ഗോപിനാഥ്
45 നിഷ്കർഷം സുനിൽകുമാർ ദേശായ്
46 രഥോത്സവം അനിൽ ബാബു സുരേഷ് ഗോപി , മാതു
47 ചന്ത സുനിൽ ബാബു ആന്റണി
48 ചൈതന്യം ജയൻ
49 ബലി പവിത്രൻ
50 പാർവ്വതീപരിണയം പി.ജി. വിശ്വംഭരൻ ഷിബു ചക്രവർത്തി മുകേഷ്, ആനി
51 മഴവിൽ കൂടാരം സിദ്ദിഖ് ഷമീർ റഹ്‌മാൻ
52 തക്ഷശില ശ്രീക്കുട്ടൻ സുരേഷ് ഗോപി , ശാന്തികൃഷ്ണ
53 നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് മമ്മൂട്ടി, പ്രിയാരാമൻ, ശങ്കരാടി
54 മാന്ത്രികം തമ്പി കണ്ണന്താനം ബാബു മോഹൻലാൽ , പ്രിയാരാമൻ
55 സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് മുകേഷ് , രഞ്ജിത
56 ശശിനാസ് തേജസ് പെരുമൺ അശോകൻ , ഗീതാവിജയൻ
57 ഓർമ്മകളുണ്ടായിരിക്കണം ടി.വി. ചന്ദ്രൻ
58 കിടിലോൽക്കിടിലം പോൾസൺ നരേന്ദ്രപ്രസാദ്, രാജൻ.പി.ദേവ് , രേഖ
59 കൊക്കരക്കൊ കെ.കെ. ഹരിദാസ്
60 സിന്ദൂരരേഖ സിബി മലയിൽ സുരേഷ് ഗോപി , ശോഭന
61 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത സുരേഷ് വിനു ജയറാം
62 അച്ഛൻ രാജാവ് അപ്പൻ ജേതാവ് നിസ്സാർ രാജൻ പി ദേവ്
63 ടോം & ജെറി കഥാധരൻ
64 അഗ്നിദേവൻ വേണു നാഗവള്ളി മോഹൻലാൽ, രേവതി
65 ക്രൈം കെ. മധു
66 അറബിക്കടലോരം എസ്. ചന്ദ്രൻ
67 ദി കിംഗ് ഷാജി കൈലാസ് രഞ്ജി പണിക്കർ മമ്മൂട്ടി വാണി വിശ്വനാഥ്
68 കീർത്തനം വേണു ബി. നായർ
69 കാക്കക്കും പൂച്ചയ്ക്കും കല്യാണം കെ.കെ. ഹരിദാസ് ദിലീപ് , ദേവയാനി
70 രാജകീയം സജി
71 കല്യാൺജി ആനന്ദ്ജി ബാലു കിരിയത്ത് കലൂർ ഡെന്നീസ് (കഥ: പി.എച്ച്. ഹമീദ്) മുകേഷ് , ആനി
72 പൈ ബ്രദേഴ്സ് അലി അക്ബർ
73 സാക്ഷ്യം മോഹൻ മുരളി , ഗൌതമി
74 അറേബ്യ ജയരാജ് ബാബു ആന്റണി
75 ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് ടി.എസ്. സുരേഷ് ബാബു
76 പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ
77 ശിപായി ലഹള വിനയൻ മുകേഷ്